"ജി.വി.എച്ച്.എസ്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:

'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു'''  
'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു'''  
1925 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .

ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്താനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .

വരി 72: വരി 73:
1625 ൽ മൂന്നാർ ടീ ഫാക്ടറിയുടെ ബഹുനില കെട്ടിടത്തിൽ ഈ വിദ്യാലയത്തിൽ പ്രാഥമിക കസ്റ്റുകൾ ആരംഭിച്ചു എന്ന ആധികാരികമായ അറിവ് നമുക്ക് ലഭിക്കുന്നത് ക്രൈസ്തവ ഭാചരിത്രത്തിൽ തങ്കലിപികളാൽ സ്മരിക്കപ്പെടുന്ന തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളിലെ ആദ്യ ബിഷപ്പ് ആയിരുന്ന Rt . Rev. Lord Bishop E.A.C. Moore MA DD യുടെ വാക്കുകളിൽ നിന്നാണ് . 1928 മെയ് മാസം 21 -ാം തീയതി അദ്ദേഹം ഈ വിദ്യാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുകയും ഇവിടെ ആരംഭിച്ചിരുന്ന ക്ലാസ്സുകളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തുവെങ്കിലും കുട്ടികളുടെ ബോർഡിംഗ് സൗകര്യമില്ലായും , വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവും അദ്ദേഹത്തെ ദുഃഖിതനാക്കിയതായി അദ്ദേഹം തന്റെ സ്വന്തം ടയിൽ ഈ സ്കൂളിലെ ആദ്യ വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു . അദ്ദേഹം പിറ്റേ വർഷം 12 മെയ് 28 ന് സ്കൂൾ സന്ദർശിക്കുകയും ഈ വർഷം IVth ഫോറം ആരംഭിച്ചതിൽ അദ്ദേഹം അതീവ സന്തോഷം രേഖപ്പെടുത്തുകയും സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിക്ടർ വോട്ടിന്റെ ഇതിൽ തന്നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . ഇത് ഹൈറേഞ്ചിലെ cice poncodiru otce por portear poto കാരണമാകുമെന്ന് ആശീർവദിക്കുകയുമുണ്ടായി . വീണ്ടും അദ്ദേഹം 1931 ഏപ്രിൽ 20 ന് ഈ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയങ്ങളും സംവിധാനങ്ങളും ചുറ്റിനടന്ന് കാണുകയും പുതിയ വർഷത്തിൽ TV ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുകയും , കുട്ടികൾക്കായുള്ള രിൽ ഒരം , കളിസ്ഥലം , ലൈബ്രറി എന്നിവ കണ്ട് പ്രത്യേകം ആനന്ദിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .  

1931 ൽ ഈ വിദ്യാലയത്തിൽ 132 വിദ്യാർളാണ് പഠനം നടത്തിയിരുന്നത് .  

1930-ൽ ഈ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് മലയളത്തിന് പുറമേ തമിഴ് കൂടി പഠിപ്പിക്കുവാനും ആരംഭിച്ചു . തിരുവിതാംകൂറിലെ ആദ്യ തമിഴ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സ്കൂളിലാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലും , പരിപാലനത്തിലുമായിരുന്നതിനാൽ ഈ നിലവാരത്തിലേയ്ക്ക് അതികം വപ്പെട്ട ഈ വിദ്യാലയത്തിൽ ബ്രിട്ടീഷ് soloco Luce Lacervoos tos autoopratre escoaps out omncfoyo restere a Lacowicepaczmaten unstances suergano setorasuctcoocomus 1959 തല ഞാൻ ഡയറി തെളിവാണ് . യുകെ ഹക്കമ്മീഷണർമാർ , യു.കെ. ഡ് ലത , സ , കൽ തുടങ്ങിയ സൈനിക മേധാവികൾ എന്നിവർക്ക് പുറമേ 28-5-51 ൽ കേന്ദ്രമന്ത്രിയും .

