"എം.ഒ.എൽ.പി.എസ് മുണ്ട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
== ഡോക്‌മെന്ററി പ്രദർശനം ==
== ഡോക്‌മെന്ററി പ്രദർശനം ==
[[പ്രമാണം:48427.arb.jpg|വലത്ത്‌|ചട്ടരഹിതം]]എം ഓ എൽ പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ ഡിസംബർ 18 അറബിക് ഡേ യുടെ ഭാഗമായി ഡോക്‌മെന്ററി പ്രദർശനവും ക്വിസ് മത്സരവും നടത്തി. അറബി ഭാഷയുടെ പ്രേത്യകത  അതിലെ ജോലി സാധ്യതകളെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഇതോടു കൂടി ലോകത്ത് അറബി ഭാഷയുടെ പ്രാധ്യാനം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

21:57, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൈവകൃഷി

സ്കൂളുകളിലേക് ആവിശ്യമായ   ജൈവ പച്ചക്കറികൾ സ്കൂളുകളിൽ തന്നെ ഉണ്ടാകുവാ  എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ജൈവ പച്ചക്കറി കൃഷി. അധ്യാപകരുടെയും പി  ടി യെ ഭാരവാഹികളുടെയും സഹകരണത്തോടെ ആണ് ഇത് തുടക്കം കുറിച്ചത് . വാഴ, പയർ, വെണ്ട, വഴുതന... പോലുള്ള  പച്ചക്കറികൾ ഉണ്ട് നമ്മുടെ കൃഷി തോട്ടത്തിൽ.

ഡോക്‌മെന്ററി പ്രദർശനം

എം ഓ എൽ പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ നേത്രത്വത്തിൽ ഡിസംബർ 18 അറബിക് ഡേ യുടെ ഭാഗമായി ഡോക്‌മെന്ററി പ്രദർശനവും ക്വിസ് മത്സരവും നടത്തി. അറബി ഭാഷയുടെ പ്രേത്യകത  അതിലെ ജോലി സാധ്യതകളെ കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഇതോടു കൂടി ലോകത്ത് അറബി ഭാഷയുടെ പ്രാധ്യാനം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

.