"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:53, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2016press
(construction) |
(press) |
||
വരി 1: | വരി 1: | ||
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ : | നിര്‍മാണപ്രവര്‍ത്തനങ്ങള്‍ : | ||
സ്കൂള്‍ കെട്ടിടം, ഓഫീസ് മുറി നവീകരണം, പാചകപ്പുര നവീകരണം, യൂറിനലുകളുടെ അറ്റകുറ്റപ്പണികള്‍, പെയിന്റിംഗ്, ഫര്‍ണിച്ചര്‍, ഇലക്ട്രിഫിക്കേഷന്‍ തുടങ്ങി വിവിധങ്ങളായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പോയവര്‍ഷം PTA ഏറ്റെടുത്ത് നടത്തിയിട്ടുള്ളത്. PTA പ്രസിഡന്റിന്റേയും ഇതര കമ്മിറ്റി അംഗങ്ങളുടേയും പരിപൂര്‍ണ പിന്തുണയും മേല്‍നോട്ടവും ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ ചുവടെ നിങ്ങളുടെ പരിഗണനയ്ക്കായി ചേര്‍ക്കുന്നു : | |||
# MLA ഫണ്ട് കെട്ടിടം: | |||
ബഹു വാമനപുരം മുന്‍ MLA ശ്രീ. കോലിയക്കോട് N. കൃഷ്ണന്‍നായരുടെ 2015-16ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ച് ഒരു ഇരുനില കെട്ടിടം പണിയിച്ചു. നിലവി ലുണ്ടായിരുന്നതും കാലപ്പഴക്കത്താല്‍ ക്ലാസുകള്‍ നടത്താന്‍ മേലില്‍ അനുവാദം ലഭിക്കാന്‍ സാധ്യതയില്ലാ തിരുന്നതുമായ VHSE യുടെ വര്‍ക്ക്ഷെഡ് അധികാരികളുടെ അനുവാദത്തോടെ പോളിച്ചുമാറ്റി ആസ്ഥാന ത്താണ് പുതിയ കെട്ടിടം പണിഞ്ഞിട്ടുള്ളത്. മൂന്ന് നിലകള്‍ക്കുള്ള അടിസ്ഥാനം ചെയ്തിട്ടുണ്ട്. നാല് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ പണി ഏറ്റെടുത്ത് ചെയ്തത് ശ്രീ. ഗംഗാധരന്‍നായര്‍, അശ്വതി കണ്‍സ്ട്രക്ഷനാണ് . വളരെ വേഗത്തിലും കുറ്റമറ്റ രീതിയിലും സമയബന്ധിതമായി പണിതീര്‍ത്ത ഈ കമ്പനിയോട് PTA കടപ്പെട്ടിരിക്കുന്നു. ഈ കെട്ടിടം 2016 സെപ്തംബര്‍ 22ന് ബഹു. വാമനപുരം MLA ശ്രീ. DK മുരളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച് ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.ശ്രീ. C. രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. Ex-MLA ശ്രീ കോലിയക്കോട് N.കൃഷ്ണന്‍ നായര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. Kശാന്തകുമാര്‍, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ്: S.M. റാസി വാര്‍ഡ് മെമ്പര്‍മാര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. | |||
# ക്രഷര്‍ യൂണിറ്റ് യൂറിനല്‍സ്: | |||
PTA യുടെ ശ്രമഫലമായി ചിതറ ക്രഷര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു യൂറിനല്‍ കോംപ്ലക്സ് നിര്‍മ്മിച്ചുതരുന്നതിനുള്ള അഭ്യര്‍ത്ഥന പ്രകാരം അവര്‍ അത് അംഗീകരിക്കുകയും അതിന്റെ പണി നടന്നു വരികയും ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. | |||
