"പങ്ങട ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 137: വരി 137:
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
 
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


|}
|}

10:07, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പങ്ങട ഗവ എൽപിഎസ്
വിലാസം
പങ്ങട

പങ്ങട പി.ഒ.
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0481 2505888
ഇമെയിൽpangadaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33510 (സമേതം)
യുഡൈസ് കോഡ്32101100207
വിക്കിഡാറ്റQ87660877
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസുനിതകുമാരി റ്റി ജി
പ്രധാന അദ്ധ്യാപികസുനിതകുമാരി റ്റി ജി
പി.ടി.എ. പ്രസിഡണ്ട്സ്കറിയ റ്റി എ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയങ്ക
അവസാനം തിരുത്തിയത്
10-02-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പങ്ങട സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  പങ്ങട ഗവ എൽപിഎസ്

ചരിത്രം

കോട്ടയം ജില്ലയിലയുടെ കിഴക്ക്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംകൂരോപ്പട ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്.1918ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്.പ്രീപ്രൈമറി മുതൽ അഞ്ചാംക്ലാസ് വരെയുള്ള അധ്യയനം ആണ് ഈ സ്കൂളിൽ നടക്കുന്നത്. 2017-18 അധ്യയന വർഷത്തിൽ ശതാബ്ദി ആഘോഷിച്ചതോടൊപ്പം സ്കൂൾ ഹൈടെക് ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായന മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ -ജ്യോതി ലക്ഷ്മി,സൗമ്യ എന്നിവരുടെ മേൽനേട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ -ജ്യോതി ലക്ഷ്മി-,ജോളി തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 14കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ശീതൾ സുകുമാര൯,ശുഭ ആർഎന്നിവരുടെ മേൽനേട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായശുഭ ആർ,ശീതൾ സുകുമാര൯ എന്നിവരുടെ മേൽനേട്ടത്തിൽ 16കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --


*നേർക്കാഴ്ച

നേട്ടങ്ങൾ

  • മികച്ച പി.റ്റി.എ അവാർഡ് (ജില്ലാതലം) 2013-2014 (ഉപജില്ലാതലം)2016-17, 2018-19, 2019-20
  • എൽ.എസ്.എസ് പരീക്ഷയിൽ ഉപജില്ലാതലത്തിൽ എല്ലാവർഷവും മികച്ച വിജയം
  • ശാസ്ത്ര-മേളയിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം (2019-20)
  • അക്ഷരമുറ്റം ക്വിസിൽ ജില്ലാതല,ഉപജില്ലാതല വിജയികൾ

ജീവനക്കാർ

അധ്യാപകർ

  1. -ജോളി തോമസ്
  2. -ജേൃാതി ലഷ്മി വി കെ
  3. ശീതൾ സുകുുമാരൻ
  4. ശുഭ ആർ
  5. സൗമൃ മോൾ

അനധ്യാപകർ

  1. അംബിക ദേവി
  2. മറിയാമ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി എം അജിതകുമാരി
  • 2011-13 ->ശ്രീമതി എം അജിതകുമാരി
  • 2009-11 ->ശ്രീമതി എം അജിതകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. തോമസ് വാവാനിക്കുന്നേൽ
  2. ശ്രീമതി അന്നമ്മ ട്രൂബ് വയലുങ്കൽ
  3. ഡോ.മാത്യു പുതിയിടം

വഴികാട്ടി

"https://schoolwiki.in/index.php?title=പങ്ങട_ഗവ_എൽപിഎസ്&oldid=1636501" എന്ന താളിൽനിന്ന് ശേഖരിച്ചത്