ഉള്ളടക്കത്തിലേക്ക് പോവുക

"ഏറാമല യു പി എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Eramalaup-school (സംവാദം | സംഭാവനകൾ)
''''ഓർക്കാട്ടേരി കന്നുകാലിച്ചന്ത''' വടക്കേ മലബാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Eramalaup-school (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ഓർക്കാട്ടേരി കന്നുകാലിച്ചന്ത'''
'''ഓർക്കാട്ടേരി കന്നുകാലിച്ചന്ത'''

വടക്കേ മലബാറിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കന്നുകാലി ച്ചന്തയാണ് ഓർക്കാട്ടേരിയിലേത്.ചിരപുരാതന കാലം മുതൽക്ക്തന്നെ ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കന്നുകാലി ചന്തയും ആരംഭിച്ചിരുന്നു. കന്നുകാലികളെ  
വടക്കേ മലബാറിലെ തന്നെ ഏറ്റവും പ്രസിദ്ധമായ കന്നുകാലി ച്ചന്തയാണ് ഓർക്കാട്ടേരിയിലേത്.ചിരപുരാതന കാലം മുതൽക്ക്തന്നെ ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കന്നുകാലി ചന്തയും ആരംഭിച്ചിരുന്നു. കന്നുകാലികളെ വിൽക്കാനും വാങ്ങാനുമായി നിരവധിയാളുകൾ ചന്തയിൽ എത്തിയിരുന്നു. പിന്നിട് മലഞ്ചരക്കുകളുടെയും, കാർഷികോൽപ്പന്നങ്ങളുടെയും, പുല്ലുപായ, കച്ചട്ടി പോലുള്ള ഉൽപന്നങ്ങളുടെയും വിപണനവും ഉൾപ്പെടുത്തപ്പെട്ടു

വിൽക്കാനും വാങ്ങാനുമായി നിരവധിയാളുകൾ ചന്തയിൽ എത്തിയിരുന്നു. പിന്നിട് മലഞ്ചരക്കുകളുടെയും, കാർഷികോൽപ്പന്നങ്ങളുടെയും, പുല്ലുപായ, കച്ചട്ടി പോലുള്ള ഉൽപന്നങ്ങളുടെയും വിപണനവും ഉൾപ്പെടുത്തപ്പെട്ടു.
.

17:55, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഓർക്കാട്ടേരി കന്നുകാലിച്ചന്ത