"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:

==കോട്ടി കളി==
==കോട്ടി കളി==
[[പ്രമാണം:47234go.jpeg|thumb|right|250px]]
ആൺകുട്ടികളുടെ ഒരു പ്രധാന അവധിക്കാല വിനോദമായിരുന്നു ഗോലികളി അഥവാ ഗോട്ടിക്കളി. അല്പം സ്ഥലമുള്ള മൈതാനത്ത് ഏകദേശം 1 മീറ്റർ ഇടവിട്ട് തുല്യ അകലത്തിൽ ചെറിയ നാരങ്ങ വലിപ്പത്തിലുള്ള കുഴികൾ ഉണ്ടാക്കുന്നു. ഇതിലാണു കളി മൂന്നോ നാലോ പേരാണു കളിക്കുക. കളിക്കുന്നവർ അവരവരുടെ കയ്യിലുള്ള ഗോലി അഥവ ഗോട്ടി കൊണ്ടുവരണം. ആദ്യ ഊഴക്കാരൻ ഒരു കുഴിയിൽ കാലൂന്നി മൂന്നാമത്തെ കുഴിയിലേക്ക് തന്റെ കയ്യിലുള്ള ഗോലി എറിയുന്നു. കുഴിയിൽ വീണാൽ അടുത്ത ഊഴവും അയാൾക്ക് തന്നെ അല്ലെങ്കിൽ അടുത്തയാൾടെ ഊഴമാണ്. ഇപ്രകാരം ആദ്യത്തെ ഊഴത്തിൽ നിന്നു കൊണ്ടാണ് കുഴിയിലേക്ക് എറിയുന്നതെങ്കിൽ രണ്ടാമത്തെ പ്രാവശ്യം തറയിൽ തള്ളവിരൽ ഊന്നി നടുവിരലിൽ ഗോലി കോറ്ത്ത് പിടിച്ച് തെറ്റാലി പോലെ വലിച്ചാണ് കുഴിയിൽ ഇടേണ്ടത്. ഇതിനിടയിൽ എതിരാളികളുടെ ഗോലികൾ എങ്ങാനും അടുത്താായി ഉണ്ടെങ്കിൽ അവയെ ദൂരേക്ക് തെറിപ്പിക്കാനായി ഒരു ഊഴം ഉപയോഗിക്കാം. ഈ പ്രയത്നത്തിൽ എങ്ങാനും കുഴിയിൽ വീണാൽ അടുത്ത ഊഴവും കിട്ടും. മറ്റുള്ളവരുടെ ഗോലികൾ അടിച്ചു തെറിപ്പിക്കുന്നതിനെ കച്ചുക എന്നാണ്  പറയുക

==ഈർക്കിൽ കളി==
==ഈർക്കിൽ കളി==
തെങ്ങിന്റെ ഈർക്കിലുകൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ  എന്ന പേരിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624026" എന്ന താളിൽനിന്ന് ശേഖരിച്ചത്