"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 61: | വരി 61: | ||
}} | }} | ||
'''<u>ആമുഖം</u>''' | '''<u>ആമുഖം</u>''' | ||
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ | തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ വെങ്ങാനൂർ എന്ന കൊച്ചു ഗ്രാമത്തിൽ പ്രകൃതിരമണീയതയുടെയും ദേവികടാക്ഷത്താൽ പകർന്നു കിട്ടുന്ന സർവഐശ്വര്യങ്ങളുടെയും നടുവിൽ അധ:കൃതവർഗ്ഗത്തിന്റെ സർവതോൻമുഖമായ സ്വാതന്ത്ര്യത്തിന് സാക്ഷ്യം വഹിച്ച ധീരദശാഭിമാനി ശ്രീ അയ്യങ്കാളിയുടെ സ്മരണ നിലനിൽക്കുന്ന പവിത്രമായ മണ്ണിൽ വിരാജിക്കുന്ന ഗവ: എൽ പി എസ് മുടിപ്പുരനട വെങ്ങാനൂർ 106- മത് വർഷത്തിലൂടെ വിജയകരമായി കടന്നു പോകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന ലക്ഷ്യം സാക്ഷത്കരിക്കാൻ നമ്മുടെ കുഞ്ഞു കുരുന്നുകളെ സജ്ജരാക്കുകയും മികവുറ്റ മേഖലകളിൽ അവരെ എത്തിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്ന മഹത്തായ സംരംഭത്തിലേക്കു നമ്മുടെ വിദ്യാലയം അനുദിനം വളർന്നു കൊണ്ടിരിക്കുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||