"ജി എൽ പി എസ് തിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GLPS THINOOR}} | {{prettyurl|GLPS THINOOR}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തിനൂർ. | |സ്ഥലപ്പേര്=തിനൂർ. | ||
| വരി 67: | വരി 61: | ||
}} | }} | ||
.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ തിനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ. | .കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ തിനൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ. | ||
== ചരിത്രം == | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ.1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും ഉൾപെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. | കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കക്കട്ട്-മുള്ളമ്പത്ത് റോഡിനു തൊട്ടുകിടക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് തിനൂർ ഗവ:എൽ.പി.സ്കൂൾ.1 മുതൽ 4 വരെ ക്ലാസ്സുകളും ഓഫീസും ഉൾപെടെയുള്ള നവീകരിച്ച കെട്ടിടങ്ങളോടുകൂടിയ ഈ സ്ഥാപനത്തിന് വളരെ പഴക്കമേറിയ ഒരു ചരിത്ര പശ്ചാത്തലമുണ്ട്. | ||
100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെൻറ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്6 മുതൽ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോർഡിൻറെ കീഴിലായി ശ്രീ.പി. ദാമോദരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവർത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തർജനത്തിൻറെയും തുടർന്ന് തട്ടാറത്ത് കൃഷ്ണൻ നായരുടെയും ഉടമസ്ഥതയിലായി. | 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്. 1917 ന് മുമ്പ് ഗുരുകുല സമ്പ്രദായത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വകാര്യ മാനേജ്മെൻറ് നടത്തിവരികയായിരുന്നു.1925 ആഗസ്റ്റ്6 മുതൽ അന്ന് നിലവിലുണ്ടായിരുന്ന താലൂക്ക് ബോർഡിൻറെ കീഴിലായി ശ്രീ.പി. ദാമോദരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പ്രസ്തുത വിദ്യാലയം പ്രവർത്തിച്ചുവന്നത്. പിന്നീട് ശ്രീമതി നങ്ങുനീലി അന്തർജനത്തിൻറെയും തുടർന്ന് തട്ടാറത്ത് കൃഷ്ണൻ നായരുടെയും ഉടമസ്ഥതയിലായി. | ||
| വരി 79: | വരി 73: | ||
# സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി സ്കൂൾ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു. | #സ്ക്കൂൾ ഡവലപ്മെൻറ് പ്ലാൻ (SDP) തയ്യാറാക്കി സ്കൂൾ ശിശുസൗഹൃദവും പരിസ്ഥിതി സൗഹൃദവുമാക്കാൻ തീരുമാനിച്ചു. | ||
# കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി. | #കാലപ്പഴക്കത്താൽ ദ്രവിച്ച അസ്ബറ്റൊസ് ഷീറ്റ് മാറ്റി GI ഷീറ്റാക്കി മാറ്റി. | ||
,# ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു. | ,# ചൂട് കുറയ്ക്കാനായി PVC സീലിംഗ് ചെയ്തു. | ||
# ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികൾ പൊടിശല്യമില്ലാതാക്കി. | # ഫാബ്രിക്കേഷൻ ജോലിയിലൂടെ ഗ്ലാസ്സിട്ട് ക്ലാസ്സ് മുറികൾ പൊടിശല്യമില്ലാതാക്കി. | ||
# ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. | #ക്ലാസ് മുറികൾ അടച്ചുറപ്പാക്കി. | ||
# നിലം മികച്ചരീതിയിൽ ജ്യാമിതീയ രൂപങ്ങളിൽ ടൈൽ വിരിച്ചു. | #നിലം മികച്ചരീതിയിൽ ജ്യാമിതീയ രൂപങ്ങളിൽ ടൈൽ വിരിച്ചു. | ||
# ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും ചെയ്തിട്ടുണ്ട്. | # ഷട്ടർ ഉപയോഗിച്ച് ക്ലാസ് പാർട്ടിഷൻ നടത്തുകയും അതിൽ ശിശുസൗഹൃദ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുകയും ചെയ്തിട്ടുണ്ട്. | ||
# ചെസ്സ് ബോർഡുകൾ ,പാമ്പും കോണിയു,ലുഡോ ബോർഡുകൾ മുതലായവ കുട്ടികൾക്ക് ബുദ്ധിപരമായും മാനസികമായും വളർച്ചയുണ്ടാക്കുന്നു.. | #ചെസ്സ് ബോർഡുകൾ ,പാമ്പും കോണിയു,ലുഡോ ബോർഡുകൾ മുതലായവ കുട്ടികൾക്ക് ബുദ്ധിപരമായും മാനസികമായും വളർച്ചയുണ്ടാക്കുന്നു.. | ||
# സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചു. # തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി,കീഴാർനെല്ലി,കറിവേപ്പ്,മഞ്ഞൾ ,മണിത്തക്കാളി, ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ മുറ്റത്ത് വളരാൻ സാഹചര്യമൊരുക്കി. | #സ്കൂൾ മുറ്റത്ത് വ്യത്യസ്തങ്ങളായ ചെടികളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിച്ചു. # തുമ്പ,കുറുന്തോട്ടി,തുളസി,വേപ്പ്,ഇഞ്ചി,കീഴാർനെല്ലി,കറിവേപ്പ്,മഞ്ഞൾ ,മണിത്തക്കാളി, ചെറുചീര എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ മുറ്റത്ത് വളരാൻ സാഹചര്യമൊരുക്കി. | ||
# ഔഷധസസ്യ പ്രദർശനവും പഠനപ്രവർത്തനത്തിൻറെ ഭാഗമായി നടത്തി. | # ഔഷധസസ്യ പ്രദർശനവും പഠനപ്രവർത്തനത്തിൻറെ ഭാഗമായി നടത്തി. | ||
# സ്കൂൾ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ൻ,രണ്ട് ക്ലാസ്സുകളിൽ BIGPICTURE, SAND TRAY മുതലായവ ഒരുക്കി . | # സ്കൂൾ അന്തരീക്ഷം ശിശുസൗഹൃദമാക്കുന്നതിന് ഒന്ൻ,രണ്ട് ക്ലാസ്സുകളിൽ BIGPICTURE, SAND TRAY മുതലായവ ഒരുക്കി . | ||
# എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബ്ലാക്ക് ബോർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. | # എല്ലാ ക്ലാസ്സിലും ശിശുസൗഹൃദ ബ്ലാക്ക് ബോർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. | ||
# നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തി ലൈബ്രറി പുസ്തകങ്ങൾ ഫർണിച്ചറുകൾ, സ്റ്റീൽപ്ലെയിറ്റ്,ഗ്ലാസ്,കായിക ഉപകരണ ങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കി. | #നരിപ്പറ്റ ഗ്രാമപഞ്ചായത്തിൻറെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾപ്പെടുത്തി ലൈബ്രറി പുസ്തകങ്ങൾ ഫർണിച്ചറുകൾ, സ്റ്റീൽപ്ലെയിറ്റ്,ഗ്ലാസ്,കായിക ഉപകരണ ങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കി. | ||
# ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിൻററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി. | #ICTപഠനം കാര്യക്ഷമമാക്കുന്നതിനായി MLA ഒരു കമ്പ്യൂട്ടറും,M.P 2കമ്പ്യൂട്ടറും പ്രിൻററും, ഗ്രാമപഞ്ചായത് ഒരു പ്രോജെക്ടറും അനുവദിക്കുകയുണ്ടായി. | ||
# ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു. | #ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 115: | വരി 109: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
#ബാലകൃഷ്ണപണിക്കർ | #ബാലകൃഷ്ണപണിക്കർ | ||
#രാമചന്ദ്രൻ മാസ്റ്റർ | #രാമചന്ദ്രൻ മാസ്റ്റർ | ||
#കുഞ്ഞിരാമൻമാസ്റ്റർ | #കുഞ്ഞിരാമൻമാസ്റ്റർ | ||
#എൻ.കെ.കണാരൻ മാസ്റ്റർ | # എൻ.കെ.കണാരൻ മാസ്റ്റർ | ||
# | # | ||
| വരി 142: | വരി 136: | ||
ഇപ്പോഴത്തെ അധ്യാപകർ | ഇപ്പോഴത്തെ അധ്യാപകർ | ||
# സജീവൻ . എൻ | #സജീവൻ . എൻ | ||
# ആനന്ദശീലൻ .ആർ.എൻ. | #ആനന്ദശീലൻ .ആർ.എൻ. | ||
# റീജ .കെ.ആർ. | #റീജ .കെ.ആർ. | ||
# വിനോദൻ .സി.പി. | #വിനോദൻ .സി.പി. | ||
== നേട്ടങ്ങൾ == | ==നേട്ടങ്ങൾ== | ||
# ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു. | #ICT സാങ്കേതിക വിദ്യയുപയോഗിച്ച് മൂന്നാം ക്ലാസ്സിലെ മുഴുവൻ വിഷയങ്ങളും പാഠഭാഗ ങ്ങളും പവർപോയിൻറു പ്രസൻറേഷനിലൂടെ അവതരിപ്പിക്കുന്നു. | ||
*കുട്ടികളുടെ എണ്ണം വർദ്ധിച്ചു. | *കുട്ടികളുടെ എണ്ണം വർദ്ധിച്ചു. | ||
*പഠനനിലവാരം വർദ്ധിച്ചു. | *പഠനനിലവാരം വർദ്ധിച്ചു. | ||
| വരി 156: | വരി 150: | ||
*2015-16 അധ്യയനവർഷം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവ്പ്രബന്ധങ്ങൾ അവതരിപ്പിച്ചു. | *2015-16 അധ്യയനവർഷം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികവ്പ്രബന്ധങ്ങൾ അവതരിപ്പിച്ചു. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
# | # | ||
# | # | ||
| വരി 166: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം''' | ||
<br> | <br> | ||
---- | ---- | ||
{{#multimaps: |zoom=18}} | {{#multimaps: |zoom=18}} | ||