"എം.ഡി എൽ .പി. എസ്. മഠത്തുംഭാഗം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ചരിത്രം |
|||
| വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1 മുതൽ 4 വരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ 4 ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഉണ്ട്. ഉച്ചഭക്ഷണം നൽകുന്നതിനായി ഡൈനിംഗ് ടേബിളും സ്പോർട്സിൽ താത്പര്യം ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനും പ്രാക്ടീസ് നൽകുന്നതിനുമായി സ്കൂൾ മൈതാനവും ഉണ്ട്. സ്കൂളിൽ 1 Laptop ഉം 1Desktop ഉം ഉണ്ട്. സ്വന്തമായി മൈക്ക് സെറ്റും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||