"ജി.ഡബ്ള്യു..എൽ.പി.എസ്. പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 101: വരി 101:
#
#
== നേട്ടങ്ങൾ  ==
== നേട്ടങ്ങൾ  ==
== 2014-15 കാലഘട്ടത്തിൽ അടചു പൂട്ടലിൻ്റെ വക്കിലെത്തി നിന്നിരുന്ന ഈ വിദ്യാലയം പൊതു വിദ്യാലയ സംരക്ഷണ യജ്ഞതിൻ്റെയും അധ്യാപക, പി ടി എ, പഞ്ചായത്ത് അധികാരികൾ, SSK, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തന ഫലമായി ഇന്ന് 200 ഓളം കുട്ടികളിൽ എത്തി നിൽക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ കുണ്ടറ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയം മാറിയിരിക്കുന്നു. ബഹുമാനപ്പെട്ട മുൻ ഫിഷറീസ് വകുപ്പു മന്ത്രി ശ്രീമതി മേഴ്സിക്കുട്ടി അമ്മ അനുവദിച്ചു തന്ന 1 കോടി 45 ലക്ഷത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ബഹുനില മന്ദിരം പൂർത്തിയാക്കുകയും അതിലേക്ക് വേണ്ട ഫർണീച്ചറുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. IT ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി ഇവയെല്ലാം തന്നെ ഞങ്ങളുടെ കുട്ടികൾക്ക് സുപരിചിതമാണ്. ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ MA ബേബിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന സ്കൂൾ ബസ്സ് കുട്ടികളെ സ്കൂളിൽ എത്തിക്കാനും കൊണ്ട് പോകാനും വളരെ പ്രയോജനപ്പെടുന്നു. IT@School ൽ നിന്നും പഞ്ചായത്തിൽ നിന്നും അനുവദിച്ചു തന്ന computer കളും laptop കളും projector കളും ക്ലാസ്സ് റൂമുകളെ smart class റുമുകളാക്കി മാറ്റുന്നു. കലാ കായിക മത്സരങ്ങളിൽ എല്ലാം ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. LSS പോലുള്ള സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു സ്കോളർഷിപ്പുകൾ നേടുന്നുണ്ട്. ==
== 2014-15 കാലഘട്ടത്തിൽ അടചു പൂട്ടലിൻ്റെ വക്കിലെത്തി നിന്നിരുന്ന ഈ വിദ്യാലയം പൊതു വിദ്യാലയ സംരക്ഷണ യജ്ഞതിൻ്റെയും അധ്യാപക, പി ടി എ, പഞ്ചായത്ത് അധികാരികൾ, SSK, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തന ഫലമായി ഇന്ന് 200 ഓളം കുട്ടികളിൽ എത്തി നിൽക്കുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ കുണ്ടറ സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി ഞങ്ങളുടെ വിദ്യാലയം മാറിയിരിക്കുന്നു. ബഹുമാനപ്പെട്ട മുൻ ഫിഷറീസ് വകുപ്പു മന്ത്രി ശ്രീമതി മേഴ്സിക്കുട്ടി അമ്മ അനുവദിച്ചു തന്ന 1 കോടി 45 ലക്ഷത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് ബഹുനില മന്ദിരം പൂർത്തിയാക്കുകയും അതിലേക്ക് വേണ്ട ഫർണീച്ചറുകൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. IT ലാബ്, ഗണിത ലാബ്, സയൻസ് ലാബ്, ലൈബ്രറി ഇവയെല്ലാം തന്നെ ഞങ്ങളുടെ കുട്ടികൾക്ക് സുപരിചിതമാണ്. ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ MA ബേബിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു തന്ന സ്കൂൾ ബസ്സ് കുട്ടികളെ സ്കൂളിൽ എത്തിക്കാനും കൊണ്ട് പോകാനും വളരെ പ്രയോജനപ്പെടുന്നു. IT@School ൽ നിന്നും പഞ്ചായത്തിൽ നിന്നും അനുവദിച്ചു തന്ന computer കളും laptop കളും projector കളും ക്ലാസ്സ് റൂമുകളെ smart class റുമുകളാക്കി മാറ്റുന്നു. കലാ കായിക മത്സരങ്ങളിൽ എല്ലാം ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. LSS പോലുള്ള സ്കോളർഷിപ് പരീക്ഷകളിൽ കുട്ടികൾ പങ്കെടുത്തു സ്കോളർഷിപ്പുകൾ നേടുന്നുണ്ട് ==
#
#
#
#
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638130" എന്ന താളിൽനിന്ന് ശേഖരിച്ചത്