വരി 77: വരി 79:
സെൻട്രൽ ടീ ബോർഡ് ചെയർമാനുമായ Mr . S.K. സിൻഹ ഉൾപ്പെടെയുള്ള ഉന്നതർ ഈ വിദ്യാലയം സന്ദർശിക്കുകയും ഇതിന്റെ നിലവാരത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നതും ഈ വിദ്യാലയത്തിന്റെ സന്ദർശന ഡയറിയിൽ കാണുവാൻ കഴിയുന്നു . ഈ സന്ദർശന ഡയറി 40 -ൽ അധികം വർഷം ഹിഡനായി കിടന്നിരുന്നെങ്കിലും ഇന്ന് അത് ഒരു നിധിപോലെ സ്കൂളിൽ സൂക്ഷിച്ചുവരുന്നു .

1955 ൽ കമ്പനി ഈ വിദ്യാലത്തെ കേരള വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ചുകൊടുക്കുകയും അന്നുമുതൽ 1958 വരെ മൂവാറ്റുപുഴ ഡി . ഇ . ഒ . യുടെ നിയന്ത്രണത്തിലിരിക്കുകയും 1958 മുതൽ 1924 വരെ പാലാ ഡി . ഇ . ഒ . യുടെ കീഴിലും തുടർന്ന് ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷം ഇടുക്കി ഡി . ഇ . ഒ . യും 1981 മുതൽ ഇന്നുവരേയും കട്ടപ്പന ഡി . ഇ . ഒ . യുടെ കീഴിൽ ആയിരിക്കുകയും ചെയ്യുന്നു . സ്കൂളിനെ കുറിച്ചുള്ള ഭാവി സങ്കല്പ്പങ്ങളിൽ മൂന്നാർ കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നത് ഏറ്റവും അഭികാമ്യവും അത്യാവശ്യമാണ് .  

വിദേശികളും സ്വദേശികളുമായ മലയാളികളും തൊഴിലാളികളിലധികം വരുന്ന തമിഴ് ജനവിഭാഗങ്ങളും ചേർന്ന് രൂപം നൽകിയ ഒരു സമ്മിശ്ര സംസ്കാരം ഇന്ന് മൂന്നാറിൽ നിലനിൽ ക്കുകയാണ് . മൂന്നാർ പട്ടണ നടുവിൽ മൂന്നു മലകളിലായി ക്രിസ്റ്റ്യൻ , ഹിന്ദു , മുസ്ലീം ദേവാലയങ്ങൾ മത സൗഹാർദ്ദദത്തിന് മാതൃകയായി നിലകൊള്ളുന്നു . പഴയ മൂന്നാറിൽ ഈ സ്കൂളിനോട് അതിർത്തി പങ്കുവയ്ക്കുന്ന സി.എസ്.ഐ. ചർച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ചതും നിരവധി ഇംഗ്ലീഷുകാരുടെ അന്ത്യ വിശ്രമകേന്ദ്രം എന്ന നിലയിൽ ഇവിടുത്തെ സെമിത്തേരി പ്രസിദ്ധവുമാണ് . " സെമിട്രി ടൂറിസം ' എന്ന പുതിയ മേഖലയിലേക്ക് വെളിച്ചം വീശാൻ ഈ പുരാതന പള്ളിയും സെമിത്തേരിയും ഭാവിയിൽ കാരണമായേക്കാം . ഇന്നും ഇംഗ്ലീഷ് , തമിഴ് , മലയാളം ആരാധനകൾ പ്രത്യേകം പ്രത്യേകമായി ഇവിടെ നടന്നു വരുന്നു .  13 -ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നു എനനു കരുതുന്ന ഫീ മേയസൻസ് ' എന്ന മിഷനറി ചാരിറ്റി സംഘടനയുടെ പിന്നീടുവന്ന ലോക നേതാക്കളാണ് ഈ പള്ളി മൂന്നാറിൽ സ്ഥാപിച്ചത് .  

മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് തരടിൽ തങ്ങി ആടുന്ന പറവകാവടി ' ആചാരം പ്രസിദ്ധമാമ് . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും ....  

വരി 85: വരി 87:
ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്നാട് -12പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട ഇപ്പോഴത്തെ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് .  

WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സുപ്രസിദ്ധ മലയിൽ കള്ളൻ തങ്കയ്യയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് .