# പാചകപ്പുര നവീകരണം : | |||
നമ്മുടെ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും സ്കൂളില്‍നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ കൃത്യസമയത്ത് ഭക്ഷണം പാകംചെയ്യുന്നതിന് നിലവിലുള്ള അടുക്കള പര്യാപ്തമായിരുന്നില്ല. PTA യുടെ ശ്രമഫലമായി അത് നവീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. | |||
# പെയിന്റിംഗ് : | |||
സ്കൂള്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി LKG, UKG, LP വിഭാഗം ക്ലാസ് മുറികളും ഫര്‍ണിച്ചറും വര്‍ണാഭമാക്കി. നമ്മുടെ സ്കൂളിന്റെ മുന്നിലുള്ള മതിലിനോട് ചേര്‍ത്ത് ഇതര ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് തടയുന്നതിനുവേണ്ടി മതില്‍ പെയിന്റുചെയ്ത് ചിത്രങ്ങള്‍ വരച്ച് മനോഹര മാക്കിയിട്ടുണ്ട്. ഇത് പൊതുജനങ്ങളുടേയും അധികാരികളുടേയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. കൂടാതെ ഓരോകെട്ടിടങ്ങള്‍ക്കും നദികളുടെ പേര് നല്‍കി ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. | |||
-5- | |||
# ഫര്‍ണിച്ചര്‍ : | |||
നമ്മുടെ മുഴുവന്‍ ക്ലാസ് മുറികളിലും കുട്ടികള്‍ക്കാവശ്യമായതരത്തില്‍ ഫര്‍ണിച്ചര്‍ ഒരുക്കാന്‍ കഴിഞ്ഞു. PTA യുടെ സമ്മര്‍ദ്ദത്താല്‍ SBI ലൈഫ്, അവരുടെ സാമൂഹ്യസേവന പദ്ധതിയിലുള്‍ പ്പെടുത്തി നമ്മുടെ സ്കൂളിന് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. അതിന്റെ കൈമാറ്റച്ചടങ്ങ് 01-07-2016 ന് ബഹു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ. SM റാസി അധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച്, ബഹു. MLA ശ്രീ. DK മുരളി ഉദ്ഘാടനം ചെയ്തു. SBI ലൈഫ് റീജിയണല്‍ ഡയറക് റ്റര്‍ , ശ്രീ. G. സുഭാ- ഷ്ബാബു , കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. K. ശാന്തകുമാര്‍, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, SBI ലൈഫ് ഉദ്യോഗസ്ഥര്‍, PTA ഭാരവാഹികള്‍, HM, പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. | |||
കൂടാതെ വിദ്യാഭ്യാസ വകുപ്പില്‍നിന്നും LKG, UKG ക്ലാസുകള്‍ക്ക് അനുവദിച്ച 20000 രൂപയും PTA ഫണ്ടില്‍ നിന്നുള്ള 30000 രൂപയും ചേര്‍ത്ത് LKG, UKG ക്ലാസുകളില്‍ അവരുടെ തരത്തിനാനു പാതികമായ ഉയരത്തിലുള്ള ഫര്‍ണിച്ചര്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. | |||
# ഇലക്ട്രിഫിക്കേഷന്‍ : | |||
നമ്മുടെ വിദ്യാലയത്തില്‍ അന്‍പതില്‍പരം കുട്ടികളാണ് ഓരോ ക്ലാസിലും പഠിക്കുന്നത്. പല ക്ലാസുകളിലും ചൂടും വെളിച്ചക്കുറവും സുഗമമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിനുവേണ്ടി ഓരോ ക്ലാസ് മുറിയിലും ആവശ്യാനുസരണം ഫാനുകളും ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. | |||
# ഓഫീസ് മുറി നവീകരണം : | |||
VHSE ഓഫീസ് മുറി പ്രവര്‍ത്തിച്ചിരുന്നത് പ്രധാനകെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു. ഇത് ഭരണപരമായി ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി, സ്കൂള്‍ ഓഫീസും VHSE ഓഫീസും പ്രത്യക ക്യാബിന്‍തിരിച്ച് ഒരു ബ്ലോക്കിലാക്കി നവീകരിച്ചു. | |||
