"സെന്റ് ഫ്രാൻസിസ് യു.പി.എസ്. കൊടുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ കുണ്ടറ വിദ്യാഭ്യാസ ഉപജില്ലയിലെ കൊടുവിള എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് യു പി എസ്. | |||
അഷ്ടമുടി കായലിന്റ ഓരത്ത് വിശുദ്ധ ഫ്രാൻസിസ് സേവിയറിന്റെ പുണ്യപാദ സ്പർശമേറ്റ മണ്ണിൽ ശാന്തിയുടെയും സ്നേഹത്തിന്റെയും കുളിർമയേകുന്ന മുത്തശ്ശി മാവിന്റെ തണലിൽ വിദ്യയുടെ പ്രഭാപ്പൂരം ഏവർകും പകർന്നു നൽകുന്ന ഈ സ്ഥാപനം 1870ൽ കൊല്ലം ജില്ലയിലെ പ്രഥമ തദ്ദേശിയ മെത്രാനായ ജെറോം പിതാവിന്നാൽ സ്ഥാപിക്കപ്പെട്ടു. 1982 ൽ അപ്പർ പ്രൈമറി വിദ്യാലയമായി മാറി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||