"ജി .യു .പി .എസ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47473 (സംവാദം | സംഭാവനകൾ)
സ്കുൂളിന്റെ ചരിത്രം
47473 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header|ചരിത്രം=താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.
[[ജി എം യു പി എസ് താമരശ്ശേരി/ചരിത്രം]]{{PSchoolFrame/Header|ചരിത്രം=താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.

1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.

വരി 72: വരി 72:
}}
}}

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.{{prettyurl|GUPS THAMARASSERY  }}[[കൂടുതൽ വായിക്കുക.|കൂടുതൽ വായിക്കുക]]
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി  ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1923 ൽ സിഥാപിതമായി.{{prettyurl|GUPS THAMARASSERY  }}താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.
 
താമരശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സരസ്വതീ ക്ഷേത്രമാണ്ഈ വിദ്യാലയം. 1922-23കാലഘട്ടത്തിൽ ലോവർ എലിമെൻററിയായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു.ദൂരെ ദിക്കുകളിൽ നിന്നുപോലും ധാരാളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്തിയിരുന്നു.ആദ്യകാല ഹെഡ് മാസ്റ്റർമാർ എല്ലാവരും തന്നെ പാലക്കാട് ജില്ലയിൽ നിന്നുള്ളവരായിരുന്നു.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിലായിരുന്നു ഈ വിദ്യാലയം.ഇന്ന് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് അന്നുണ്ടായിരുന്നത്.

1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
1933-ൽ ഹയർ എലിമെന്ററിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിനു പുറമേ പയിമ്പ്ര, കോക്കല്ലൂർ, വൈത്തിരി എന്നിവിടങ്ങളിലാണ് ഹയർ എലിമെന്ററി സ്കൂളുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടം പണി കഴിപ്പിച്ചത് 1940 - 41 വർഷത്തിലാണ്. അന്ന് ഇവിടെ ഹെഡ് മാസ്റ്റർ കണ്ണൂർ ചെറുകുന്ന് സ്വദേശി ശ്രീ എം. എൻ. പിഷാരടിയായിരുന്നു. പിന്നീട് 1962 - 64 കാലഘട്ടത്തിൽ പണികഴിപ്പിച്ച മൂന്നു കെട്ടിടങ്ങൾ, സർവ്വശിക്ഷാ അഭിയാൻ പദ്ധതിയിൽ കീഴിൽ 2002-03 വർഷത്തിൽ നിർമിച്ച കെട്ടിടം, നവയുഗ ആർട്സ് സംഭാവന ചെയ്ത സ്‌റ്റേജ് മുതലായവയാണ് 2020 വരെയുള്ളത്. ഇപ്പോൾ പുതിയെ കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നു. കൂടാതെ ബ്ലോക്ക് റിസോർസ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.
"https://schoolwiki.in/ജി_.യു_.പി_.എസ്_താമരശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്