"ഡി.എൻ.എം.ജെ.ബി.എസ് നൊച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
ബ്രാഹ്മണ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടിപ്പള്ളിക്കൂടമായി നൊച്ചൂർ ഗ്രാമത്തിൽ ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് ഡി എൻ .എം .ജെ .ബി .എസ .എന്ന പേരിൽ ഇന്നുള്ളത് .നൊച്ചൂർ ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂൾ നായർ സമുദായകർക് 1935 ൽ ഇഷ്ടദാനമായി നൽകുകയും സർക്കാർ അംഗീകാരം കിട്ടുകയും ചെയ്‌തു .1990 ൽ ശ്രീ .ശിവരാമകൃഷ്ണന് സ്കൂൾ കോടതി വിധി പ്രകാരം കൈമാറി ശ്രീമാൻ .പഴനിയാണ്ടി മാസ്റ്റർ പ്രധാനാധ്യാപകൻ ആയിരിന്നു ആ സമയത്തു .സർക്കാർ എയ്‌ഡഡ് സ്കൂളായി മാറിയതുമുതൽ എല്ലാ ജാതിക്കാരുടെയും വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രമായി നൊച്ചൂർ സ്കൂൾ മാറി .തൊണ്ണൂറുകളിൽ പത്ത് ഡിവിഷനും നാനൂറിൽ പരം കുട്ടികളും ഉണ്ടായിരിന്നു .പട്ടിക വർഗ പിന്നാക്ക സമുധായകർക് പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് പിന്നാക്കസമുധായകരായ സാമ്പത്തിക പരാധീനതയുള്ള മുസ്ലിം സമുദായത്തിലെ കുട്ടികളാണ് ഭൂരിപക്ഷം പേരും ശ്രീമതി .വി .എസ് .ശോഭ 2010 മുതൽ പ്രധാനാധ്യാപികയായി തുടരുന്നു | |||
11:58, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഡി.എൻ.എം.ജെ.ബി.എസ് നൊച്ചൂർ | |
---|---|
വിലാസം | |
നൊച്ചൂർ ഡി .എൻ .എം .ജെ .ബി .എസ് നൊച്ചൂർ ,കൊടുവായൂർ ,പാലക്കാട് , കൊടുവായൂർ പി.ഒ. , 678501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | sobhadnmjbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21520 (സമേതം) |
യുഡൈസ് കോഡ് | 32060500306 |
വിക്കിഡാറ്റ | Q64689526 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെമ്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവായൂർ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1-4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭ .വി .എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | വന്ദന |
അവസാനം തിരുത്തിയത് | |
17-02-2022 | 21520-pkd |
ചരിത്രം
ബ്രാഹ്മണ സമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുടിപ്പള്ളിക്കൂടമായി നൊച്ചൂർ ഗ്രാമത്തിൽ ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് ഡി എൻ .എം .ജെ .ബി .എസ .എന്ന പേരിൽ ഇന്നുള്ളത് .നൊച്ചൂർ ദേവസ്വത്തിന്റെ കീഴിലുള്ള സ്കൂൾ നായർ സമുദായകർക് 1935 ൽ ഇഷ്ടദാനമായി നൽകുകയും സർക്കാർ അംഗീകാരം കിട്ടുകയും ചെയ്‌തു .1990 ൽ ശ്രീ .ശിവരാമകൃഷ്ണന് സ്കൂൾ കോടതി വിധി പ്രകാരം കൈമാറി ശ്രീമാൻ .പഴനിയാണ്ടി മാസ്റ്റർ പ്രധാനാധ്യാപകൻ ആയിരിന്നു ആ സമയത്തു .സർക്കാർ എയ്‌ഡഡ് സ്കൂളായി മാറിയതുമുതൽ എല്ലാ ജാതിക്കാരുടെയും വിദ്യാഭ്യാസത്തിൻറെ പ്രധാന കേന്ദ്രമായി നൊച്ചൂർ സ്കൂൾ മാറി .തൊണ്ണൂറുകളിൽ പത്ത് ഡിവിഷനും നാനൂറിൽ പരം കുട്ടികളും ഉണ്ടായിരിന്നു .പട്ടിക വർഗ പിന്നാക്ക സമുധായകർക് പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് പിന്നാക്കസമുധായകരായ സാമ്പത്തിക പരാധീനതയുള്ള മുസ്ലിം സമുദായത്തിലെ കുട്ടികളാണ് ഭൂരിപക്ഷം പേരും ശ്രീമതി .വി .എസ് .ശോഭ 2010 മുതൽ പ്രധാനാധ്യാപികയായി തുടരുന്നു
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.686561, 76.670032|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- അപൂർണ്ണ ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 21520
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1-4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