11:15, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ് മൂന്നാർ
വിലാസം
മൂന്നാർ

മൂന്നാർ പി.ഒ,
ഇടുക്കി
,
685612
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04865231214
ഇമെയിൽgvhssmunnar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30001 (സമേതം)
വി എച്ച് എസ് എസ് കോഡ്906012
യുഡൈസ് കോഡ്32090400239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമൂന്നാർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ് , ഇംഗ്ലീഷ്
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ65
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅജി .സി എസ് (9446805972)
വൈസ് പ്രിൻസിപ്പൽശ്രീജയ .കെ സി
പ്രധാന അദ്ധ്യാപകൻലോബിൻ രാജ് . സി (9447990341)
പി.ടി.എ. പ്രസിഡണ്ട്രമേശ് . ആർ (9447851749)
എം.പി.ടി.എ. പ്രസിഡണ്ട്സ്റ്റെല്ല ആന്റണി (9745651740)
അവസാനം തിരുത്തിയത്
09-02-2022Abhaykallar

ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തെക്കിന്റെ കാശ്മീർ എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.

ചരിത്രം

മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു

1925 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്താനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .

മൂന്നാറിലെ സ്ഥലങ്ങൾ എല്ലാം കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡിൽ മാത്രം നിക്ഷിപ്തമായതിനാൽ 1955 ലാണ് വിദ്യാഭ്യാസ വകുപ്പിന് ഈ വിദ്യാലയവും , അതിൽ ജോലിചെയ്യുന്ന അദ്ധ്യാപകർക്കും , ഇതരജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായുള്ള ബോർഡിംഗ് E ഹോമും , വീടുകളും ( ക്വാർട്ടേഴ്സ് ) ഉൾപ്പെടെ 6.67 ഏക്കർ ഭൂമിയും കെട്ടിടങ്ങളും സ്വന്തമായി വിട്ടുകൊടുത്തത് . D T / 45453 D td 23/11/1955 എന്ന നമ്പരിലുള്ള പ്രസ്തുത ഉടമ്പടി പ്രകാരം ഹെഡ്മാസ്റ്റർക്ക് താമസിക്കാമുള്ള വസതി ഉൾപ്പെടെ 33 ക്വാർട്ടേഴ്സുകളും , എല്ലാ വിധ ഫർണിച്ചറുകൾ സഹിതം സ്കൂളിന് മാത്രമായി കൈമാറ്റപ്പെടുകയും , മൂന്നാർ സ്കൂൾ ഹെഡ്മാസ്റ്ററെ ഇതിന്റെ ചുമതലക്കാരനായും സംരക്ഷകനായും ചുമതലപ്പെടുത്തുകയുണ്ടായി . പിന്നീട് ഉണ്ടായ ചിലധാരണ പ്രകാരം മൂന്നാർ എ.ഇ.ഒ. ഓഫീസ് ജീവനക്കാർക്കായി 5 ക്വാർട്ടേഴ്സുകൾ വിട്ടുകൊടുക്കുകയും , ഒരെണ്ണം ജീർണ്ണിച്ച് പരിപൂർണ്ണമായി നശിച്ചുപോവുകയും , 2 എണ്ണം ടി.ടി.സി. വിദ്യാർത്ഥിനികൾക്ക് ബോർഡിംഗിനായി വിട്ടുകൊടുക്കുകയും മറ്റ് ഏതാനും ചിലത് അനധികൃത താമസക്കാർ കൈയ്യടക്കി താമസിക്കുകയും ബാക്കിയുള്ളവ സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഇപ്പോൾ ഉപയോഗിക്കുകയുമാണ് . വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്വന്തമായി ഇത്രയധികം ക്വാർട്ടേഴ്സുകളുള്ള ഒരു വിദ്യാലയം കേരളത്തിൽ മറ്റൊന്നില്ല . ഇത് കൃത്യമായി സംരക്ഷിക്കുവാനും , അന്യാധീനപ്പെടാതെ സൂക്ഷിക്കുവാനും വിദ്യാലയാധികൃതർ ശുഷ്കാന്തി കാണിച്ചുപോരുന്നുമുണ്ട് . മൂന്നാർ എന്ന അന്താരാഷ്ട്ര സുഖവാസ കേന്ദ്രത്തിൽ ഈ വിദ്യാലയത്തിന് കോടികൾ വിലമതിക്കുന്ന ആസ്ഥികളാണ് ഇന്നുള്ളത് . ഈ ആസ്ഥികൾ മൂന്നാർ പോലൊരു വിനോദ സഞ്ചാരകേന്ദ്രത്തിൽ ടൂറിസ്റ്റുകളായി എത്തിച്ചേരുന്ന ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നെത്തുന്നവർക്കായി ഡോർമെറ്ററികളോ , വിശ്രമ സങ്കേതങ്ങളോ ഒക്കെയായി മാറ്റാവുന്നതും , ഇത് നല്ല സേവനത്തിലുപരി ഡിപ്പാർട്ട്മെന്റിനും , വിദ്യാലയത്തിനും നല്ല ഒരു വരുമാന മാർഗ്ഗമായും തീർക്കാവുന്നതുമാണ് . ഇത്തരം ഒരു ശുപാർശ ഈ സ്കൂളിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഈ സന്ദർഭത്തിൽ എടുത്തു പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു .

