"എ യു എ യു പി എസ് നെല്ലിക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സൗകര്യങ്ങൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 1100ഓളം വിദ്യാർത്ഥികളും 36അദ്ധ്യാപകരും 1അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.2ബ്ലോക്കുകളിലായി 23. ഡിവിഷനുകൾ ഉള്ള ക്ലാസ്സ് റൂമുകൾ, ഓഫീസ്, 2സ്റ്റാഫ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് co. Op സൊസൈറ്റി,3സ്കൂൾ വാനുകൾ, കഞ്ഞിപ്പുര എന്നിവയും ഉണ്ട് കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യവും ശുദ്ധീകരണ സംവിധാനവും നിലവിൽ ഉണ്ട്. സ്കൂളിന് ചുറ്റും മതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ PTA, MPTA, ക്ലബ്കൾ പൂർവ വിദ്യാർത്ഥി സംഘടനകൾ സജി എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്. SRG യോഗങ്ങൾ യഥാസമയം നടക്കുകയും തുടർക്ലാസുകളിലേക്കുള്ള ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സബ്ജെക്ട് കൗൺസിലുകൾ ചർച്ചകളാലും അഭിപ്രായസമുന്നയത്താലും വിദ്യാർത്ഥി കൾക്ക് പ്രയോജനം ആവുന്നുണ്ട്. PTA, MPTA മാസത്തിൽ കൂടുകയും ആക്കാദമികവും പഠനവുമായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബുകൾ ദിനാചരണങ്ങൾ വിപുലമായി നടത്താറുണ്ട്. | {{PSchoolFrame/Pages}}'''സ്കൂളിലെ നിലവിലുള്ള സൗകര്യങ്ങൾ''' | ||
മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 1100ഓളം വിദ്യാർത്ഥികളും 36അദ്ധ്യാപകരും 1അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.2ബ്ലോക്കുകളിലായി 23. ഡിവിഷനുകൾ ഉള്ള ക്ലാസ്സ് റൂമുകൾ, ഓഫീസ്, 2സ്റ്റാഫ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് co. Op സൊസൈറ്റി,3സ്കൂൾ വാനുകൾ, കഞ്ഞിപ്പുര എന്നിവയും ഉണ്ട് കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യവും ശുദ്ധീകരണ സംവിധാനവും നിലവിൽ ഉണ്ട്. സ്കൂളിന് ചുറ്റും മതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ PTA, MPTA, ക്ലബ്കൾ പൂർവ വിദ്യാർത്ഥി സംഘടനകൾ സജി എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്. SRG യോഗങ്ങൾ യഥാസമയം നടക്കുകയും തുടർക്ലാസുകളിലേക്കുള്ള ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സബ്ജെക്ട് കൗൺസിലുകൾ ചർച്ചകളാലും അഭിപ്രായസമുന്നയത്താലും വിദ്യാർത്ഥി കൾക്ക് പ്രയോജനം ആവുന്നുണ്ട്. PTA, MPTA മാസത്തിൽ കൂടുകയും ആക്കാദമികവും പഠനവുമായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബുകൾ ദിനാചരണങ്ങൾ വിപുലമായി നടത്താറുണ്ട്.സ്കൂൾ ലൈബ്രറി പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു . 3000 ത്തോളം പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാകത്തക്കവിധത്തിൽ ക്രമീകരിച്ചിട്ടുണ്ട് . പുസ്തക വിതരണം വായനാകുറിപ്പുകൾ എന്നിവയും നടക്കുന്നു . റീഡിംഗ് കോർണ്ണർ സജ്ജീകരിച്ച് മാസികകൾ വാരികകൾ എന്നിവ കുട്ടികൾ ചുമതലാബോധത്തോടെ കൈകാര്യം ചെയ്യാനുള്ള അവസരം നൽകുന്നു .