"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vzm44047 (സംവാദം | സംഭാവനകൾ)
ചരിത്രം
Vzm44047 (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:
== ചരിത്രം ==
== ചരിത്രം ==
[[സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായ്]]
[[സെന്റ് മേരീസ് എച്ച്.എസ്.എസ്സ് വിഴിഞ്ഞം/ചരിത്രം|കൂടുതൽ വിവരങ്ങൾക്കായ്]]
പുകൾപെറ്റ വിഴിഞ്ഞം മണ്ണിൽ അനേകം തലമുറകളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തുന്ന വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവനന്തപുരം അതിരൂപതയിലെ വിദ്യാലയങ്ങളിൽ മികച്ചു നിൽക്കുന്നു. 1902-ൽ വിഴിഞ്ഞം  കൊച്ചി രൂപതയുടെ ഭാഗമായി തിരുവിതാംകൂറിന്റെ കീഴിലും ആയിരിക്കുമ്പോൾ വിഴിഞ്ഞം സിന്ധു യാത്ര മാതാ പള്ളിയോടു ചേർന്നു ഒരു പ്രൈമറി വിദ്യാലയമായി ആരംഭിച്ചു. 1958-ൽ ഇടവകയിലെ ചില പൗര പ്രമുഖരുടെ പരിശ്രമഫലമായി വിഴിഞ്ഞം സെന്റ് മേരീസ് ഹൈസ്കൂൾ ആരംഭിച്ചു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വിൽഫ്രഡ് ആയിരുന്നു. കലാ കായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു. രണ്ടായിരമാണ്ടിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==