"എസ്.ഒ.എച്ച്.എസ്. അരീക്കോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | അഞ്ചാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് അവരുടെ കുടുംബത്തിന്റെ ശേഖരണത്തിൽ ഉള്ള പഴയകാല | ||
ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള | ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും ആയുധങ്ങളുടെയും മറ്റും പ്രദർശനം വർഷാവർഷം നടത്തുന്നു. വളരെ അത്യപൂർവ്വവും മൂല്യവുമുള്ള | ||
സാധനങ്ങൾ ആണ് കുട്ടികൾ പ്രദർശനത്തിന് കൊണ്ടു വരാറുള്ളത്. വർഷങ്ങളോളം പഴക്കമുള്ള താളിയോലകളും വെള്ളിക്കോലുകളും | |||
മറ്റും കുട്ടികൾക്ക് കാണാനും പരിചയപ്പെടാനും ഉള്ള ഏറ്റവും നല്ല ഒരു വേദിയാണ് പഴമയിലെ പുതുമ എന്ന ഈ പ്രദർശനം. ഫാസ്റ്റ് ഫുഡുകളും | |||
മറ്റും കഴിച്ച് ജീവിക്കുന്ന ഇന്നത്തെ തലമുറക്ക് പഴയകാല ഭക്ഷണരീതികൾ കൂടി പരിചയപ്പെടുത്താനുള്ള അവസരവും ഈ പ്രദർശനത്തിൽ | |||
ഉണ്ടാകാറുണ്ട്. കുട്ടികൾ അവരവരുടെ വീടുകളിൽ നിന്ന് തന്നെ പഴയ കാലത്തെ ഭക്ഷണങ്ങൾ പാകം ചെയ്ത് കൊണ്ടു വരികയും പ്രദർശനം | |||
കാണാൻ വരുന്നവർക്ക് അത് വിതരണം ചെയ്യുകയും ചെയ്യുന്നു. | |||
| വരി 42: | വരി 49: | ||
=== '''<u>ഇഗ്ലീഷ് -ഫെസ്റ്റ്</u>''' === | === '''<u>ഇഗ്ലീഷ് -ഫെസ്റ്റ്</u>''' === | ||
[[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|212x212px]] | [[പ്രമാണം:48002.Eenglish fest.jpeg|ലഘുചിത്രം|212x212px]] | ||
യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | യു.പി വിഭാഗം ഇഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഗ്ലീഷ് -ഫെസ്റ്റ് നടത്തി.വിത്യസ്തത കൊണ്ടും പങ്കാളിത്തം കൊണ്ടും വളരെ | ||
ശ്രദ്ധേയമായപരിപാടി ആയിരുന്നു ഇഗ്ലീഷ് ഫെസ്റ്റ്. ഇഗ്ലീഷ് സ്കിറ്റ് , പദ്യ പാരായണം,കഥ പറയൽ,പസ്സിൽസ്, കുക്കിംഗ്, | |||
നാടകം , തുടങ്ങി ഇരുപതോളം സ്റ്റാളുകൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.സ്കൂളിലെ പ്രധാന അധ്യാപകനായ കരീം സി.പി | |||
പരിപാടി ഉൽഘാടനം ചെയ്തു.അധ്യാപകരായ ലുബ്ന , ഷാന നസ്രിൻ, ലൈലാബീഗം, ജസ്ന മോൾ എന്നിവർ നേതൃത്തം നൽകി. | |||
=== '''<u>ശാസ്ത്ര മേള</u>''' === | === '''<u>ശാസ്ത്ര മേള</u>''' === | ||
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ് തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സര ബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെ തെരഞ്ഞെടുത്തു. | [[പ്രമാണം:48002.SHASTHRAMELA.jpeg|ഇടത്ത്|ലഘുചിത്രം|201x201ബിന്ദു]] | ||
ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര മേളകളുടെ ഭാഗമായി വിവിധ ഇനം മത്സരങ്ങളോടെ ശാസ്ത്ര മേള നടത്തി.വർക്കിംഗ് | |||
മോഡൽ, സ്റ്റിൽ മോഡൽ, ലഘു പരീക്ഷണങ്ങൾ, പ്രൊജക്റ്റ് തുടങ്ങിയവയായിരുന്നു ഇനങ്ങൾ. കുട്ടികൾ വളരെ മത്സര | |||
ബുദ്ധിയോടെ പങ്കെടുത്തു. വ്യത്യസ്തമായതും പുതുമായർന്നതുമായ ഉത്പന്നങ്ങളിൽ നിന്നും മികച്ചവ അവതരിപ്പിച്ചവരെ | |||
തെരഞ്ഞെടുത്തു. | |||
=== '''<u>സാമൂഹ്യശാസ്ത്ര മേള</u>''' === | === '''<u>സാമൂഹ്യശാസ്ത്ര മേള</u>''' === | ||
[[പ്രമാണം:48002.SHASTHRA MELA.jpeg|ലഘുചിത്രം|224x224ബിന്ദു]] | |||
യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു . | യുപി ക്ലാസിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്രമേള നടത്തി. വിവിധ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. പഠിച്ച കാര്യങ്ങൾ ഒന്ന് കൂടി ഉറപ്പിക്കാൻ ഇത് വളരെയധികം കുട്ടികളെ സഹായിച്ചു . | ||
=== <u>'''മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം'''</u> === | === <u>'''മാസ്റ്റർ മൈൻഡ് ക്വിസ് മത്സരം'''</u> === | ||
| വരി 80: | വരി 107: | ||
=== '''<u>കേരളപ്പിറവി</u>''' === | === '''<u>കേരളപ്പിറവി</u>''' === | ||
[[പ്രമാണം:48002.-KERALA PIRAVI.jpeg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | |||
നവംബർ ഒന്നിന് കേരളത്തിന്റെ അറുപതാം ജന്മദിനത്തിൽ കുട്ടികളെ വെച്ച് കേരളത്തിന്റെ മാതൃക നിർമ്മിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ടതുമായി ബന്ധപ്പെട്ട കുറെയധികം കാര്യങ്ങൾ അധ്യാപകർ കുട്ടികളുമായി പങ്കുവെച്ചു. | നവംബർ ഒന്നിന് കേരളത്തിന്റെ അറുപതാം ജന്മദിനത്തിൽ കുട്ടികളെ വെച്ച് കേരളത്തിന്റെ മാതൃക നിർമ്മിച്ചു. കേരള സംസ്ഥാനം രൂപം കൊണ്ടതുമായി ബന്ധപ്പെട്ട കുറെയധികം കാര്യങ്ങൾ അധ്യാപകർ കുട്ടികളുമായി പങ്കുവെച്ചു. | ||