"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

509 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
No edit summary
വരി 57: വരി 57:


== ആമുഖം ==
== ആമുഖം ==
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു.  എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു.  1954 ൽ യു.പി. സ്‌കൂൾ ആയി.  34 കുട്ടികളും  2 അദ്ധ്യാപകുരമായി ആരംഭിച്ച  S.N.U.P സ്‌കൂൾ 196-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു.  യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും  H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി  1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 5#ി25 കുട്ടകളും ഇപ്പോൾ പഠിക്കുന്നുണ്ട്.  കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മതസരിച്ച് സമ്മാനങ്ങൾ  നേടിയിട്ടുണ്ട്.  2006-2007,2008 എന്നീ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിനജന് മുനിസിപ്പലിറ്റി സമ്മാനവും ഈ സ്‌കൂൾ നേടി..കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക പ്രോത്സാഹനം നൽകികോണ്ട് വിവധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തയിട്ടുണ്ട്.     സ്‌കൂൾ മാനേജർ ശ്രി: വി.എൻ. രമേശൻ അവർകളാണ്.  സ്‌കൂളിനു വേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റ് ശ്രദ്ധിക്കുന്നു.
പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂൾ 1951 ൽ ആരംഭിച്ചു.  എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു.  1954 ൽ യു.പി. സ്‌കൂൾ ആയി.  34 കുട്ടികളും  2 അദ്ധ്യാപകുരമായി ആരംഭിച്ച  S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു.  യു. പി. വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 612 കുട്ടികളും  H.S. വിഭാഗത്തിൽ 28 ഡിവിഷനുകളിലായി  1159 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 525 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്.  കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ  നേടിയിട്ടുണ്ട്.  2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C.  പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി ന‍ൽകുന്ന  സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21 അക്കാദമിക വർഷത്തിൽ  S.S.L.C.  പരീക്ഷയിൽ 100%വിജയം നേടുകയും ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം   നല്കി‍ക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എ ഹരിദാസ് അവർകളാണ്.  സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌നെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു.


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
വരി 97: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
*ആലവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (15 കിലോമീറ്റർ)
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (15 കിലോമീറ്റർ)
*..എറണാ‍‍‍ക ളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ
*..എറണാ‍‍‍കുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''പെരുവാരം''' ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം.
----{{#multimaps:    10.144434,76.234632 | width=800px  | zoom=18}}
----{{#multimaps:    10.144434,76.234632 | width=800px  | zoom=18}}


110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1620234" എന്ന താളിൽനിന്ന് ശേഖരിച്ചത്