"പി.എം.എൻ.എം.യു.പി.എസ്. ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 101: | വരി 101: | ||
. കൊല്ലം - ഭരണിക്കാവ് റോഡിൽ, മൂന്ന് മുക്ക് ജംഗ്‌ഷനിൽ നിന്ന് കൈതക്കോട് വഴി പുത്തൂർ പോകുന്ന റോഡിൽ | . കൊല്ലം - ഭരണിക്കാവ് റോഡിൽ, മൂന്ന് മുക്ക് ജംഗ്‌ഷനിൽ നിന്ന് കൈതക്കോട് വഴി പുത്തൂർ പോകുന്ന റോഡിൽ | ||
*മൂന്ന് മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ അകലെ നിലമേൽ ജംഗ്‌ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു | *മൂന്ന് മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ അകലെ നിലമേൽ ജംഗ്‌ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു | ||
* | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
23:48, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.എം.എൻ.എം.യു.പി.എസ്. ഈസ്റ്റ് കല്ലട | |
---|---|
വിലാസം | |
ഈസ്റ്റ് കല്ലട പി എം എൻ എം യു പി എസ് ഈസ്റ്റ് കല്ലട , ഈസ്റ്റ് കല്ലട പി.ഒ. , 691502 , കൊല്ലം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0474 2585250 |
ഇമെയിൽ | 41649kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41649 (സമേതം) |
യുഡൈസ് കോഡ് | 32130900102 |
വിക്കിഡാറ്റ | Q105814786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 142 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ കോശി |
പി.ടി.എ. പ്രസിഡണ്ട് | ശ്യാം ദേവ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
09-02-2022 | Aryasankar R V |
ചരിത്രം
കിഴക്കേ കല്ലട പഞ്ചായത്തിൽ നിലമേൽ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1923 ൽ
ശ്രീമാൻ ആറ്റുപുറത്ത് ഗോപാലപിള്ളയാണ് സ്ഥാപിച്ചത് . 25/ 05/ 1923 -ലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം 1923 ജൂൺ മാസം
ശ്രീ ചിത്തിരവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ പ്രവർത്തനം ആരംഭിച്ചു . സമീപ പ്രദേശത്തൊന്നും സ്കൂളുകൾ
ഇല്ലാതിരുന്നതിനാൽ ഈ സ്കൂൾ നാട്ടുകാർക്ക് ഒരു അനുഗ്രഹമായിരുന്നു .പ്രവർത്തനം ആരംഭിക്കുമ്പോൾ അഞ്ച് വിദ്യാർഥികൾ
മാത്രമായിരുന്നു ഉണ്ടായിരുന്നത് . 1977 - ൽ ശ്രീമാൻ മഠത്തിൽ ഉണ്ണികൃഷ്ണപിള്ളയ്ക്ക് സ്കൂൾ കൈമാറ്റം ചെയ്യപെട്ടു .1978 -ൽ
പുതുമന മാധവൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജെ ആർ സി
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
-
കുറിപ്പ്1
-
കുറിപ്പ്2
വഴികാട്ടി
" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
. കൊല്ലം - ഭരണിക്കാവ് റോഡിൽ, മൂന്ന് മുക്ക് ജംഗ്‌ഷനിൽ നിന്ന് കൈതക്കോട് വഴി പുത്തൂർ പോകുന്ന റോഡിൽ
- മൂന്ന് മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ അകലെ നിലമേൽ ജംഗ്‌ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41649
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