ഉള്ളടക്കത്തിലേക്ക് പോവുക

"റ്റി എം വി എം എച്ച് എസ് വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് റ്റി.എം.വി.എം.എച്ച്.എസ്. വെട്ടിയാർ എന്ന താൾ റ്റി എം വി എം എച്ച് എസ് വെട്ടിയാർ എന്നാക്കി മാറ്റിയിരിക്കുന്നു
36044 (സംവാദം | സംഭാവനകൾ)
(ചെ.) അടിസ്ഥാന വിവരങ്ങൾ
വരി 40: വരി 40:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|ആൺകുട്ടികളുടെ എണ്ണം 1-10=217
|പെൺകുട്ടികളുടെ എണ്ണം 1-10=243
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=480
|വിദ്യാർത്ഥികളുടെ എണ്ണം 1-10=425
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബെററി കൊച്ചുത്രേസ്യ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപിക=ഷീജ യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രവീന്ദ്രൻ  
|പി.ടി.എ. പ്രസിഡണ്ട്=രവീന്ദ്രൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=മായ രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീനു കോശി
|സ്കൂൾ ചിത്രം= 36044_tmvm1.jpeg
|സ്കൂൾ ചിത്രം= 36044_tmvm1.jpeg
|size=350px
|size=350px

13:51, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
റ്റി എം വി എം എച്ച് എസ് വെട്ടിയാർ
വിലാസം
വെട്ടിയാർ

വെട്ടിയാർ പി.ഒ.
,
690558
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 09 - 1964
വിവരങ്ങൾ
ഫോൺ0479 2356840
ഇമെയിൽtmvmhsvettiyar71@gmail.com
കോഡുകൾ
സ്കൂൾ കോഡ്36044 (സമേതം)
യുഡൈസ് കോഡ്32110701409
വിക്കിഡാറ്റQ87478684
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ217
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ യു
പി.ടി.എ. പ്രസിഡണ്ട്രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീനു കോശി
അവസാനം തിരുത്തിയത്
08-12-202336044
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ  മാവേലിക്കര ഉപജില്ലയിലെ വെട്ടിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

ചരിത്രം

സ്വാതന്ത്യ സമരസേനാനിയും മുൻമന്ത്രിയുമായിരുന്ന ശ്രീമാൻ ടി എം വർഗീസ് നാമധേയത്തിൽ , ദിവാംഗതനായ ശ്രീ. എൻ. അലക്സാണ്ട ർ 1964 ൽ ടി. എം. വർഗീസ് മെമ്മോറിയൽ സ്കൂൾ സ്ഥാപിച്ചു. 1964 സെപ്റ്റംമ്പർ 27-ാം തീയതി കോൺഗ്രസ് പ്രസിഡന്റ് ശ്രീ.കാമരാജ് നാടാർ അവർ കളാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.


ഭൗതികസൗകര്യങ്ങൾ

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ലാബ്, കന്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മുറി, കായിക പരിശീലനത്തിനുള്ള ഗ്രൗണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്ഥാപക മാനേജർ  : ശ്രീ. എൻ. അലക്സാണ്ട ർ, മുൻമാനേജർ : ശ്രീമതി. സ്മോനി അലക്സാണ്ട ർ, മാനേജർ  : .ശ്രീ.ജോർജ് അലക്സാണ്ട ർ,

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ജി. തോമസ് (1964-67)
  • ശ്രീമതി. സ്മോനി അലക്സാണ്ട ർ (1967-78)
  • ശ്രീ. ജോൺ ഡാനിയൽ (1978-96)
  • ശ്രീ. സാമുവേൽ കോശി (1997-2000)
  • ശ്രീമതി. പി. കെ. അന്നമ്മ (2000-2002)
  • ശ്രീമതി. സാറാമ്മ ഉമ്മൻ (2002-2006)
  • ശ്രീമതി. ജെ. സുകുമാരി (20൦6-2010)
  • ശ്രീമതി സാറാമ്മ മാത്യു (2010-2014)
  • ശ്രീമതി ജെസ്സി കെ ബേബി (2014-2018)
  • ശ്രീമതി സുജ ആനി തോമസ് (2018-2020)
  • ശ്രീമതി ബെറ്റി കൊച്ചുത്രേസ്യ വർഗീസ് (2020-)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഋഷികേശൻ (എം. ഡി.), അഡ്വ. ഷാജഹാൻ, ഏഷ്യാഡ് താരം ശ്രീമാൻ ജെനിൽ, ഡോ. റെയ്നാ തോമസ്.

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:9.225705193076514, 76.59904855286844|zoom=18 }}