# വാട്ടര്‍ കണക്ഷന്‍ : | |||
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റേയും ജില്ലാപഞ്ചായത്ത് മെമ്പറുടേയും ഇടപെടലിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം നമ്മുടെ കിണറിന്റെ മേല്‍മൂടി അറ്റകുറ്റപ്പണിനടത്തി വൃത്തിയാക്കുകയും ചെയ്തു. | |||
# ക്യാന്‍റ്റീന്‍ : | |||
നമ്മുടെ സ്കൂളില്‍ MLA ഫണ്ട് കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ക്യാന്റീന്‍ പൊളിച്ചുമാറ്റേണ്ടിവന്നു. കെട്ടിടംപണിതീര്‍ന്നശേഷം വളരെ നല്ലരീതിയില്‍ പുതുതായി ക്യാന്‍റ്റീന്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. | |||
# വാഹന സൗകര്യം : | |||
സ്കൂളില്‍ നിന്നും വളരെ അകലെയല്ലാത്ത സ്ഥലങ്ങളില്‍ നിന്നും കുട്ടികളെ എത്തിക്കുന്നതിനായി എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ടെമ്പോവാനുകളും മൂന്ന് ജീപ്പുകളുമാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന ഈ വാഹനങ്ങളിലെല്ലാം ഓരോ സ്ത്രീകളുടെ സേവനവും കുട്ടികളുടെ സുരക്ഷയ്ക്കായി PTA ഉറപ്പാക്കിയിട്ടുണ്ട്. | |||
-6- | |||
# അവാര്‍ഡ് ദാനം : | |||
2015 – 2016 അധ്യയനവര്‍ഷത്തെ അവാര്‍ഡ് വിതരണവും പ്രതിഭാസംഗമവും 29-07-2016ന് നടന്നു. SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് വാങ്ങിയ കുട്ടികള്‍ക്കും സംസ്ഥാന കലോത്സവം, ശാസ്ത്രോത്സവം, സ്പോര്‍ട്സ് തുടങ്ങിയവയില്‍ മികച്ചവിജയം കൈവരിച്ച കുട്ടികള്‍ക്കുമുള്ള അനുമോദനവും അവാര്‍ഡ് വിതരണവും ബഹു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബഹു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. VK മധു ഉദ്ഘാടനം ചെയ്തു. ടി. യോഗത്തില്‍വച്ച്, PTA നടപ്പിലാക്കുന്ന ഒരു കുട്ടി രണ്ട് ടൈല്‍ പദ്ധതി യുടെ ഉത്ഘാടനം ബഹു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. SM റാസി നിര്‍വഹിച്ചു. സ്കൂള്‍ ജീവനക്കാരുടെ വിഹിതം ഒരു ലക്ഷം രൂപയുടെയും PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിഹിതം പതിനായിരം രൂപയുടെയും ചെക്കുകള്‍ കൈമാറ്റംചെയ്തു. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന പലവിധ അസുഖങ്ങളും സ്കൂള്‍ഗ്രൗണ്ടിലെ പൊടിശല്യം കാരണമാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം ഏഴ് ലക്ഷത്തോളം രൂപ ചെലവുവരുന്ന ഈ പദ്ധതി PTA ഏറ്റെടുത്തിട്ടുള്ളത്. ഓരോ കുട്ടിയും ഏറ്റവും കുറഞ്ഞത് നൂറ്റിയന്‍പത് രൂപയെങ്കിലും സംഭാവനയായി നല്‍കിയാല്‍ മാത്രമേ ഇത് പൂര്‍ത്തിയാക്കാനാവുകയുള്ളൂ. ഈ അധ്യയനവര്‍ഷാവസാനത്തോടെയെങ്കിലും ഇത് പൂര്‍ത്തീകരിക്കേണ്ടതായിട്ടുണ്ട്. | |||
