"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30509SW (സംവാദം | സംഭാവനകൾ)
30509SW (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L.P.S. Thirdcamp }}ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി   സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
{{prettyurl|Govt. L.P.S. Thirdcamp }}                             '''<big>ഇടുക്കി</big>''' ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി   സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു PTCM ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.{{Infobox School
{{Infobox School
|സ്ഥലപ്പേര്=തേർഡ്ക്യാമ്പ്  
|സ്ഥലപ്പേര്=തേർഡ്ക്യാമ്പ്  
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
         
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992  ൽ കേന്ദ്ര സർക്കാരിന്റെ OBB സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ EAS പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.

വരി 187: വരി 181:
     '''<big>ക</big>'''ണ്ടും അറിഞ്ഞും നിർമ്മിച്ചും കുട്ടികൾക്ക് സ്വയം പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ് മൂലകൾ ക്രമീകരിച്ചിരിക്കുന്നത്. 8 മൂലകളാണ് രണ്ട് ക്ലാസ്സ്  മുറികളിലായി ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ട് സംവിധാനം ചെയ്തിരിക്കുന്ന പ്രബോധനോപകരണങ്ങൾ യഥേഷ്ടം കൈകാര്യം   ചെയ്യാൻ ഓരോരുത്തർക്കും അവസരമൊരുക്കുന്നു.  കുട്ടികളുടെ ചാലകവികാസം ഓരോ മൂലകൾ കൊണ്ടും സാധ്യമാകുന്നു. ഇത് കുട്ടികളിലെ അഭിരുചി വളർത്താൻ പര്യാപ്തമാണ്..

        ⭕  ശാലഭോദ്യാനം/മ്യൂസിയം
                            '''''⭕  ശാലഭോദ്യാനം/മ്യൂസിയം'''''
 
     വിദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ  കേട്ടറിഞ്ഞ അറിവുകൾ
 
കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ  ജീവികളാലും
 
സസ്യങ്ങളാലും മനോഹരമാക്കിയ  ശലഭോദ്യാനം മികച്ചത് തന്നെ...
 
ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും
 
കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ.
 
           ⭕ ഗെയിം ഹബ്
 
  കളിയാണ് രീതി സ്നേഹപാഠം ഭാഷ  എന്ന രീതിയിലൂടെ ശിശു സൗഹൃദ
 
സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന്

പര്യാപ്തമായ  ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു.
     '''വി'''ദ്യാലയം തന്നെ പാഠപുസ്തകം എന്ന ദർശനത്തിലൂടെ  കേട്ടറിഞ്ഞ അറിവുകൾ കണ്ടറിയുന്നതിനും തൊട്ടറിയുന്നതിനും സാധ്യമാകുന്ന രീതിയിൽ  ജീവികളാലും സസ്യങ്ങളാലും മനോഹരമാക്കിയ  ശലഭോദ്യാനം മികച്ചത് തന്നെ... ഗുഹയും വേഴാമ്പലും നടപ്പാതയും പുഴനിരീക്ഷണവും ആനയും മാനും കഥാപറയും കാക്കയും മായിലും കോഴിയും കൊക്കും അങ്ങനെ നീളുന്ന ഉദ്യാനത്തിലെ കാഴ്ച്ചകൾ.  

കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ
                            '''''⭕ ഗെയിം ഹബ്'''''

പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്.
  കളിയാണ് രീതി സ്നേഹപാഠം ഭാഷ  എന്ന രീതിയിലൂടെ ശിശു സൗഹൃദ സമീപനങ്ങളുടെ 5 വികാസ മേഖലകളെയും തൊട്ടുണർത്തുന്നതിന് പര്യാപ്തമായ  ഗെയിം ഹബ് ഇതിന്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നു. കാലിടറാതെ പിച്ച വെക്കാനും കളിക്കാനും കരയാനും ചിരിക്കാനും കളികളുടെ പഠിക്കാനും അവസരമൊരുക്കും വിധം ഗെയിം ഹബ് നിർമിച്ചിരിക്കുന്നത്.  

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.793957478534553, 77.19851229891836| zoom=18 }}
{{#multimaps:9.793957478534553, 77.19851229891836| zoom=18 }}
"https://schoolwiki.in/ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്