"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dp29033 (സംവാദം | സംഭാവനകൾ)
Dp29033 (സംവാദം | സംഭാവനകൾ)
വരി 195: വരി 195:
|HST Hindi
|HST Hindi
|9562343698
|9562343698
|
|[[പ്രമാണം:29033-renimol.jpeg|നടുവിൽ|902x902ബിന്ദു]]
|-
|-
|10
|10
വരി 317: വരി 317:
==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==


ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌.
വരി 333: വരി 332:


അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.
== അക്കാദമിക പ്രവർത്തനങ്ങൾ ==
=== ലൈബ്രറി ===
വായിച്ചു വളരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  കുട്ടികൾക്ക് പുസ്തക വിതരണം നടത്തുകയും വായിക്കുന്ന പുസ്തകത്തിൻറെ കുറിപ്പ് എഴുതി സൂക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . വായന വാരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, കാർട്ടൂൺ മത്സരം, ചിത്രരചന മത്സരം, പോസ്റ്റർ മത്സരം, ലൈബ്രറി പുസ്തക വിതരണം, വായനശാല സന്ദർശനം, വായന പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.


=== ഹലോ ഇംഗ്ലീഷ് ===
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.


== അക്കാദമിക പ്രവർത്തനങ്ങൾ ==
=== മോർണിംഗ് ക്ലാസ് ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
 
=== ഈവനിംഗ് ക്ലാസ് ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
 
=== എക്‌സ്‌ട്രാ ക്ലാസ്സ് ===
ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
 
=== '''സുരീലി ഹിന്ദി''' ===
കുട്ടികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കാനും അനായാസം ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സുരീലി ഹിന്ദി .ഈ പദ്ധതി നടപ്പിലാക്കി അതിലൂടെ രാഷ്ട്രഭാഷ കൂടുതൽ ആഭിമുഖ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ സാധിച്ചു.
 
=== '''ഉല്ലാസ ഗണിതം''' ===
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഗണിത പഠന തോട് താല്പര്യം ജനിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയിരുന്ന പരിപാടിയാണ് ഉല്ലാസഗണിതം കളികളിലൂടെയും ഉല്ലാസ ഗണിത്തിലൂടെയും കുട്ടികളിൽ രസകരമാക്കുന്നു. മുപ്പതിൽപരം ഗണിത പഠന ഉപകരണങ്ങൾ ഉപയോഗിച്ച് ഗണിത കളികളിലൂടെ വിവിധ തരം ഗണിത ശേഷി കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പരിപാടി സഹായിച്ചു.
 
=== '''എൻഡോവ്മെൻ്റുകൾ''' ===
സ്കൂളിലെ പഠന നിലവാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ  എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നു .
 
=== '''ബെസ്റ്റ് ക്ലാസ്''' ===
യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/എസ്._എ._എച്ച്.എസ്_കുണിഞ്ഞി" എന്ന താളിൽനിന്ന് ശേഖരിച്ചത്