1997 ലാണ് ഈ വിദ്യാലയത്തിൽ വൊക്കേഷണൽ ഹയർഡസെക്കന്ററി വിഭാഗം ആരംഭിക്കുന്നത് . ഉപരിപഠന സാദ്ധ്യതകൾ വളരെ കുറവായിരുന്ന ഒരു പ്രത്യേക സാഹചര്യത്തിൽ വൊക്കേഷമൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചത് . ഭൂരിപക്ഷ തമിഴ് തോട്ടെ തൊഴിലാളികളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമായി തീർന്നിട്ടുണ്ട് . അഗ്രിക്കൾച്ചർ മുഖ്യവിഷയമായ ASPT Agriculture Science And Processing Technology , ABFS- Agriculture Business and Farm Science എന്നീ കോഴ്സുകളാണുള്ളത് . ഹയർ സെക്കന്ററി വിഭാഗം സ്കൂൾ കാമ്പസിനുള്ളിൽ തയ്യാർ ചെയ്തിരിക്കുന്ന പച്ചക്കറിത്തോട്ടവും , ഗാർഡനുംഹൃദയഹാരിയും വിദ്യാർത്ഥികളുടെ കാർഷിക പരീക്ഷണങ്ങളുടെ വിജയവുമാർ , കാബേജ് , ക്യാരറ്റ് , ബീറ്റ്റൂട്ട് മാറി , റാഡിഷ് , ബീൻസ് , ചീരകൾ തുടങ്ങി മറ്റും വരെ വ്യവസായടിസ്ഥാനത്തിൽ ഉറപ്പാദിപ്പിച്ചു വിതരണം ചെയ്യുവാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് . ഇപ്പോൾ ശ്രീ . സന്തോഷ്കുമാർ പ്രിൻസിപ്പാൾ ആയി ഹയർ സെക്കന്ററി വിഭാഗത്തിൽ സേവനം ചെയ്തുവരുന്നു . 1625 ൽ മൂന്നാർ ടീ ഫാക്ടറിയുടെ ബഹുനില കെട്ടിടത്തിൽ ഈ വിദ്യാലയത്തിൽ പ്രാഥമിക കസ്റ്റുകൾ ആരംഭിച്ചു എന്ന ആധികാരികമായ അറിവ് നമുക്ക് ലഭിക്കുന്നത് ക്രൈസ്തവ ഭാചരിത്രത്തിൽ തങ്കലിപികളാൽ സ്മരിക്കപ്പെടുന്ന തിരുവിതാംകൂർ - കൊച്ചി രാജ്യങ്ങളിലെ ആദ്യ ബിഷപ്പ് ആയിരുന്ന Rt . Rev. Lord Bishop E.A.C. Moore MA DD യുടെ വാക്കുകളിൽ നിന്നാണ് . 1928 മെയ് മാസം 21 -ാം തീയതി അദ്ദേഹം ഈ വിദ്യാലയത്തിൽ ആദ്യമായി സന്ദർശനം നടത്തുകയും ഇവിടെ ആരംഭിച്ചിരുന്ന ക്ലാസ്സുകളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തുവെങ്കിലും കുട്ടികളുടെ ബോർഡിംഗ് സൗകര്യമില്ലായും , വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളുടെ കുറവും അദ്ദേഹത്തെ ദുഃഖിതനാക്കിയതായി അദ്ദേഹം തന്റെ സ്വന്തം ടയിൽ ഈ സ്കൂളിലെ ആദ്യ വിസിറ്റേഴ്സ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു . അദ്ദേഹം പിറ്റേ വർഷം 12 മെയ് 28 ന് സ്കൂൾ സന്ദർശിക്കുകയും ഈ വർഷം IVth ഫോറം ആരംഭിച്ചതിൽ അദ്ദേഹം അതീവ സന്തോഷം രേഖപ്പെടുത്തുകയും സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിക്ടർ വോട്ടിന്റെ ഇതിൽ തന്നെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു . ഇത് ഹൈറേഞ്ചിലെ cice poncodiru otce por portear poto കാരണമാകുമെന്ന് ആശീർവദിക്കുകയുമുണ്ടായി . വീണ്ടും അദ്ദേഹം 1931 ഏപ്രിൽ 20 ന് ഈ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയങ്ങളും സംവിധാനങ്ങളും ചുറ്റിനടന്ന് കാണുകയും പുതിയ വർഷത്തിൽ TV ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുകയും , കുട്ടികൾക്കായുള്ള രിൽ ഒരം , കളിസ്ഥലം , ലൈബ്രറി എന്നിവ കണ്ട് പ്രത്യേകം ആനന്ദിക്കുകയും അഭിനന്ദനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . 1931 ൽ ഈ വിദ്യാലയത്തിൽ 132 വിദ്യാർളാണ് പഠനം നടത്തിയിരുന്നത് .

