"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:1px 1px 1px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
സമയം കഴിയുന്തോറും വിവർണമായ മഷിതണ്ടു മേനിയെ നോക്കി അധ്യാപകൻ ഉളളുകൊണ്ട് ചിരിച്ചു. വേര് മഷി വലിച്ചെടുത്തത് കൊണ്ടാണ് ചെടി കാർമുകിൽ വർണമായതെന്നും അവയ്ക്ക് അതിലൂടെ ആഹാരം വലിച്ചെടുക്കാൻ കഴിയുമെന്നും പറഞ്ഞ് മാഷ് അൽപം ഗമയിൽ. പ്രധാന വിമർശകരെല്ലാം അരസമ്മതം മൂളുകയും ചെയ്തു.  

പെട്ടിക്കുളളിൽ നിന്ന് നിവർന്നെഴുന്നേറ്റ പയറുചെടി ചെറിയ തുളയിലൂടെ സൂര്യപ്രകാശത്തിന്നായി എത്തിനോക്കുന്നത് നാലാം നാൾ തന്നെ പ്രകടമായി. ഓടി നടന്നില്ലെങ്കിലും പ്രകാശത്തിന്റെ ദിശയിൽ ചലിക്കാൻ പയറുചെടിക്കും സാധിച്ചില്ലേ എന്നായി അധ്യാപകൻ. ഒപ്പം ചുറ്റുപാടിലെ പ്രകാശം, താപനില തുടങ്ങിയ മാറ്റങ്ങളോട് പ്രതികരിക്കുന്നത് ജീവനുളള വസ്തുക്കളുടെ സവിശേഷതയാണെന്നുംകൂടി കൂട്ടിച്ചേർത്തതോടെ വികൃതിപ്പിളേളർക്കു മുന്നിൽ മാഷ് അജയ്യനായി. ഇത്ര കഷ്ടപ്പെട്ടിട്ടും മാഷെ സന്തോഷിപ്പിക്കാൻ മാത്രം കാര്യം സമ്മതിച്ച വിദ്വാന്മാരുമുണ്ട്.  

വർഷങ്ങൾക്കിപ്പുറം, ഓർമ പുസ്തകത്തിന്റെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഈ അനുഭവം പകർന്നു നൽകുന്നത് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന പാഠം മാത്രമല്ല. അറിവുകൾ മസ്തിഷ്‌കത്തിലേക്ക് കുത്തിയിറക്കാതെ, അവ അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന പൊതുവിദ്യാലയങ്ങളുടെ നന്മയും അധ്യാപകരുടെ സ്‌നേഹവും കരുതലുമൊക്കെ നമ്മോട് ഒരു
വർഷങ്ങൾക്കിപ്പുറം, ഓർമ പുസ്തകത്തിന്റെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഈ അനുഭവം പകർന്നു നൽകുന്നത് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന പാഠം മാത്രമല്ല. അറിവുകൾ മസ്തിഷ്‌കത്തിലേക്ക് കുത്തിയിറക്കാതെ, അവ അനുഭവിച്ചറിയാൻ അവസരമൊരുക്കുന്ന പൊതുവിദ്യാലയങ്ങളുടെ നന്മയും അധ്യാപകരുടെ സ്‌നേഹവും കരുതലുമൊക്കെ നമ്മോട് ഒരുപാട് പറഞ്ഞുവെക്കുന്നുണ്ട്.