"ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
സബ്ജക്ട് മുറികൾ- പ്രൈമറി സവിശേഷ പ്രവർത്തനം |
||
| വരി 43: | വരി 43: | ||
പ്രവൃത്തി പരിചയ പഠനത്തിന്റെ ഭാഗമായാണ് സ്കൂൾ മാർക്കറ്റ് സ്റ്റോർ തയ്യാറാക്കിയത്. സ്കൂളിലെ കുട്ടികൾ തയ്യാറാക്കുന്ന പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ സ്കൂൾ കൂട്ടായ്മ വഴി തന്നെ വിപണനം നടത്തുന്നതിനായി സ്കൂൾ മാർക്കറ്റ് സ്റ്റോർ വഴിയൊരുക്കുന്നു. നിലവിൽ സോപ്പ്, സോപ്പ് പൊടി, ക്ലീനിങ് ലോഷനുകൾ, പേപ്പർ പേനകൾ, മാസ്കുകൾ തുടങ്ങി കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും കുട്ടികൾക്കാവശ്യമായ മറ്റ് പൊതു ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സംരംഭകരാകാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്കൂൾമാർക്കറ്റിന് കുടുംബശ്രീയുടെ പിന്തുണയുമുണ്ട്. കുട്ടികൾ തന്നെയാണ് ഒഴിവ് സമയങ്ങളിൽ മാർക്കറ്റ് നടത്തുന്നത്. മാർക്കറ്റിൽ നിന്നുള്ള ലാഭം കുട്ടികളുടെ സ്റ്റുഡന്റ് സേവിങ്സ് ബാങ്കിലേക്കാണ് നിക്ഷേപിക്കുന്നത്. വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധിപ്പിച്ചാണ് മാർക്കറ്റിന്റെ ഓരോ പ്രവർത്തനവും നടക്കുന്നത്. | പ്രവൃത്തി പരിചയ പഠനത്തിന്റെ ഭാഗമായാണ് സ്കൂൾ മാർക്കറ്റ് സ്റ്റോർ തയ്യാറാക്കിയത്. സ്കൂളിലെ കുട്ടികൾ തയ്യാറാക്കുന്ന പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ സ്കൂൾ കൂട്ടായ്മ വഴി തന്നെ വിപണനം നടത്തുന്നതിനായി സ്കൂൾ മാർക്കറ്റ് സ്റ്റോർ വഴിയൊരുക്കുന്നു. നിലവിൽ സോപ്പ്, സോപ്പ് പൊടി, ക്ലീനിങ് ലോഷനുകൾ, പേപ്പർ പേനകൾ, മാസ്കുകൾ തുടങ്ങി കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും കുട്ടികൾക്കാവശ്യമായ മറ്റ് പൊതു ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സംരംഭകരാകാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്കൂൾമാർക്കറ്റിന് കുടുംബശ്രീയുടെ പിന്തുണയുമുണ്ട്. കുട്ടികൾ തന്നെയാണ് ഒഴിവ് സമയങ്ങളിൽ മാർക്കറ്റ് നടത്തുന്നത്. മാർക്കറ്റിൽ നിന്നുള്ള ലാഭം കുട്ടികളുടെ സ്റ്റുഡന്റ് സേവിങ്സ് ബാങ്കിലേക്കാണ് നിക്ഷേപിക്കുന്നത്. വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധിപ്പിച്ചാണ് മാർക്കറ്റിന്റെ ഓരോ പ്രവർത്തനവും നടക്കുന്നത്. | ||
=== 2. ഹോം റൂമുകൾ === | |||
ഓരോ സബ്ജക്ട് റൂമും ഓരോ ക്ലാസ്സുകളുടെ ഹോം റൂമുകളായാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ സ്കൂളിലെത്തിയാൽ തങ്ങളുടെ ബാഗുകൾ, വസ്തുക്കൾ തുടങ്ങിയവ സൂക്ഷിക്കുന്നതും അറ്റന്റൻസ് രേഖപ്പെടുത്തുന്നതും തങ്ങളുടെ ഹോം റൂമുകളിലാണ്. വിവിധ വിഷയങ്ങളുടെ പിരീഡുകളിൽ അതത് സബ്ജക്ട് റൂമുകളിലേക്ക് ഹോം റൂമിൽ നിന്നും പുസ്തകങ്ങൾ എടുത്ത ശേഷം കുട്ടികൾ നീങ്ങുന്നു. ഓരോ സബ്ജക്ട് റൂമിനു പുറത്തും ഏതു ക്ലാസ്സിന്റെ ഹോം റൂമാണ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ബാഗുകൾ സൂക്ഷിക്കാൻ ഓരോ ക്ലാസ്സ്റൂമിലും സൗകര്യമുണ്ട്. കൂടാതെ കുട്ടികളുടെ വർക്കുകൾ പ്രദർശിപ്പിക്കാൻ ബുള്ളറ്റിൻ ബോർഡുകളും എല്ലാ ക്ലാസ്സുകളിലും ഒരുക്കിയിട്ടുണ്ട്. | |||
=== 3. മുറികൾ മാറൽ === | |||
ഓരോ വിഷയവും അതത് വിഷയത്തിനായി ക്രമീകരിച്ച ക്ലാസ്സ്മുറികളിലിരുന്ന് പഠിക്കുന്ന രീതിയിലാണ് സബ്‍ജക്റ്റ് റൂമുകൾ ക്രമീകരിച്ചത്. ഓരോ വിഷയവും അതത് വിഷയത്തിന്റെ അന്തരീക്ഷത്തിൽ പഠിക്കുന്നതിനും ആഴത്തിൽ പഠിക്കുന്നതിനും ഈ ക്ലാസ്സ്മുറികൾ സൗകര്യമൊരുക്കുന്നു. പഠനം കൂടുതൽ രസകരമാക്കാൻ ഈ ക്ലാസ്സ്മുറികളിലെ പഠനത്തിന് സാധിക്കും. | |||
ഓരോ വിഷയത്തിന്റെയും പിരീഡിൽ കുട്ടികൾ അതത് വിഷയത്തിന്റെ റൂമിലെത്തുന്നു. ഓരോ രണ്ട് പിരീഡിലേക്കുമുള്ള പുസ്തകങ്ങൾ ഹോം റൂമിൽ നിന്നും കയ്യിലെടുത്ത് വിഷയറൂമുകളിലേക്ക് കുട്ടികൾക്ക് നീങ്ങാം. | |||
ഓരോ റൂമുകളിലേക്കും കുട്ടികൾ മാറാനെടുക്കുന്ന സമയം അധ്യാപകർ ഒരു ക്ലാസ്സിനു ശേഷം സ്റ്റാഫ് റൂമിലെത്തിയ ശേഷം അടുത്ത ക്ലാസ്സിലെത്തുന്ന സമയത്തിനേക്കാൾ കുറവായിരിക്കും എന്നത് സമയം ലാഭിക്കാനും സഹായിക്കുന്നു. | |||
'''മാത്രവുമല്ല കുട്ടികൾ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ഇടവേളകൾ കൂടുതൽ ശ്രദ്ധയോടെ ക്ലാസ്സിലിരിക്കുന്നതിനും അവരെ സഹായിക്കും.''' | |||