"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് '  എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4 നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.
== '''കരിയർ ഗൈഡൻസ്''' ==
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിന്റെ അക്കാഡമിക രംഗങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ച ഒരു വിങ്ങാണ് കരിയർ ഗൈഡൻസ് യൂണിറ്റ്.വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി കുട്ടികളുടെ കരിയർ പ്ലാൻ നിർണയിക്കുന്നതിൽ ഈ യൂണിറ്റിന്റെ പ്രവർത്തനം വലുതാണ് .എല്ലാ വർഷവും സയൻസ് ,ഹ്യൂമാനിറ്റീസ് വിദ്യാത്ഥികൾക്കായി  കരിയർ പ്ലാൻ ക്ലാസുകൾ കൊടുക്കാറുണ്ട് .കരിയർ ഗൈഡൻസ് യൂണിറ്റ് നടത്തിയ പ്രവർത്തങ്ങൾ താഴെ കൊടുക്കുന്നു
[[പ്രമാണം:WhatsApp Image 2022-02-07 at 7.07.17 PM.jpg|ലഘുചിത്രം|231x231ബിന്ദു]]
 
=== <u>കരിയർ ഗൈഡൻസ് ക്ലാസ്</u> ===
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിയർ പ്ലാനിങ്ങും കരിയർ ഗൈഡൻസ് ക്ലാസും നടന്നു. പ്രശസ്ത കരിയർ കൗൺസിലർ ജമാലുദ്ദീൻ മാളിക്കുന്ന് ക്ലാസ്സുകൾ നയിച്ചു. രണ്ടു സെഷനുകളിൽ ആയിട്ടായിരുന്നു ക്ലാസ്. കുട്ടികളുടെ കരിയർ പ്ലാനിങ് ലേക്ക് ഉപകാരപ്രദമായിരുന്നു ക്ലാസ്
 
=== <u>കരിയർ വിത്ത് മാത്‍സ്</u> ===
[[പ്രമാണം:WhatsApp Image 2022-02-07 at 1.04.52 PM.jpg|ലഘുചിത്രം|146x146ബിന്ദു|കരിയർ വിത്ത് മാത്‍സ് പോസ്റ്റർ ]]
2021-22 വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ കുട്ടികളിൽ ഗണിതത്തിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് 'കരിയർ വിത്ത് മാത്‍സ് '  എന്ന വെബിനാർ സംഘടിപ്പിച്ചു. 2021 ഓഗസ്റ്റ് 4നു നടന്ന ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ. ടി ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിത അദ്ധ്യാപകൻ സുഹൈൽ കെ. പി യും മുൻ പഞ്ചായത്ത്‌ സെക്രട്ടറി അബ്ദുസ്സലാം. പി. ടി യും ക്ലാസുകൾക്ക് നേതൃത്തം നൽകി.
 
=== <u>പ്ലസ് വൺ അഡ്മിഷൻ  ഹെൽപ് ഡെസ്ക്</u> ===
[[പ്രമാണം:WhatsApp Image 2022-02-07 at 6.58.35 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു]]
2021 ൽ പത്താം ക്ലാസ് വിജയിച്ച  കുട്ടികൾക്ക് പ്ലസ് വണ്ണിന്  എങ്ങിനെ അപേക്ഷിക്കാം എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. അഞ്ഞൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഈ പരിപാടി പ്രിൻസിപ്പൽ മുനീബ്റഹ്മാൻ കെ.ടി ഉത്ഘാടനം ചെയ്തു. ഹയർ സെക്കന്ററി എച്.ഐ.ടി .സി സുഹൈൽ. കെ. പി യും കരിയർ ഗൈഡൻസ് വിംഗ് കൺവീനർ നവാസ് ചീമാടാനും ക്ലാസ്സ്‌ എടുത്തു. അപേക്ഷിക്കുന്ന രീതിയും വരാൻ സാധ്യതയുള്ള തെറ്റുകളും ഉൾക്കൊള്ളിക്കുന്ന പവർപോയിന്റ് പ്രസന്റേഷൻ കുട്ടികൾക്ക് ഏറെ ഉപകാരപ്പെട്ടു.
 
== '''നേട്ടങ്ങൾ''' ==
[[പ്രമാണം:WhatsApp Image 2022-02-07 at 7.11.55 PM.jpg|ലഘുചിത്രം|189x189ബിന്ദു]]
2020-2021 വർഷത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്ക് 20 പേർക്ക് സെലെക്ഷൻ ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 16 പേരും ,സയൻസിൽ നിന്ന് 2 പേർക്കും സെലെക്ഷൻ ലഭിച്ചു  .
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614475" എന്ന താളിൽനിന്ന് ശേഖരിച്ചത്