1930-ൽ ഈ വിദ്യാലയത്തിന്റെ ഇംഗ്ലീഷ് മലയളത്തിന് പുറമേ തമിഴ് കൂടി പഠിപ്പിക്കുവാനും ആരംഭിച്ചു . തിരുവിതാംകൂറിലെ ആദ്യ തമിഴ് വിദ്യാഭ്യാസം ആരംഭിച്ചത് ഈ സ്കൂളിലാണ് . ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലും , പരിപാലനത്തിലുമായിരുന്നതിനാൽ ഈ നിലവാരത്തിലേയ്ക്ക് അതികം വപ്പെട്ട ഈ വിദ്യാലയത്തിൽ ബ്രിട്ടീഷ് soloco Luce Lacervoos tos autoopratre escoaps out omncfoyo restere a Lacowicepaczmaten unstances suergano setorasuctcoocomus 1959 തല ഞാൻ ഡയറി തെളിവാണ് . യുകെ ഹക്കമ്മീഷണർമാർ , യു.കെ. ഡ് ലത , സ , കൽ തുടങ്ങിയ സൈനിക മേധാവികൾ എന്നിവർക്ക് പുറമേ 28-5-51 ൽ കേന്ദ്രമന്ത്രിയും .

സെൻട്രൽ ടീ ബോർഡ് ചെയർമാനുമായ Mr . S.K. സിൻഹ ഉൾപ്പെടെയുള്ള ഉന്നതർ ഈ വിദ്യാലയം സന്ദർശിക്കുകയും ഇതിന്റെ നിലവാരത്തിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തിയിരിക്കുന്നതും ഈ വിദ്യാലയത്തിന്റെ സന്ദർശന ഡയറിയിൽ കാണുവാൻ കഴിയുന്നു . ഈ സന്ദർശന ഡയറി 40 -ൽ അധികം വർഷം ഹിഡനായി കിടന്നിരുന്നെങ്കിലും ഇന്ന് അത് ഒരു നിധിപോലെ സ്കൂളിൽ സൂക്ഷിച്ചുവരുന്നു .

1955 ൽ കമ്പനി ഈ വിദ്യാലത്തെ കേരള വിദ്യാഭ്യാസ വകുപ്പിന് ഏൽപ്പിച്ചുകൊടുക്കുകയും അന്നുമുതൽ 1958 വരെ മൂവാറ്റുപുഴ ഡി . ഇ . ഒ . യുടെ നിയന്ത്രണത്തിലിരിക്കുകയും 1958 മുതൽ 1924 വരെ പാലാ ഡി . ഇ . ഒ . യുടെ കീഴിലും തുടർന്ന് ഇടുക്കി ജില്ലാ രൂപീകരണത്തിന് ശേഷം ഇടുക്കി ഡി . ഇ . ഒ . യും 1981 മുതൽ ഇന്നുവരേയും കട്ടപ്പന ഡി . ഇ . ഒ . യുടെ കീഴിൽ ആയിരിക്കുകയും ചെയ്യുന്നു . സ്കൂളിനെ കുറിച്ചുള്ള ഭാവി സങ്കല്പ്പങ്ങളിൽ മൂന്നാർ കേന്ദ്രമാക്കി ഒരു വിദ്യാഭ്യാസ ജില്ല രൂപീകരിക്കുന്നത് ഏറ്റവും അഭികാമ്യവും അത്യാവശ്യമാണ് .