ഉച്ച ഭക്ഷണം സമീകൃതമാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഓരോ ദിവ സവും വ്യത്യസ്തമായ കറികൾ ഉണ്ടാക്കുന്നുണ്ട് . കൂടാതെ എല്ലാ കുട്ടി കൾക്കും ഭക്ഷണം കഴിക്കാനായി സൗജന്യമായി പാത്രവിതരണം നടത്തിയി ണ്ട് . കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സു കൾ നടക്കുന്നുണ്ട് . 14 ലാപ്ടോപ്പുകളും പരമാവധി ഉപ യോഗപ്പെടുത്തുന്നുണ്ട് . 5 L.C.D പ്രൊജക്ടറുകൾ ഉപയോഗിച്ചുകൊണ്ടുള ക്ലാസ്സുകൾ നടക്കുന്നുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാനുകൾ ലഭ്യമാണ് . ഓരോ പ്രദേശത്തേക്കും സമയനിഷ്ഠ പാലിച്ചുകൊണ്ടുള്ള വാഹന സൗകര്യം സ്കൂളിന്റെ മികവായി ചൂണ്ടികാണിക്കാവുന്നതാണ് . |
13:01, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ നിലവിലുള്ള സൗകര്യങ്ങൾ
മലയാളം ഇംഗ്ലീഷ് ഡിവിഷനുകളിലായി 1100ഓളം വിദ്യാർത്ഥികളും 36അദ്ധ്യാപകരും 1അനധ്യാപകനും ഇവിടെ ജോലി ചെയ്യുന്നു.2ബ്ലോക്കുകളിലായി 23. ഡിവിഷനുകൾ ഉള്ള ക്ലാസ്സ് റൂമുകൾ, ഓഫീസ്, 2സ്റ്റാഫ് റൂമുകൾ, കമ്പ്യൂട്ടർ ലാബ് co. Op സൊസൈറ്റി,3സ്കൂൾ വാനുകൾ, കഞ്ഞിപ്പുര എന്നിവയും ഉണ്ട് കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റുകൾ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. കുടിവെള്ള സൗകര്യവും ശുദ്ധീകരണ സംവിധാനവും നിലവിൽ ഉണ്ട്. സ്കൂളിന് ചുറ്റും മതിലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ PTA, MPTA, ക്ലബ്കൾ പൂർവ വിദ്യാർത്ഥി സംഘടനകൾ സജി എന്നിവയുടെ സഹായവും ലഭിക്കുന്നുണ്ട്. SRG യോഗങ്ങൾ യഥാസമയം നടക്കുകയും തുടർക്ലാസുകളിലേക്കുള്ള ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. സബ്ജെക്ട് കൗൺസിലുകൾ ചർച്ചകളാലും അഭിപ്രായസമുന്നയത്താലും വിദ്യാർത്ഥി കൾക്ക് പ്രയോജനം ആവുന്നുണ്ട്. PTA, MPTA മാസത്തിൽ കൂടുകയും ആക്കാദമികവും പഠനവുമായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബുകൾ ദിനാചരണങ്ങൾ വിപുലമായി നടത്താറുണ്ട്.സ്കൂൾ ലൈബ്രറി പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു . 3000 ത്തോളം പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാകത്തക്കവിധത്തിൽ ക്രമീകരിച്ചിട്ടുണ്ട് . പുസ്തക വിതരണം വായനാകുറിപ്പുകൾ എന്നിവയും നടക്കുന്നു . റീഡിംഗ് കോർണ്ണർ സജ്ജീകരിച്ച് മാസികകൾ വാരികകൾ എന്നിവ കുട്ടികൾ ചുമതലാബോധത്തോടെ കൈകാര്യം ചെയ്യാനുള്ള അവസരം നൽകുന്നു .ഉച്ച ഭക്ഷണം സമീകൃതമാക്കുന്നതിന്റെ ഭാഗമായി ആഴ്ചയിൽ ഓരോ ദിവ സവും വ്യത്യസ്തമായ കറികൾ ഉണ്ടാക്കുന്നുണ്ട് . കൂടാതെ എല്ലാ കുട്ടി കൾക്കും ഭക്ഷണം കഴിക്കാനായി സൗജന്യമായി പാത്രവിതരണം നടത്തിയി ണ്ട് . കമ്പ്യൂട്ടർ പഠനം എല്ലാ കുട്ടികൾക്കും ലഭിക്കത്തക്ക വിധത്തിലുള്ള ക്ലാസ്സു കൾ നടക്കുന്നുണ്ട് . 14 ലാപ്ടോപ്പുകളും പരമാവധി ഉപ യോഗപ്പെടുത്തുന്നുണ്ട് . 5 L.C.D പ്രൊജക്ടറുകൾ ഉപയോഗിച്ചുകൊണ്ടുള ക്ലാസ്സുകൾ നടക്കുന്നുണ്ട് . കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 4 വാനുകൾ ലഭ്യമാണ് . ഓരോ പ്രദേശത്തേക്കും സമയനിഷ്ഠ പാലിച്ചുകൊണ്ടുള്ള വാഹന സൗകര്യം സ്കൂളിന്റെ മികവായി ചൂണ്ടികാണിക്കാവുന്നതാണ് .