"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/നാഷൻ ബിൽഡർ ടീച്ചർ അവാർഡ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== അധ്യാപക പുരസ്കാരം ===
=== അധ്യാപക പുരസ്കാരം ===
വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് ചെമ്മനാട് ഗവ.യു.ജി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. പി.ടി. ബെന്നിക്ക് കാസർഗോഡ് ലയൺസ് ഇന്റർനാഷണൽ 2021 സെപ്റ്റമ്ംബർ 5ന് നാഷൻ ബിൽഡർ അവാർഡ് സമ്മാനിച്ചു. എൻ.സി.ഇ.ആർ.ടി. ആർട്ട് ഇന്റഗ്രേറ്റഡ് ലേേർണിംഗ് മാസ്റ്റർ ട്രെയിനറും, കേരള പ്രവൃത്തിപരിചയ വിഭാഗം സംസ്ഥാന ട്രെയിനറും വിദ്യാഭ്യാസ സാംസ്കാരിക ജീവകിരുണ്യ പ്രവർത്തകനുമാണ് അദ്ദേഹം.
വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചുകൊണ്ട് ചെമ്മനാട് ഗവ.യു.ജി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീ. പി.ടി. ബെന്നിക്ക് കാസർഗോഡ് ലയൺസ് ഇന്റർനാഷണൽ 2021 സെപ്റ്റമ്ംബർ 5-ന് നാഷൻ ബിൽഡർ അവാർഡ് സമ്മാനിച്ചു. എൻ.സി.ഇ.ആർ.ടി. ആർട്ട് ഇന്റഗ്രേറ്റഡ് ലേേർണിംഗ് മാസ്റ്റർ ട്രെയിനറും, കേരള പ്രവൃത്തിപരിചയ വിഭാഗം സംസ്ഥാന ട്രെയിനറും വിദ്യാഭ്യാസ സാംസ്കാരിക ജീവകിരുണ്യ പ്രവർത്തകനുമാണ് അദ്ദേഹം.


വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞ് പിന്നോക്കം നിൽക്കുന്ന സ്കൂളുകൾ കണ്ടെത്തി പി.ടി.എ. സഹകരണത്തോടെ പ്രസ്തുത സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ പതിവ്. 1998ൽ കേവലം 33 ശതമാനം റിസൽട്ടുമാത്രമായിരുന്ന ചെമ്മനാട് ഗവൺമെന്റ് ഹൈസ്കൂളിലാണ് കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിത്തുടങ്ങിയത്.
വിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞ് പിന്നോക്കം നിൽക്കുന്ന സ്കൂളുകൾ കണ്ടെത്തി പി.ടി.എ. സഹകരണത്തോടെ പ്രസ്തുത സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പതിവ്. 1998ൽ കേവലം 33 ശതമാനം റിസൽട്ടുമാത്രമായിരുന്ന ചെമ്മനാട് ഗവൺമെന്റ് ഹൈസ്കൂളിലാണ് കാര്യമായ മാറ്റങ്ങൾ നടപ്പിലാക്കിത്തുടങ്ങിയത്.


ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂളിൽ 2005-ൽ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് 2006-ൽ ഫലം കണ്ടു തുടങ്ങി. സീമാറ്റ് നടത്തിയ പഠനത്തിൽ അക്കാലത്ത് സംസ്ഥാനതലത്തിൽ മികച്ച 100 വിദ്യലയങ്ങലിലൊന്നായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പ് ആദ്യമായി നടത്തിയ ഹരിതവിദ്യാലയം യാലിറ്റി ഷോയിൽ മത്സരിക്കാൻ സാധിച്ച ഉപജില്ലയിലെ ഏകവിദ്യാലയമായി മാറ്റാൻ കഴിഞ്ഞു.
ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂളിൽ 2005-ൽ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് 2006-ൽ ഫലം കണ്ടു തുടങ്ങി. സീമാറ്റ് നടത്തിയ പഠനത്തിൽ അക്കാലത്ത് സംസ്ഥാനതലത്തിൽ മികച്ച 100 വിദ്യലയങ്ങലിലൊന്നായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു. 2011 ൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പ് ആദ്യമായി നടത്തിപ്പിലാക്കിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മത്സരിക്കാൻ സാധിച്ച ഉപജില്ലയിലെ ഏക വിദ്യാലയമായി ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ.പി.സ്കൂളിനെ മാറ്റാൻ കഴിഞ്ഞു.


2015-ൽ കുട്ടികൾ കുറഞ്ഞ് അൺ ഇക്കണേമിക്കായി മാറിയ കാസറഗോഡ് ഗവൺമെന്റ് യു.പി.സ്കൂളിനെ വീണ്ടും ഇന്നുകാണുന്ന പ്രൗഢിയിലേക്ക് മടക്കിക്കൊണ്ടുവരാൻ 2 വർഷത്തെ തീവ്ര പരിശ്രമത്തിലൂടെ സാധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ ജില്ലയിലെ മികച്ച പദ്ധതികളിലൊന്നായിമാറുകയും അക്കമിട്ട പ്രവർത്തനങ്ങളുടെ മികവ് നേടുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് രണ്ടാം ഘട്ടം നടത്തിയ ഹരിതവിദ്യാലയം യാലിറ്റി ഷോയിൽ മത്സരിക്കാൻ സാധിച്ച ഉപജില്ലയിലെ ഏകവിദ്യാലയമായി ടൗൺ യു.പി.യെ മാറ്റാനും കഴിഞ്ഞു. പി.ടി.എ. റിക്വസ്റ്റ് മാനിച്ച് 2019-ൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിലെത്തി പ്രവർത്തനം നടത്തി വരുന്നു.
2015-ൽ കുട്ടികൾ കുറഞ്ഞ് അൺ ഇക്കണേമിക്കായി മാറിയ കാസറഗോഡ് ഗവൺമെന്റ് യു.പി.സ്കൂളിനെ വീണ്ടും ഇന്നുകാണുന്ന പ്രൗഢിയിലേക്ക് മടക്കിക്കൊണ്ടുവരാൻ 2 വർഷത്തെ തീവ്ര പരിശ്രമത്തിലൂടെ സാധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ ജില്ലയിലെ മികച്ച പദ്ധതികളിലൊന്നായിമാറുകയും അക്കമിട്ട പ്രവർത്തനങ്ങളുടെ മികവ് നേടുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് രണ്ടാം ഘട്ടം നടത്തിയ ഹരിതവിദ്യാലയം യാലിറ്റി ഷോയിൽ മത്സരിക്കാൻ സാധിച്ച ഉപജില്ലയിലെ ഏകവിദ്യാലയമായി ടൗൺ യു.പി.യെ മാറ്റാൻ സാധിക്കുകയും കുട്ടികൾ ക്രമാനുഗതമായി കൂടി പഴയകാല പ്രൗഢിയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു.  
 
ഇപ്പോൾ പി.ടി.എ. റിക്വസ്റ്റ് മാനിച്ച് 2019 മുതൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിലെത്തി പ്രവർത്തനം തുടർന്നു വരുന്നു.
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619080" എന്ന താളിൽനിന്ന് ശേഖരിച്ചത്