"എം.എം.യു.പി.എസ്.പുതുപ്പരിയാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

1946 ൽ ബ്രിട്ടീഷ് ഭരണകാലത്തു പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി യു.പി. സ്കൂൾ സ്ഥാപിച്ചു. 1990 ൽ വിദ്യാലയവും, സ്ഥലവും, മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി. അന്നുമുതൽ സ്കൂളിന് സമഗ്രമായ വളർച്ച ഉണ്ടായി. സ്കൂൾ കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചു. വിദ്യാലയ പുരോഗതിക്കനുസരിച്ചു പിന്നെയും കെട്ടിടങ്ങൾ ഉയരുകയും, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് വാങ്ങുകയുമുണ്ടായി. അറബിക്, ഉറുദു, സംസ്‌കൃതം, എന്നെ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെയും, കായിക പരിശീലനത്തിനായുള്ള അധ്യാപകരെയും നിയമിച്ചു. അതോടൊപ്പം മാനേജരുടെ ശ്രമഫലമായി 2002 മുതൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി, വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും തുടർന്ന് വരുന്നു.

[[പ്രമാണം:21660-founder mmup.jpg|പകരം=ശ്രീ . ദാമോദര മന്നാഡിയാർ |ലഘുചിത്രം|വിക്ടറി യു പി സ്കൂൾ സ്ഥാപകൻ ]]
[[പ്രമാണം:21660-founder mmup.jpg|alt=|ലഘുചിത്രം|വിക്ടറി യു പി സ്കൂൾ സ്ഥാപകൻ ശ്രീ . ദാമോദര മന്നാഡിയാർ |നടുവിൽ]]

12:50, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാരമ്പര്യത്തനിമ അന്യമാകുന്ന വർത്തമാനകാലത്തും, ഗ്രാമീണതയും നിഷ്കളങ്കതയും നിറം ചാർത്തുന്ന പുതുപ്പരിയാരത്തു, പാനയ്ക്ക് പുകൾപെറ്റ പാനപ്പന്തലിനു സമീപം ചരിത്ര സ്മാരകമായി നിലനിൽക്കുന്ന കർമക്ഷേത്രമാണ് എം.എം.യു.പി. സ്കൂൾ.

1946 ൽ ബ്രിട്ടീഷ് ഭരണകാലത്തു പൊക്കാളത്തു ദാമോദര മന്നാഡിയാർ വിക്ടറി യു.പി. സ്കൂൾ സ്ഥാപിച്ചു. 1990 ൽ വിദ്യാലയവും, സ്ഥലവും, മാനേജ്മെന്റും എം.എം. തോമസ് മാസ്റ്റർക്ക് കൈമാറി. അന്നുമുതൽ സ്കൂളിന് സമഗ്രമായ വളർച്ച ഉണ്ടായി. സ്കൂൾ കെട്ടിടവും മറ്റു ഭൗതിക സാഹചര്യങ്ങളും വർദ്ധിച്ചു. വിദ്യാലയ പുരോഗതിക്കനുസരിച്ചു പിന്നെയും കെട്ടിടങ്ങൾ ഉയരുകയും, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ് വാങ്ങുകയുമുണ്ടായി. അറബിക്, ഉറുദു, സംസ്‌കൃതം, എന്നെ ഭാഷകൾ പഠിപ്പിക്കാനുള്ള അധ്യാപകരെയും, കായിക പരിശീലനത്തിനായുള്ള അധ്യാപകരെയും നിയമിച്ചു. അതോടൊപ്പം മാനേജരുടെ ശ്രമഫലമായി 2002 മുതൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷനും സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി, വളരെ നല്ല രീതിയിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും തുടർന്ന് വരുന്നു.

വിക്ടറി യു പി സ്കൂൾ സ്ഥാപകൻ ശ്രീ . ദാമോദര മന്നാഡിയാർ