വിദേശികളും സ്വദേശികളുമായ മലയാളികളും തൊഴിലാളികളിലധികം വരുന്ന തമിഴ് ജനവിഭാഗങ്ങളും ചേർന്ന് രൂപം നൽകിയ ഒരു സമ്മിശ്ര സംസ്കാരം ഇന്ന് മൂന്നാറിൽ നിലനിൽ ക്കുകയാണ് . മൂന്നാർ പട്ടണ നടുവിൽ മൂന്നു മലകളിലായി ക്രിസ്റ്റ്യൻ , ഹിന്ദു , മുസ്ലീം ദേവാലയങ്ങൾ മത സൗഹാർദ്ദദത്തിന് മാതൃകയായി നിലകൊള്ളുന്നു . പഴയ മൂന്നാറിൽ ഈ സ്കൂളിനോട് അതിർത്തി പങ്കുവയ്ക്കുന്ന സി.എസ്.ഐ. ചർച്ച് ബ്രിട്ടീഷുകാർ സ്ഥാപിച്ചതും നിരവധി ഇംഗ്ലീഷുകാരുടെ അന്ത്യ വിശ്രമകേന്ദ്രം എന്ന നിലയിൽ ഇവിടുത്തെ സെമിത്തേരി പ്രസിദ്ധവുമാണ് . " സെമിട്രി ടൂറിസം ' എന്ന പുതിയ മേഖലയിലേക്ക് വെളിച്ചം വീശാൻ ഈ പുരാതന പള്ളിയും സെമിത്തേരിയും ഭാവിയിൽ കാരണമായേക്കാം . ഇന്നും ഇംഗ്ലീഷ് , തമിഴ് , മലയാളം ആരാധനകൾ പ്രത്യേകം പ്രത്യേകമായി ഇവിടെ നടന്നു വരുന്നു . 13 -ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നിരോധിക്കപ്പെട്ടിരുന്നു എനനു കരുതുന്ന ഫീ മേയസൻസ് ' എന്ന മിഷനറി ചാരിറ്റി സംഘടനയുടെ പിന്നീടുവന്ന ലോക നേതാക്കളാണ് ഈ പള്ളി മൂന്നാറിൽ സ്ഥാപിച്ചത് .

മൂന്നാറിലെ ഏറ്റവും വലിയ ഉത്സവമായി തൃക്കാർത്തിക മഹോത്സവം ഇവിടുത്തെ മുരുകൻ കോവിലിൽ ആഘോഷിക്കപ്പെടുന്നു . മനുഷ്യ ശരീരത്തിലെ പച്ച മാംസത്തിൽ ചൂണ്ട കോർത്ത് തരടിൽ തങ്ങി ആടുന്ന പറവകാവടി ' ആചാരം പ്രസിദ്ധമാമ് . ശ്രീലങ്കൻ , തമിഴ് , ഭക്തരുടെ സ്വാധീനത്തിലാണ് ഈ ' പറവക്കാവടിയാട്ടം ' അനുഷ്ഠിക്കുന്നത് . ഇതിന് സമാനമായ കൊടുങ്ങല്ലൂർ എളവൂർ തൂക്കം സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിൽ പോലും ....

ഈ നാടിന്റെ വളർച്ചയിൽ നാഴികകല്ലായി മാറിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങിയ പതിനായിരങ്ങൾ ഇന്ന് സ്വരാജ്യത്തും , വിദേശങ്ങളിലുമായി വിവിധ മേഖലകളിൽ ജീവിതം നയിക്കുന്നു . മൺ മറഞ്ഞുപോയ പ്രമുഖരും നിരവധി . ഉദ്യോഗസ്ഥരായും , രാഷ്ട്രീയ നേതാക്കളായും , പ്ലാന്റേഴ്സായും ഈ വിദ്യാലയത്തിന്റെ സംഭാവനകൾ ധാരാളമാണ് . തമിഴ്നാട് -12പോലീസിന്റെ തലവനും , കാട്ടുകൊള്ളക്കാരൻ വീരപ്പൻ വേട്ടയുമായി പ്രസിദ്ധമായ ശ്രീ , വാൾട്ടർ തേവാരം IPS ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു . ഈ നാട്ടിൽ നിന്നും ജനപ്രതി നിധികളായി നിയമ നിർമ്മാണ സഭകളിലേയ്ക്ക് ഉയർത്തപ്പെട്ട ഇപ്പോഴത്തെ എം എൽ എ ശ്രീ . എസ് രാജേന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ സംഭാവനകളാണ് . 1984 ന് ശേഷം 20 ഓളം പ്രധാനാദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ചുമതലക്കാരായി സേവനം ചെയ്തിട്ടുണ്ട് .

