"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
|ലോഗോ= 26105schoollogo.png
|ലോഗോ= 26105schoollogo.png
|logo_size=50px
|logo_size=50px
}}
}}എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്.

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ മൂലംകുഴി എന്ന സ്ഥലത്തുള്ള ഒരു ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== '''ആമുഖം''' ==
1945 ‍ഡിസംബർ 26ന് ശ്രീ. ബർത്തലോമിയോ ഒലിവേര എന്ന പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ, ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ ലൊരേറ്റൊ പള്ളിയുടെ മേൽനോട്ടത്തിൻകീഴിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. വളരെ ചുരുങ്ങിയ കാലപരിധിക്കുള്ളിൽ തന്നെ പ്രവർത്തനമികവുകൊണ്ടും ശൈലികൊണ്ടും പശ്ചിമകൊച്ചിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ലൊരേറ്റൊ സ്കൂൾ ആലേഖനം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം സർക്കാർ പിന്തുണയോടു കൂടി വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചു.
== ആമുഖം ==

ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ്  ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ  ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും  എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ  ഈ വിദ്യാലയത്തെ നയിക്കുന്ന പ്രധാന അദ്ധ്യാപിക ശ്രീമതി. '''പ്രിയദർശിനി എം.''' ആണ്

"https://schoolwiki.in/ലൊറേറ്റോ_എ.ഐ.എച്ച്.എസ്._സൗദി" എന്ന താളിൽനിന്ന് ശേഖരിച്ചത്