"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2022 മുതലുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:
* അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.

== യൂണിറ്റ് ക്യാമ്പ് ==
== യൂണിറ്റ് ക്യാമ്പ് 2022 ==

=== ഉദ്ഘാടനവും രജിസ്ട്രേഷനും ===
=== ഉദ്ഘാടനവും രജിസ്ട്രേഷനും ===
വരി 23: വരി 23:
** സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.ആപ്ലിക്കേഷനിൽ നിന്നും ഗ്രാഫിക്സിൽ പോകാനും ടുഡി അനിമേഷൻ സോഫ്റ്റ്വെയർ കണ്ടെത്താനും പരിശീലിപ്പിച്ചു.കുട്ടികൾ റ്റുഡി,ത്രീഡി അനിമേഷന്റെ വ്യത്യാസം പങ്കു വച്ചു.തുടർന്ന് ബിറ്റ്മാപ്പ് സീക്വൻസ് കൊണ്ടു വരുമ്പോഴുള്ള മാറ്റവും ബിറ്റ്മാപ്പ് ഒരെണ്ണം ഇമ്പോർട്ട് ചെയ്യുന്നതും മനസ്സിലാക്കിച്ചു.ഫ്രെയിം ആഡ് ചെയ്യാനുംകുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലായി.ട്വീനിംഗിലെത്തിയപ്പോൾ ചിലർക്കെങ്കിലുംസംശയങ്ങളുണ്ടായി.ആദിത്യയും ആർദ്രയും ട്വീനീംഗിലെ പൊസിഷൻ ട്വീൻ വരച്ചത് മാറിപ്പോയത് കാരണം മനസ്സിലാകാതെ ബുദ്ധിമുട്ടി.അപ്പോൾ സ്റ്റുഡന്റ് ലീഡേഴ്സായ ഗോപികയും ദേവനന്ദയും അവർക്ക് എങ്ങനെയാണ് പൊസിഷൻട്വീനിംഗ് എന്ന് പറഞ്ഞുകൊടുത്തു.അപ്പോൾ അവർക്ക് വന്ന മിസ്ടേക്ക് പിടികിട്ടി.തുടർന്ന് അവരാണ് ആദ്യം അനിമേഷൻ പൂർത്തിയാക്കിയത്.പട്ടം പറത്തുന്ന അനിമേഷൻ എല്ലാവരും ചെയ്തു.അഭിജിത്ത്,അഖിൽ എന്നിവർ സെറ്റിൽ നിന്നും ഇമേജ് എടുത്ത് പുതിയ അനിമേഷൻ തയ്യാറാക്കി.പൂർണതയില്ലെങ്കിലും അവരുടെ ഉദ്യമം പ്രശംസ പിടിച്ചുപ്പറ്റി.

** മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ
** മൊബൈൽ ആപ്പ് നിർമ്മാണം പരിചയപ്പെടൽ
** ലിസി ടീച്ചറാണ് ഇത് കൈകാര്യം ചെയ്തത്.കുട്ടികൾക്ക് ഇത് പഠിക്കാൻ താല്പര്യമുണ്ടെന്ന് കണ്ടതിനാൽ ടീച്ചർ വിശദമായി പരിചയപ്പെടുത്തികൊടുത്തു.കുറച്ചുപേർ ചെയ്തു നോക്കി.കളർ സെലക്ട് ചെയ്ത് നോക്കി.പിന്നീട് വിശദമായ്
** ലിസി ടീച്ചറാണ് ഇത് കൈകാര്യം ചെയ്തത്.കുട്ടികൾക്ക് ഇത് പഠിക്കാൻ താല്പര്യമുണ്ടെന്ന് കണ്ടതിനാൽ ടീച്ചർ വിശദമായി പരിചയപ്പെടുത്തികൊടുത്തു.കുറച്ചുപേർ ചെയ്തു നോക്കി.കളർ സെലക്ട് ചെയ്ത് നോക്കി.പിന്നീട് വിശദമായ് ചെയ്ത് നോക്കാമെന്ന് പറഞ്ഞെങ്കിലും കുട്ടികളുടെ താല്പര്യം കാരണം ചെയ്തു കാണിച്ചുകൊടുത്തു.പിന്നീട് സമയം പോലെ ഓരോരുത്തരും ചെയ്തു നോക്കണമെന്ന് ടീച്ചർ അറിയിച്ചു.കുറച്ചുപേർ പിന്നീട് ശ്രമം നടത്തി.
** 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
 
== സമാപന മൊഡ്യൂൂൾ ==
സമാപനത്തോട് അനുബന്ധിച്ച് കൈറ്റ് മാസ്റ്റർ ശ്രീ.സതീഷ് സാർ അയച്ചുതന്ന മൊഡ്യൂൾ ലിസിടീച്ചർ കുട്ടികളിലേയ്ക്ക് വിനിമയം ചെയ്തു.എന്താണ് ലിറ്റിൽ കൈറ്റ്സ്,എന്താണ് അവരുടെ കടമകൾ,സ്കൂളിൽ അവരുടെ റോളെന്താണ്തുടങ്ങിയവ ചർച്ച ചെയ്ത് മൊഡ്യൂൾ അവതരിപ്പിച്ചുകൊണ്ട് സമാപനത്തിലേയ്ക്ക് കടന്നു.33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
 
=== ഭക്ഷണവും തിരഞ്ഞെടുപ്പും ===
** കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.ഒരു പാക്കറ്റിൽ ചിക്കൻ മീറ്റ് റോൾ,കേക്ക്,ഐസ്ക്രീം,ജിലേബി,ലഡു,പൈനാപ്പിൾ കസ്ററാഡ്,മുതലായവയാണ് ഉണ്ടായിരുന്നത്.

** ക്യാമ്പിൽ നിന്നും അനിമേഷനിലേയ്ക്ക് ആദിത്യ,ശരണ്യ,അഭിജിത്ത്,അഖിൽ എസ്.ബി എന്നിവരും സ്ക്രാച്ചിന് കാർത്തിക്,ആർദ്ര,ആൻസി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

** കാർത്തിക് ബോൾ തട്ടുന്നതനുസരിച്ച് സ്കോർ കൂടുന്നതും പിന്നീട് താഴെ വീഴുമ്പോൾസ്കോർ കുറയുന്നതുമായ ഗെയിം തയ്യാറാക്കി.ഇനിയും മെച്ചപ്പെടുത്താനും പുതിയ ഗെയിമുകൾ നിർമ്മിക്കാനും കാർത്തിക് ശ്രമിച്ചുവരുന്നു.അഭിജിത്ത് ഒരു പക്ഷി അമ്പേറ്റ് വീഴുന്ന അനിമേഷനാണ് റ്റുപ്പി ട്യൂബിൽ ചെയ്ത്ത്.അഖിൽ എസ് ബി വിമാനം പറക്കുന്നതും വെടിയേറ്റ് തീപിടിച്ച് താഴേയ്ക്ക് പതിക്കുന്നതുമായ അനിമേഷനാണ് തയ്യാറാക്കിയത്.ശരണ്യ മീനിന്റെ അനിമേഷനും ആർദ്ര ആപ്പിളിന്റെ ഗെയിമും ആൻസി കുട്ടിയുമായി ബന്ധപ്പെട്ട ഒരു അനിമേഷനുമാണ് നിർമിച്ചത്.മെച്ചപ്പെടേണ്ടതുണ്ട് എന്നതിനാൽ പരിശീലനം തുടരുന്നു.

5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619026" എന്ന താളിൽനിന്ന് ശേഖരിച്ചത്