"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 124: | വരി 124: | ||
=== '''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്''' === | === '''മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്''' === | ||
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ട പ്രളയ ദുരിതർക്ക് സാന്ത്വനവുമായി ഒളകര ഗവ എൽ.പി സ്‌കൂളിലെ സുരക്ഷാ ക്ലബ്ബിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. പി.ടി.എ, എം.ടി.എ അംഗങ്ങളുടെയും അധ്യാപകരുടെയും സഹായത്തോടെ രണ്ടു ദിവസങ്ങളിലായി വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു വീടുകളിൽ കയറി പണം സ്വരൂപിച്ചത്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറുകയായിരുന്നു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||