"എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
• ..ഒറ്റപ്പാലം | • ..ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12..കിലോമീറ്റർ) | ||
• പത്തിരിപ്പാല ബസ്റ്റാന്റിൽ നിന്നും( 4 കിലോമീറ്റർ ). | |||
• നാഷണൽ ഹൈവെയിൽ | • നാഷണൽ ഹൈവെയിൽ ലക്കിടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
{{#multimaps:10.769142,76.468937999999994|zoom=18}} | {{#multimaps:10.769142,76.468937999999994|zoom=18}} |
13:12, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ലക്കിടി പുത്തൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി | |
---|---|
വിലാസം | |
മംഗലം മംഗലം , മംഗലം പി.ഒ. , 679301 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1955 |
വിവരങ്ങൾ | |
ഇമെയിൽ | pilakkattuthody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20225 (സമേതം) |
യുഡൈസ് കോഡ് | 32060800303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ലക്കിടി-പേരൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 90 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കിരൺ ഗണേഷ് പി |
പി.ടി.എ. പ്രസിഡണ്ട് | ഷിബു .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സുകന്യ .പി |
അവസാനം തിരുത്തിയത് | |
09-02-2022 | RAMSEENAK |
ചരിത്രം
പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിൽ 1955 ൽ കുന്നത്ത് ശ്രീ .രാമനെഴുത്തച്ഛൻ സ്ഥാപിച്ചതാണ് ശ്രീരാമവിലാസം ജൂനിയർ ബേസിക് സ്കൂൾ ,പിലാക്കാട്ടുതൊടി ,മംഗലം .രണ്ട് ലക്ഷംവീട് കോളനികളിൽ നിന്നും രണ്ട് ഹരിജൻ കോളനികളിൽ നിന്നും വരുന്ന കുട്ടികളാണ് മുഖ്യമായും ഇവിടെ പഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ട് ക്ലാസ് റൂം
2.ഗണിതലാബ്
3.ലൈബ്രറി
4.ജൈവവൈവിധ്യ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
- യോഗാപരിശീലനം </gallery mode="packed"> </gallery>
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പത്മാവതി
സുമംഗലാ ദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ..ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12..കിലോമീറ്റർ) • പത്തിരിപ്പാല ബസ്റ്റാന്റിൽ നിന്നും( 4 കിലോമീറ്റർ ). • നാഷണൽ ഹൈവെയിൽ ലക്കിടി ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.769142,76.468937999999994|zoom=18}}
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20225
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