"ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (17222 എന്ന ഉപയോക്താവ് ഇഹ്‍യ ഉൽ ഉലൂം എം. എൽ. പി. സ്കൂൾ/ചരിത്രം എന്ന താൾ ഐ.യു.എം എൽ.പി.സ്കൂൾ,കന്നൂട്ടിപ്പാറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

13:08, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിൽ പുതിയറയിലാണ് ഇഹ്‍യാ-ഉൽ-ഉലൂം എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ന്യൂനപക്ഷ സമുദായത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ 1933-ൽ സ്ഥാപിച്ചത്.ആദ്യകാലങ്ങളി്‍ൽ പ്രൈവറ്റ് മാനേജ്മെന്റ് സ്കൂൾ ആയിരുന്നു.പിന്നീട് സ്കൂൾ പുതിയറ ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തു.