"ജി. എൽ. പി. എസ്. ചെപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം ചേർത്തു) |
|||
വരി 102: | വരി 102: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps: | {{#multimaps:8.94474,76.79078 |zoom=18}} |
21:54, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എൽ. പി. എസ്. ചെപ്ര | |
---|---|
വിലാസം | |
ചെപ്ര ചെപ്ര , ചെപ്ര . പി.ഒ പി.ഒ. , 691520 , കൊല്ലം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0474 2494537 |
ഇമെയിൽ | 39302veliyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39302 (സമേതം) |
യുഡൈസ് കോഡ് | 32131200408 |
വിക്കിഡാറ്റ | Q105813308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി അമ്മ. സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ്കുമാർ. സി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
03-02-2024 | Shobha009 |
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത്
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം ഗ്രാമപഞ്ചായത്തിലെ ചെപ്ര വാർഡിൽ വാപ്പാല എന്ന സ്ഥലത്തു പ്രവർത്തിച്ചു വരുന്ന ഒരു ലോവർ പ്രൈമറി സ്‌കൂളാണിത് .1968 ൽ ആണ് ചെപ്ര ഗവ.എൽ. പി എസ്സ് പ്രവർത്തനം ആരംഭിച്ചത്. സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന് അന്ന് സ്‌കൂളിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ .കൂടാതെ 1960 കളിൽ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വളരെ ദൂരെയുള്ള സ്‌കൂളുകളിൽ പോയ് പഠിക്കുക ദുഷ്കരമായതിനാൽ പ്രദേശത്തെ ഉല്പതിക്ഷണുക്കളായ നാട്ടുകാരുടെ പരിശ്രമഫലമായി 1957-1958 സ്‌കൂൾ വർഷത്തിൽ ഒരു ഹരിജൻ വെൽഫെയർ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .1960-1961 ൽ സ്‌കൂളിന് അനുമതി കിട്ടാതിരുന്നത് മൂലം 120 ഓളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രവർത്തനം നിലയ്ക്കുകയും കുട്ടികൾ മറ്റു സ്കൂളുകളിലേക്ക് പോകുകയും ചെയ്തു. 1968 ൽ വീണ്ടും പ്രദേശത്ത് ഒരു സ്കൂൾ അനുവദിക്കണമെന്ന് നാട്ടുകാരും, സാമൂഹിക രാഷ്ട്രീയ സംഘടനകളും ഗവൺമെൻറിൽ സമ്മർദ്ദം ചെലുത്തുകയും മുൻപ് പ്രവർത്തിച്ചിരുന്ന വെൽഫെയർ സ്‌കൂളിൻറ ചരിത്രം ബോധ്യപ്പെട്ടതുമൂലം സ്കൂൾ അനുവദിക്കുകയും ചെയ്തു.സ്കൂളിനു വേണ്ടി 50 സെൻറ് സ്ഥലം ഞാറക്കുന്നിൽ ശ്രീ ജനാർദ്ദനൻ പിള്ളയും, ഉപകരണങ്ങൾ വെൽഫെയർ സ്‌കൂൾ നടത്തിപ്പുകാരും സംഭാവന നൽകുകയും ചെയ്തു.അങ്ങനെ നാട്ടുകാർ നിർമ്മിച്ചു നൽകിയ താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.അതിനുശേഷം ഗവൺമെൻറിൽ നിന്നും സ്ഥിരം കെട്ടിടം അനുവദിച്ചു. ==
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞതും ടൈൽ പാകിയതുമായ ഒറ്റ കെട്ടിടത്തിലാണ് എൽ. പി സെക്ഷൻ പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.94474,76.79078 |zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39302
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