WHO ചെയർമാൻ ഡോ . പി . തങ്കവേലു ( മുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ) തമ്പാൻ തോമസ് Ex MP , ജസ്റ്റീസ് ഉമ്മൻ , ലതികാ ശരൺ LPS ഡോ . ഫെഡറിക് , സുപ്രസിദ്ധ മലയിൽ കള്ളൻ തങ്കയ്യയും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി കളായിരുന്നുവെന്നതും ആശ്ചര്യവും , കൗതുകവും ഉളവാക്കുന്ന അറിവുകളാണ് .

ഈ വിദ്യാലയത്തിലെ അദ്ധ്യാപകനായുരുന്ന ശ്രീ . പി . പി . ജോൺ ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിട്ടുണ്ട് .

ഈ വിദ്യാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ടി.ടി.ഐ. ഇന്നാട്ടിലെ തോട്ടം തോഴിലാളികളുടെ മക്കൾക്ക് അദ്ധ്യാപന ജോലി സാധ്യമാക്കി . ഇവിടെ പഠിച്ച് ഇവിടെ അദ്ധ്യാപകരായവരും , പ്രധാനാദ്ധ്യാപകനായവരും ഇന്ന് ഈ വിദ്യാലയത്തിന്റെ അഭിമാനങ്ങളാണ് . വ്യത്യസ്ത സംസ്ക്കാരങ്ങളും , ആചാരങ്ങളും , ജാതി , വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഒന്നും കൂടാതെ തന്നെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളും , അദ്ധ്യാപകരും ഒന്നിച്ച് ചേർന്ന് പ്രവർത്തിച്ചുവരുന്നു . പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മാതൃതയാണ് . എൻ . സി.സി. സ്കൗട്ട് & ഗൈഡ് എന്നിവ ഇപ്പോൾ സജീവമല്ലായെങ്കിലും,കാശ്മീർ നിസ്വാർത്ഥ സേവനത്തിന് സന്നദ്ധരായ “ ജൂനിയർ റെഡ് ക്രോസ്സ് " ( J R C ) S P C കേഡറ്റുകൾ ഈ സ്കൂളിന്റെ ആകർഷണമാണ് . കായിക വിദ്യാഭ്യാസത്തിനും കലാ വിദ്യാഭ്യാസത്തിനും പ്രത്യേക അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ മാത്രം പ്രതേകതകളാണ് . Rotary International ന്റെ Interact Club ആയി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട് . 1989 ൽ ആയിരുന്നു ഇത് .

