"നൂഞ്ഞേരി എൽ.പി. സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആകെ 44 സെൻറ് സ്ഥലത്തിൽ 746 x 138 വലിപ്പത്തിലുള്ള 1948 ൽ സ്ഥാപിച്ച പഴയ കെട്ടിടം ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. ഇതൊടനുബന്ധിച്ച് നിർമ്മിച്ച 3 ക്ലാസ് മുറികളുള്ള വിശാലമായ പുതിയ കെട്ടിടം ഭൌതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നു. പാചകപ്പുര, ആവശ്യാനുസരണമുള്ള ടോയ് ലെറ്റ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. സൌകര്യ പ്രദമായ ഓഫീസ് മുറി, കുടിവെള്ളം സൌകര്യം എന്നിവ ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാകായിക, പ്രവൃത്തി പരിചയ പ്രവർത്തനങ്ങളിൽ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
എ. വി. കല്യാണി അമ്മ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
സർവ്വശ്രീ. രൈരുനായർ, ഇ പി, കൃഷ്ണൻ മാസ്റ്റർ, ചാലിൽ കുഞ്ഞമ്പു ഗുരുക്കൾ, പി.സി.കുഞ്ഞിരാമൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, പി.പി.നാരായണ പണിക്കർ, കുഞ്ഞാതി ടീച്ചർ, അമ്മാളുഅമ്മ, പി.പി തമ്പാൻ, പി.വി.ലക്ഷ്മി അമ്മ, എ. കല്യാണി, കണ്ണൻ മാസ്റ്റർ, ദേവകി ടീച്ചർ, എം. പി സതീദേവി, സി.കെ ജനാർദ്ദനൻ നമ്പ്യാർ, പി.വി.അബ്ദുള്ള, വി.എം.വിലാസിനി ടീച്ചർ, കെ.അംബിക ടീച്ചർ എന്നിവർ ഈ സ്കൂളിൽ അദ്ധ്യാപകർ ആയിരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | ചേലേരി മുക്ക് - കൊളച്ചേരി മെയിൻ റോഡിൽ ചേലേരി മുക്കിന് സമീപം നൂഞ്ഞേരി സ്കൂൾ സ്റ്റോപ്പ്.<!--visbot verified-chils->--> | ||