"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,267 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
→‎ചരിത്രം: govtlps puthusserry
(→‎ചരിത്രം: glps puthussery)
(→‎ചരിത്രം: govtlps puthusserry)
വരി 1: വരി 1:
{{prettyurl|ഗവ. എൽ. പി. എസ്. പുതുശ്ശേരി |}}
{{prettyurl|ഗവ. എൽ. പി. എസ്. പുതുശ്ശേരി |}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതുശ്ശേരി.  
|സ്ഥലപ്പേര്=പുതുശ്ശേരി.  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 62: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.


== ചരിത്രം ==
പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ  സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം  അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ"  എന്നാണ് അറിയപ്പെടുന്നത്.
 
[[പ്രമാണം:ImageSCHOOL2.png|പകരം= ജി എൽ പി എസ് പുതുശ്ശേരി|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി]]
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട   അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന്  അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.[[പ്രമാണം:ImageSCHOOL2.png|പകരം= ജി എൽ പി എസ് പുതുശ്ശേരി|നടുവിൽ|ലഘുചിത്രം|533x533ബിന്ദു|ജി എൽ പി എസ് പുതുശ്ശേരി]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638143" എന്ന താളിൽനിന്ന് ശേഖരിച്ചത്