"മാടപ്പള്ളി സിഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33350 (സംവാദം | സംഭാവനകൾ)
33350 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* അസംബ്ലി  
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
===== അസംബ്ലി =====
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്. ദേശീയഗാനത്തോട്കൂടി അസംബ്ലി.
 
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ====
കുട്ടികളിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ജിനിമോൾ വർഗീസ് എന്ന അദ്ധ്യാപിക  ഇതിന്റെ ചുമതല വഹിക്കുന്നു.
 
=== '''<u>ക്ലബ്ബ് പ്രവർത്തനങ്ങൾ.</u>''' ===
 
====== 1 .ഗണിതക്ലബ്‌ ======
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഗണിതത്തിൽ മികവുറ്റവരാക്കാൻ മാത്‍സ്ടാലന്റ്  പരീക്ഷ, ഗണിതോത്സവം, ഇവ നടത്താറുണ്ട്.
 
====== 2 .നേച്ചർക്ലബ് ======
സ്കൂളിൽ നേച്ചർക്ലബിന്റെ ആഭിമുഖ്യത്തിൽ തൈനടീൽ,ചെടിത്തോട്ട  നിർമാണം,ഔഷധസസ്യത്തോട്ടം ഇവ നടത്താറുണ്ട്.ജൈവ വൈവിധ്യ രെജിസ്റ്ററുകൾ കൂട്ടികൾ നിര്മിക്കാറുണ്ട്.കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
 
====== 3 .സോഷ്യൽ ക്ലബ് ======
ദിനാചരണങ്ങൾ കാര്യക്ഷമമായി നടത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. സോഷ്യൽ ക്ലബിനോട് അനുബന്ധിച്ച ഒരു ക്വിസ് ക്ലബും പ്രവർത്തിക്കുന്നുണ്ട്.ക്വിസ് മത്സരത്തിൽ കുട്ടികളക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇത് സഹായകമാകുന്നു. ശ്രീജാമോൾ P P ആണ് ഇതിന്റെ ചുമതല.
 
====== 4 . ഹെൽത്ത് ക്ലബ് ======
കുട്ടികളിൽ  ആരോഗ്യശീലവും ശുചിത്വശീലവും  വളർത്താൻ ഹെൽത്ത് ക്ലബ് സഹായിക്കുന്നു.ഇടയ്ക് കുട്ടികൾക്കു മെഡിക്കൽപരിശോധന നടത്താറുണ്ട്.
 
====== 5.മലയാളം ക്ലബ് ======
കുട്ടികൾക്കു ഭാഷ സ്നേഹം വളർത്താൻ സഹായിക്കുന്നു. അക്ഷര കാർഡ്, വായന കാർഡ് നിർമാണം, മലയാള ഭാഷ വാരാചരണം,ലൈബ്രറി പ്രവർത്തനം ഇവ നടത്തുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==




വരി 94: വരി 115:


== പൂർവ്വവിദ്യാർഥികൾ ==
== പൂർവ്വവിദ്യാർഥികൾ ==
'''''ശ്രീ . പി  എം  മധുസൂദനൻ നായർ'''''
'''''ശ്രീ . കലാഭവൻ പ്രജോദ്'''''
'''''ശ്രീ . DR. കെ .രാധാകൃഷ്ണൻ'''''


==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.467795 ,76.598254| width=800px | zoom=16 }}
   {{#multimaps:9.467795 ,76.598254| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/മാടപ്പള്ളി_സിഎസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്