"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gmlpswiki (സംവാദം | സംഭാവനകൾ)
Gmlpswiki (സംവാദം | സംഭാവനകൾ)
വരി 190: വരി 190:


==ക്ലബുകൾ==
==ക്ലബുകൾ==
ഇക്കോ ക്ലബ്ബ്<br>
ഇക്കോ ക്ലബ്ബ്
 
മനുഷ്യരുടേയും ജീവജാലങ്ങളുടേയും നിലനിൽപ്പിന് ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നു തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു
 
പ്രവർത്തനങ്ങൾ...
 
കൃഷിയുമായി ബന്ധപ്പെടുത്തിയ എന്റെ വാഴപദ്ധതി:- എല്ലാ കുട്ടികൾക്കും വാഴവിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ ഇവ പരിപാലിച്ച് വിളവെടുപ്പു വരെയുള്ള ഘട്ടങ്ങൾ നേരിട്ടു മനസ്സിലാക്കി ഡയറിയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
 
ഇതേ രീതിയിൽ എന്റെ മരം പദ്ധതിയും നടപ്പിലാക്കി വരുന്നു.
 
പൂന്തോട്ടം, ജൈവ പച്ചക്കറി തോട്ടം, ഔഷധത്തോട്ടം, അക്വേറിയം, ഇവയെല്ലാം ചേർന്ന് ജൈവ വൈവിധ്യ പാർക്ക് സ്കൂളിൽ നിലവിൽഉണ്ട്<br>


ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
"https://schoolwiki.in/ഗവ.മോഡൽ_എൽ.പി.എസ്സ്_മെഴുവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്