"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
= സാമോദം-വിവിധ ദിനാചരണങ്ങൾ =
= സാമോദം-വിവിധ ദിനാചരണങ്ങൾ =
2019-2022 കാലയളവിൽ എല്ലാ ദിനങ്ങളും ഓൺലൈനിൽ സമുചിതമായി ആചരിച്ചു.പ്രീപ്രൈമറി മുതൽ വി.എച്ച്.എസ്.ഇ വരെയുള്ള കുട്ടികളുടെ പങ്കാളിത്തം അത്ഭുതകരമായിരുന്നു.ലോൿഡൗണിൽ വീടിന്റെ അകത്തളങ്ങളിൽ അടയ്കക്കപ്പെട്ടതുപോലെയായി പോയ കുഞ്ഞുങ്ങൾക്കും വീട്ടുകാർക്കും ഓരോ ദിനാചരണവും ഓരോ അതിജീവനമായിരുന്നു.കുഞ്ഞുങ്ങളും കുടുംബവും എല്ലാ ദിനങ്ങളും കാത്തിരിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും കൗതുകകരമായിരുന്നു.പങ്കാളിത്തം കൊണ്ട് അധ്യാപകരെ കുട്ടികൾ അത്ഭുതപ്പെടുത്തി.ഓഫ്‍ലൈനിൽ കൊവിഡ് പ്രോട്ടോക്കോളിനകത്തു നിന്നുകൊണ്ട് ദിനാചരണങ്ങൾ നടത്തി.


== ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9,2022 ==
== ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9,2022 ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1618817" എന്ന താളിൽനിന്ന് ശേഖരിച്ചത്