"എ എം എൽ പി എസ്സ് നൂറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. വി മുഹമ്മദ്, എം എം അബു, പി പി ജോയ്, ശ്രീ അലി ഹസൻ എന്നിവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1979ൽ സ്ഥാപിതമയി. തുടക്കത്തിൽ 132-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ 162ഓളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ. കെ അബ്ദുല്ലയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി. ടിജെ അന്നമ്മ ആയിരുന്നു. ഇപ്പോൾ ശ്രീ. എ.അബ്ദുൽ നാസർ മാസ്റ്ററാണ് പ്രധാനധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. വി മുഹമ്മദ്, എം എം അബു, പി പി ജോയ്, ശ്രീ അലി ഹസൻ എന്നിവരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1979ൽ സ്ഥാപിതമയി. തുടക്കത്തിൽ 132-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ 162ഓളം വിദൃാർത്ഥികൾ പഠിക്കുന്നു.  


കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട്, പാലക്കൽ, വട്ടച്ചിറ, കരിന്പിൽ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
[[എ എം എൽ പി എസ്സ് നൂറൻതോട്/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
1,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634941" എന്ന താളിൽനിന്ന് ശേഖരിച്ചത്