# വൃക്ഷത്തൈ വിതരണം : | |||
ജില്ലാ പഞ്ചായത്തിന്റെ തണല്‍ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ഫലവൃക്ഷ തൈകളും കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കശുമാവിന്‍ തൈകളും വിതരണം നടത്തി. | |||
# യൂണിഫോം : | |||
ഗവണ്‍മെന്റ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വളരെ കുറ്റമറ്റ രീതിയില്‍ കുട്ടികള്‍ക്ക് യൂണിഫോം നല്‍കാന്‍ സാധിച്ചു. ഈ പ്രവര്‍ത്തനത്തിന് നേതൃത്ത്വം നല്‍കിയ PTA മെമ്പര്‍മാര്‍, അദ്ധ്യാപകര്‍, മദര്‍ PTA മെമ്പര്‍മാര്‍ എന്നിവരെ PTA അനുമോദിക്കുന്നു. കൂടാതെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം എത്തിക്കാനും PTA യ്ക്ക് കഴിഞ്ഞു. | |||
# പ്രതിരോധ മരുന്നു വിതരണം : | |||
കല്ലറ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റേയും സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കുകയുണ്ടായി. PTA കമ്മിറ്റി അംഗങ്ങളുടെയും മദര്‍ PTA മെമ്പര്‍മാരുടേയും സഹകരണം ഈ പരിപാടിയിലും ഉണ്ടായിരുന്നു. സ്കൂളില്‍ നിലവിലുള്ള NRHM നഴ്സിന്റെ സേവനവും ഇക്കാര്യത്തില്‍ ലഭ്യമായിട്ടുണ്ട്. ക്ലാസുകളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ സംവിധാനം ഉപകാരപ്രദമാണ്. | |||
# വിവിധ സന്നദ്ധ സംഘടനകള്‍ : | |||
സ്കൗട്ട്, ഗൈഡ്, JRC, എന്നിവ നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൗട്ട് ഒരു യൂണിറ്റ് - 32 കുട്ടികള്‍, ഗൈഡ് രണ്ട് യൂണിറ്റ് - 64 കുട്ടികള്‍, JRC 2 യൂണിറ്റ് - 40 കുട്ടികള്‍ വീതമുണ്ട്. ഈസംഘടനകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഇവ കൂടാതെ അക്കാഡമിക രംഗത്ത് മറ്റനേകം ക്ലബ്ബുകളും അധ്യാപകരുടെ നേതൃത്വത്തില്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായി PTA കമ്മിറ്റി വിലയിരുത്തുന്നു. | |||
-7- | |||
# പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ് സംസ്ഥാനതല ഉദ്ഘാടനം : | |||
സംസ്ഥാന തല സ്കൂള്‍ പാര്‍ലമെന്ററി ലിറ്ററസി ക്ലബ്ബ് ഉദ്ഘാടനം 2016 നവംബര്‍ 8ന് നമ്മുടെ സ്കൂളില്‍ വച്ച് നടന്നു. ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ ബഹു. MLA ശ്രീ. DK.മുരളി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ശ്രീ. K.P.ചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ. K.ശാന്തകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. S.M.റാസി, വാമനപുരം ബ്ലോക്ക് മെമ്പര്‍ ശ്രീമതി.ഗിരിജാ വിജയന്‍, വിവിധ വാര്‍ഡുകളിലെ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘത്തിനു വേണ്ടി. ശ്രീ. R.മോഹനന്‍ നന്ദിയും പറഞ്ഞു. | |||
# ഫോട്ടോ സ്റ്റാറ്റ് മെഷീന്‍ : | |||
വിവിധ പരീക്ഷകള്‍, ആപ്ലിക്കേഷനുകള്‍, ഓഫീസ് ആവശ്യത്തിനുള്ള ഫോട്ടോകോപ്പി കള്‍ എന്നിവയ്ക്ക് വേണ്ടി ദൈനംദിനം വലിയ ചെലവ് വരുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് PTA കമ്മിറ്റി ഒരു XEROX മെഷീന്‍ വാങ്ങിയിട്ടുണ്ട്. |