ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഒ.എൽ.പി.എസ് മുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48427 (സംവാദം | സംഭാവനകൾ)
No edit summary
48427 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:


.
.
== ജൈവ കൃഷി  വിളവെടുപ്പ് ==
സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിഷരഹിത ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ ജൈവ പച്ചക്കറിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ആണ് വിളവെടുപ്പ് നടത്തിയത് 
<gallery mode="packed-hover">
പ്രമാണം:48427.6.jpg
പ്രമാണം:48427.7.jpg
</gallery>

22:02, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൈവകൃഷി


സ്കൂളുകളിലേക് ആവിശ്യമായ   ജൈവ പച്ചക്കറികൾ സ്കൂളുകളിൽ തന്നെ ഉണ്ടാകുവാ  എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ജൈവ പച്ചക്കറി കൃഷി. അധ്യാപകരുടെയും പി  ടി യെ ഭാരവാഹികളുടെയും സഹകരണത്തോടെ ആണ് ഇത് തുടക്കം കുറിച്ചത് . വാഴ, പയർ, വെണ്ട, വഴുതന... പോലുള്ള  പച്ചക്കറികൾ ഉണ്ട് നമ്മുടെ കൃഷി തോട്ടത്തിൽ.

ഡോക്‌മെന്ററി പ്രദർശനം

എം ഓ എൽ പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ ഡിസംബർ 18 അറബിക് ഡേ യുടെ ഭാഗമായി ഡോക്‌മെന്ററി പ്രദർശനവും ക്വിസ് മത്സരവും നടത്തി. അറബി ഭാഷയുടെ പ്രേത്യകത  അതിലെ ജോലി സാധ്യതകളെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഇതോടു കൂടി ലോകത്ത് അറബി ഭാഷയുടെ പ്രാധ്യാനം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.




.

ജൈവ കൃഷി  വിളവെടുപ്പ്

സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിഷരഹിത ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ ജൈവ പച്ചക്കറിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തന്നെ ആണ് വിളവെടുപ്പ് നടത്തിയത്