"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 59: വരി 59:
|ലോഗോ=30039_logo1.png
|ലോഗോ=30039_logo1.png
|logo_size=100px
|logo_size=100px
}}{{ഹെഡ് മാസ്റ്റർ}}
}}

== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം .ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.  
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകളുടെ ഗ്രാമം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം.  

ഇവിടെയുള്ള ആദിവസി വിഭാഗമാണ്  '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും  സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ  പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 13-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്