"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 192: | വരി 192: | ||
ഇക്കോ ക്ലബ്ബ്
| ഇക്കോ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്
| ഹെൽത്ത് ക്ലബ്ബ് | ||
ഹെൽത്ത് ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിക്കുകയും സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ചെയ്യുന | |||
ഇതിന്റെ തുടർച്ചർച്ചയായി .ഞായറാഴ്ചകളിൽ വീടും പരിസരവും കുട്ടി വൃത്തിയാക്കും. | |||
ആരോഗ്യ ക്ലാസുകൾ/രക്ഷിതാക്കളായ ആരോഗ്യ പ്രവർത്തകൾ മറ്റ് ആരോഗ്യ പ്രവർത്തകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസുകൾ എടുത്തു വരുന്നു. നാടൻ പോഷകാഹാര ക്ലാസുകൾ വൈവിധ്യമാർന്ന പ്രവർത്തനമായിരുന്നു. ഇതിന്റെ ഭാഗമായി വർഷ ന്തോറും ഭക്ഷ്യ മേളകൾ സംഘടിപ്പിച്ചു വരുന്നു. | |||
സുരക്ഷ ക്ലബ്ബ് | |||
വിദ്യാർത്ഥികളുടെ സുരക്ഷയെ മാനദണ്ഡമായി കണ്ടുകൊണ്ട് സർക്കാർ നിർദ്ദേശത്തിനനുസരിച്ച് സ്കൂളിൽ സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു. പിടി എ , പഞ്ചായത്ത്, ജനപ്രതിനിധി, ജനമൈത്രി പോലീസ്, ഹെൽത്ത് ഇൻസ്പെക്ടർ , രണ്ട് ഡ്രൈവർമാർ , എസ് എം സി ചെയർമാൻ എന്നിവര് പ്രഥമാധ്യാപിക അധ്യക്ഷയും ഉപജില്ലാ വാദ്യാഭ്യാ ഓഫീസറുടെ പ്രതിനിധി ഉപാധ്യക്ഷനുമായ ഒരു സുരക്ഷാ സമിതി പ്രവർത്തിക്കുന്നു. | |||
സ്കൂളും പരിസരവും നിരീക്ഷിച്ച് കൈക്കോളേളണ്ട മുൻകരുതലുകൾ രേഖപ്പടുത്തുകയും അത് നടപ്പാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||

ശാസ്ത്ര ക്ലബ്ബ്
| ശാസ്ത്ര ക്ലബ്ബ്

| വരി 198: | വരി 212: | ||
വിദ്യാരംഗം ക്ലബ്ബ്
| വിദ്യാരംഗം ക്ലബ്ബ്

ഗണിത ക്ലബ്ബ്
| ഗണിത ക്ലബ്ബ് | ||
ഗണിതം മധുരം എന്ന ശീർഷകത്തിൽ കുട്ടികളുടെ അടിസ്ഥാന ഗണിത യകളിൽ മികവ് നേടാൻ. | |||
1 ഈർക്കിൽ കെട്ടുകൾ | |||
2 മഞ്ചാടികൾ | |||
3. മുത്തുകൾ | |||
4. പുളിങ്കുരു എന്നിവ ഉപയോഗിച്ച് സംഖ്യാ ബോധം വികസിപ്പിക്കുന്നതിന് രാവിലെ 9 മണി മുതൽ 9.45 വരെയും വൈകിട്ട് 3:30 മുതൽ 5 മണി വരെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. | |||
തുടർന്ന് സംഖ്യാ ചക്രം, പാമ്പ് കോണി, സ്ഥാനവില പോക്കറ്റ്, എന്നിവയും ഗണിത ബോധനത്തിന്റ ഭാഗമാക്കി. | |||
ഗണിത മേളകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രം, ഗണിത ക്വിസ്, കുസൃതി കണക്ക്, മനക്കണക്ക് , ഉത്തരപ്പെട്ടി , ലിറ്റിൽ മാസ്റ്റർ, ഗണിത നാട്ടറിവ് , വർക്ക് ഷീറ്റ്, രക്ഷാകർത്തൃ ബോധനം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. | |||

== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||