"എച്ച്.വി.യു.പി.എസ്, കുരയ്ക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42254 (സംവാദം | സംഭാവനകൾ)
AkhileshG (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
                      പരിപാവനമായ വർക്കലയുടെ തീരദേശമായ കുരക്കണ്ണിയിൽ സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് HVUPS. കുരക്കണ്ണി  . വർക്കല മുൻസിപ്പാലിറ്റിയിലെ മുപ്പതാം  വാർഡിൽ സ്‌ഥിതി ചെയ്യുന്നു. ജനാർത്ഥനാപുരം , ഓടേറ്റി,  പുന്നമൂട് , കണ്ണമ്പ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . Govt L.P.G.S. കുരക്കണ്ണി  Govt. L.P.B.S. കുരക്കണ്ണി , Govt.M.V.L.P.S. വർക്കല എന്നീ സ്കൂളുകളിലെ കുട്ടികൾ തുടർ വിദ്യാഭ്യാസത്തിനു തിരഞെടുക്കുന്ന സ്കൂളാണ് H.V.U.P.S.കുരക്കണ്ണി .
                      1962. ൽ സ്വാതന്ത്ര്യ സമര സേനാനിയും മലയാള രാജ്യ പത്ര ഏജൻറ്റും P.S.P.യുടെ സജീവ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ നീലകണ്‌ഠ പിള്ളയുടെ മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ തുടങ്ങിയത് . പാറയിൽ സ്കൂൾ എന്നാണ് ഈ സ്കൂളിനെ അറിയപെടുന്നത് .ഈ  സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ തന്നെ പ്രധാന അധ്യാപകർ  ആയിരുന്നത്  മറ്റൊരു വിശേഷം .....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എച്ച്.വി.യു.പി.എസ്,_കുരയ്ക്കണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്