ജി.എൽ.പി.എസ് കുമരംപുത്തൂർ (മൂലരൂപം കാണുക)
12:00, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
1940 കളിൽ മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | 1940 കളിൽ മഠത്തിൽ ശങ്കരൻ നായർ , അപ്പു മാസ്റ്റർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രീ. പി കെ നാരായണൻ പണിക്കർ ഹെഡ്മാസ്റ്ററായി ദീർഘകാലം ഇവിടെ പ്രവർത്തിച്ചു. സ്കൂളിൽത്തന്നെ താസിച്ചിരുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സ്കൂൾ ഓടിട്ട കെട്ടിടമാക്കി മാറ്റി. ഏകാധ്യാപക വിദ്യാലയമായി പ്രവർത്തിച്ചിരുന്ന വിദ്യാലയം ഈ കാലഘട്ടത്തിൽ മൂന്നാംതരം വരെയുള്ള ക്ലാസ്സുകളായി ഉയർന്നു. 1957 കേരളപിറവിയോടെ ഈ സ്ഥാപനത്തിന് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ കുമരംപുത്തൂർ എന്ന പേര് ലഭിക്കുകയും ഒന്ന് മുതൽ നാലു വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. | ||
[[ജി.എൽ.പി.എസ് കുമരംപുത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ ....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |