"എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കൊയിലാണ്ടി സബ്‌ജില്ലയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ 12 )൦ വാർഡിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂൾ ആണിത് .14 അദ്ധ്യാപകരും 2 ഓഫീസ് സ്‌റ്റാഫും ജീവനക്കാരായുണ്ട് .ക്രിസ്തുവർഷം 2000 ൽ തുടങ്ങിയ ഈ വിദ്യാലയം സമൂഹത്തിലെ എല്ലാവിഭാഗം വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
         '''ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത്  സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്.  ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും  ശ്രീ. ടി .ടി മമ്മതു  കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.'''
         '''ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത്  സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്.  ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും  ശ്രീ. ടി .ടി മമ്മതു  കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.'''
'''2007 ൽ  മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ്   ഏറ്റെടുത്ത് എം .എസ്‌ .എസ്‌  പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015  ൽ  കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ്‌ ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .'''


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

13:46, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം
വിലാസം
വെങ്ങളം

വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം2015
വിവരങ്ങൾ
ഫോൺ0496 2634441
ഇമെയിൽmssvengalampublicschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16369 (സമേതം)
യുഡൈസ് കോഡ്32040900217
വിക്കിഡാറ്റQ64552200
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ176
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുഞ്ഞായൻ കുട്ടി
വൈസ് പ്രിൻസിപ്പൽപ്രജിത പത്മം
പ്രധാന അദ്ധ്യാപികശ്രുതി
പി.ടി.എ. പ്രസിഡണ്ട്അബു റസൽ
എം.പി.ടി.എ. പ്രസിഡണ്ട്ജൻസില
അവസാനം തിരുത്തിയത്
09-02-202216369-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത്  സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്.  ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും  ശ്രീ. ടി .ടി മമ്മതു  കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.

ഭൗതികസൗകര്യങ്ങൾ

  • സയൻസ് ലാബും ലൈബ്രറിയും, കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്.
  • പരിമിതമായ കളിസ്ഥലം മാത്രമേ വിദ്യാലയത്തിനുളളൂ.
  • കമ്പ്യൂട്ടർ ലാബിനോടനുബന്ധിച്ച് സ്മാർട്ട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബിൽ ബ്രോഡ് ബാന്റ് ഇന്റർ നെറ്റ് സൗകര്യവും ലഭ്യ മാണ്..
  • സ്കൂളിന് സ്വന്തമായ ബസ്സ് സൗകര്യമുണ്ട്.
  • ക്ലാസ്സ് ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

SL No പേര് കാലഘട്ടം
1 ശ്രീ .സി .മുഹമ്മദ് 2000
2 ശ്രീ .മമ്മദുകോയ 2005
3 ശ്രീമതി .ഭാർഗവി വിജയൻ 2007
4 ശ്രീ .ശശി.സി 2013
5 ശ്രീ .സി.തോമസ് 2016

മാനേജ്മെൻറ്

മുസ്ലിം സർവീസ് സൊസൈറ്റി (M.S.S) കേരളയുടെ കീഴിൽ പ്രവർത്തിക്കുന്നു .

ചെയർമാൻ ശ്രീ .T. T മമ്മദ് കോയ .

സെക്രട്ടറി ശ്രീ .അബ്ദുൽ അസീസ്.

ട്രെഷറർ ശ്രീ .A .P കുഞ്ഞാമു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് കണ്ണൂർ റോഡിൽ പാതയോരത്ത് സ്ഥിതിചെയ്യുന്നു .സ്ഥലം കാട്ടിലപീടിക ,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് .
  • കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ നിന്നും ബസ്സ് മാർഗം (കാട്ടിലപീടിക )12 KM .
  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്നും (കാട്ടിലപീടിക )10 KM.



{{#multimaps:11.36068,75.74171|zoom=18}}