"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
00:10, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→കേരളീയം നൃത്താവിഷ്കാരം
വരി 17: | വരി 17: | ||
== കേരളീയം നൃത്താവിഷ്കാരം == | == കേരളീയം നൃത്താവിഷ്കാരം == | ||
2022 നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക തനിമയും കലാപാരമ്പര്യവും കോർത്തിണക്കിക്കൊണ്ട് കേരളീയം നൃത്താവിഷ്കാരം ചിത്രീകരിച്ചു. യുപി അധ്യാപകരായ അബ്ദുൽജലീൽ സർ ശ്രീദേവി ടീച്ചർ ഫാത്തിമ ടീച്ചർ ഹൈസ്കൂൾ അധ്യാപികയായ സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നൃത്തപരിശീലനം നടന്നത്. 5 7 8 ക്ലാസിലെ വിദ്യാർഥിനികളാണ് കേരളീയം നൃത്ത ആവിഷ്കാരത്തിൽ പങ്കെടുത്തത്. കടമക്കുടിയിലെ മനോഹരമായ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി കൊണ്ടാണ് കേരളീയം നൃത്തരംഗം ചിത്രീകരിച്ചത്. ക്യാമറ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ് പ്രവർത്തനങ്ങൾക്ക് ഫിലിം ക്ലബ് കോർഡിനേറ്റർ ആയ റഫീഖ് സി എ നേതൃത്വം നൽകി. മഞ്ജു വി ആർ മാളവിക ആയിഷ മിർസ ഗൗരി കൃഷ്ണ വൈഗ ഷൈൻ ആദിലക്ഷമി പ്രവിത പ്രവീണ എനീ വിദ്യാർഥിനികളാണ് കേരളീയ നൃത്താവിഷ്ക്കാരത്തിന് ചുവടുവെച്ചത്. | 2022 നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ സാംസ്കാരിക തനിമയും കലാപാരമ്പര്യവും കോർത്തിണക്കിക്കൊണ്ട് കേരളീയം നൃത്താവിഷ്കാരം ചിത്രീകരിച്ചു. യുപി അധ്യാപകരായ അബ്ദുൽജലീൽ സർ ശ്രീദേവി ടീച്ചർ ഫാത്തിമ ടീച്ചർ ഹൈസ്കൂൾ അധ്യാപികയായ സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് നൃത്തപരിശീലനം നടന്നത്. 5 7 8 ക്ലാസിലെ വിദ്യാർഥിനികളാണ് കേരളീയം നൃത്ത ആവിഷ്കാരത്തിൽ പങ്കെടുത്തത്. കടമക്കുടിയിലെ മനോഹരമായ ദൃശ്യങ്ങൾ പശ്ചാത്തലമാക്കി കൊണ്ടാണ് കേരളീയം നൃത്തരംഗം ചിത്രീകരിച്ചത്. ക്യാമറ റെക്കോർഡിങ് ആൻഡ് എഡിറ്റിംഗ് പ്രവർത്തനങ്ങൾക്ക് ഫിലിം ക്ലബ് കോർഡിനേറ്റർ ആയ റഫീഖ് സി എ നേതൃത്വം നൽകി. മഞ്ജു വി ആർ മാളവിക ആയിഷ മിർസ ഗൗരി കൃഷ്ണ വൈഗ ഷൈൻ ആദിലക്ഷമി പ്രവിത പ്രവീണ എനീ വിദ്യാർഥിനികളാണ് കേരളീയ നൃത്താവിഷ്ക്കാരത്തിന് ചുവടുവെച്ചത്. | ||
[https://www.youtube.com/watch?v=uewz8_I-sok കേരളീയം നൃത്താവിഷ്കാരം കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | |||
== കുഞ്ഞിച്ചിറകുകൾ == | == കുഞ്ഞിച്ചിറകുകൾ == |