പ്രൗഡമായ പൂർവ്വകാലത്തെ എന്തു വിലകൊടുത്തും മടക്കി കൊണ്ടുവരുവാൻ നഇവിടുത്തെ അദ്ധ്യാപകർ ശ്രമിക്കുകയാണ് . പ്രധാനാദ്ധ്യാപകൻ ശ്രീ.സി. ശരവണൻ ഉത്തരവാദിത്വ ബോധത്തോടുകൂടിയതും അർപ്പണ മനോഭാവത്തോടും കൂടിയ നേതൃത്വം തുടർന്നും വിദ്യാലയത്തിന് വൻ യശസ്സ് നേടിക്കൊടുക്കുമെന്ന കാര്യത്തിൽ സംശയമില്ല . 136 വിദ്യാർത്ഥികൾ എസ് . എസ് . എൽ സി പരീക്ഷയെഴുതി 134 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അർഹത നേടിക്കൊടുത്ത അഭിമാനാർഹമായ നേട്ടം ഈ വിദ്യാലയത്തിന് നേടിക്കോടുക്കുവാൻ കഴിഞ്ഞ വർഷം കഴിഞ്ഞുവെങ്കിൽ ഗുരുകുല വിദ്യാഭ്യാസത്തോട് ഉപമിക്കുന്ന സഹവാസ പഠനരീതിയെന്ന് മാധ്യമങ്ങൾ വാഴ്ത്തിയ കഴിഞ്ഞ വർഷത്തേതു പോലെ എസ്.എസ്.എൽ.സി പഠിതാക്കൾക്ക് വേണ്ടിപരീക്ഷിക്കുവാൻ ഈ വർഷവും തയ്യാറെടുക്കുകയാണ് ഇവിടുത്തെ അദ്ധ്യാപകരും ഒപ്പം തോളോട് ചേർന്ന് നിന്നുകൊണ്ട് പി.റ്റി.എ. പ്രസിഡന്റ് ശ്രീ . എം . തങ്കരാജിന്റെ തത്വത്തിൽ രക്ഷിതാക്കളുംകൂത്ത് ഈ വിദ്യാലയത്തിന്റെ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കുവാൻ തയ്യാറായിരിക്കുന്ന ശിക്ഷദൻ മൂന്നാറിലേയ്ക്ക് കൂടുകൽ വിദ്യാഭ്യാസ രംഗത്തുള്ളവരെ ആകർഷിക്കുവാൻ പര്യാപ്തമായ ഒരു സംഗതിയാണ് മറക്കുവാനാകാത്ത ഒരു ദുരന്താനുഭവം...... 07/11/1984

1984 ഒക്ടോബർ 31. ഇന്ത്യൻ പ്രധാനമന്ത്രി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യം വിറങ്ങളിച്ച് നിൽക്കുന്നു . പ്രധാനമന്ത്രിയുടെ വധവുമായി ബന്ധപ്പെട്ട് സിക്ക് സമുദായം രാജ്യമെങ്ങും കൊടിയ ആക്രമത്തിന് ഇരയാകുന്നു . നവംബർ മാസം ആദ്യവാരം മൂന്നാറിലെ ടാറ്റാ മാനേജർമാറായിരുന്ന സിക്കുകാരെ സുരക്ഷിത സ്ഥാനത്തിലേക്ക് കൊണ്ടുപോകുന്നതിന് രാവിലെ എത്തിച്ചേർന്ന ഹെലികോപ്റ്ററുകൾ സ്കൂളിന് സമീപത്തെ മൈതാനത്തിറങ്ങുന്നു . അവരുമായി പറന്നു പൊങ്ങിയ ഹെലികോപ്റ്ററുകൾ കൗതുകപൂർപ്പം നിരീക്ഷിക്കുവാൻ സ്കൂൾ കുട്ടികൾ നദിയുടെ മുകളിലത്തെ തൂക്കുപാലത്തിലേക്ക് ആകാംഷപൂർവ്വം ഓടികയറുന്നു . മറുഭാഗത്തുനിന്നും വാച്ചർ ഗെയ്റ്റ് അടച്ചി രുന്നതിനാൽ ഭാരം താങ്ങാനാവാതെ പാലത്തിന്റെ ഇരുമ്പ് വടം പൊട്ടി നൂറോളം വിദ്യാർത്ഥികൾ ആറ്റിലേയ്ക്ക് എറിയപ്പെട്ടു . സജീവമായ രക്ഷാപ്രവർത്തനത്തിനവസാനം സ്കൂൾ യൂണിഫോം അണിഞ്ഞ ചേതനയറ്റ് 14 മൃതശരീരങ്ങൾ സ്കൂൾ മുറ്റത്ത് അന്ത്യ പ്രണാമത്തിനായി നിരത്തി കിടത്തിയിരുന്നു .

ഹ്രസ്വമായ ഒരു ചരിത്രം ഇവിടെ പറഞ്ഞു തീർക്കുവാൻ ശ്രമിക്കുമ്പോൾ സമ്പൂർണ്ണമായ ഒരു നിർമ്മിതിക്കായി തയ്യാറെടുക്കുകയാണ് ഞങ്ങൾ ...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

Smt. DHANALAKSHMI Smt. MABEL SAROJA Sri. THOMAS Smt.MANJULA .M [Upto 2016..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.079300, 77.062517 | width=600px | zoom=15 }}