"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2015-16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
എൽപി, യുപി വിദ്യാർ്തഥികൾക്ക് വേണ്ടി ജനുവരിയിൽ പഠനയാത്ര സംഘടിപ്പിച്ചു. കടലുണ്ടി വള്ളിക്കുന്നിൽ വെച്ച് നടന്ന ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ നമ്മുടെ സ്‌കൂളിലെ 45 വിദ്യാർഥികൾ പങ്കെടുത്തു. യുപി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 13, 14 തിയ്യതികളിൽ തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളിലേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 50 വിദ്യാർത്ഥികൾ പങ്കെടുത്തു. വയനാട് ഭാഗത്തേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 200 വിദ്യാർത്ഥികൾ പങ്കെടുത്തു. | എൽപി, യുപി വിദ്യാർ്തഥികൾക്ക് വേണ്ടി ജനുവരിയിൽ പഠനയാത്ര സംഘടിപ്പിച്ചു. കടലുണ്ടി വള്ളിക്കുന്നിൽ വെച്ച് നടന്ന ഏകദിന പരിസ്ഥിതി പഠനക്യാമ്പിൽ നമ്മുടെ സ്‌കൂളിലെ 45 വിദ്യാർഥികൾ പങ്കെടുത്തു. യുപി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 13, 14 തിയ്യതികളിൽ തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളിലേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 50 വിദ്യാർത്ഥികൾ പങ്കെടുത്തു. വയനാട് ഭാഗത്തേക്ക് സംഘടിപ്പിച്ച പഠനയാത്രയിൽ 200 വിദ്യാർത്ഥികൾ പങ്കെടുത്തു. | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
|[[പ്രമാണം:4723415tr.jpeg| | |[[പ്രമാണം:4723415tr.jpeg|300px]] | ||
|[[പ്രമാണം:4723415tr2.jpeg|300px]] | |[[പ്രമാണം:4723415tr2.jpeg|300px]] | ||
|} | |} | ||
| വരി 50: | വരി 50: | ||
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് അനുവദിച്ച മിന്നുന്ന രണ്ടാംതരം, മിഴിവേറും മൂന്നാംതരം ക്ലാസ് മുറികൾ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്‌കൂളിന് സമർപ്പിച്ചു. പൊതുവിദ്യാലയങ്ങളുടെ പുരോഗതിയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾക്ക് നിർണായകമാണെന്നിരിക്കെ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നമ്മുടെ സ്‌കൂളിന് അനുവദിച്ച ഇത്തരം സഹായങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയാണ്. | കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് അനുവദിച്ച മിന്നുന്ന രണ്ടാംതരം, മിഴിവേറും മൂന്നാംതരം ക്ലാസ് മുറികൾ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്‌കൂളിന് സമർപ്പിച്ചു. പൊതുവിദ്യാലയങ്ങളുടെ പുരോഗതിയിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾക്ക് നിർണായകമാണെന്നിരിക്കെ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നമ്മുടെ സ്‌കൂളിന് അനുവദിച്ച ഇത്തരം സഹായങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയാണ്. | ||
കോഴിക്കോട് നിയോജകമണ്ഡലം എം.പി ശ്രീ എം.കെ രാഘവൻ അവർകളുടെ പ്രാദേസിക വികസനഫണ്ടിൽ നിന്നും കമ്പ്യൂട്ടർ വാങ്ങുന്ന ആവശ്യത്തിലേക്ക് 50,000/- രൂപ നമ്മുടെ സ്‌കൂളിന് അനുവദിച്ചു തന്നിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടനം 2016-17 അധ്യയന വർഷത്തിൽ നടത്തി. | കോഴിക്കോട് നിയോജകമണ്ഡലം എം.പി ശ്രീ എം.കെ രാഘവൻ അവർകളുടെ പ്രാദേസിക വികസനഫണ്ടിൽ നിന്നും കമ്പ്യൂട്ടർ വാങ്ങുന്ന ആവശ്യത്തിലേക്ക് 50,000/- രൂപ നമ്മുടെ സ്‌കൂളിന് അനുവദിച്ചു തന്നിട്ടുണ്ട്. ഈ പദ്ധതിയുടെ ഉദ്ഘാടനം 2016-17 അധ്യയന വർഷത്തിൽ നടത്തി. | ||
==സ്‌കൂൾ ലൈബ്രറി == | ==സ്‌കൂൾ ലൈബ്രറി == | ||
സ്‌കൂൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാര പിടിഎ കമ്മറ്റി സ്‌കൂളിന് നിർമ്മിച്ചു നൽകി. എൽ.പി ക്ലസുകളിലേക്ക് ക്ലാസ് നവീകരണ പദ്ധതിയുടെ ഭാഗമായി 5 സീലിംഗ് ഫാനുകളും പിടിഎ സ്‌കൂളിന് അനുവദിച്ചു നൽകി. | സ്‌കൂൾ ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാര പിടിഎ കമ്മറ്റി സ്‌കൂളിന് നിർമ്മിച്ചു നൽകി. എൽ.പി ക്ലസുകളിലേക്ക് ക്ലാസ് നവീകരണ പദ്ധതിയുടെ ഭാഗമായി 5 സീലിംഗ് ഫാനുകളും പിടിഎ സ്‌കൂളിന് അനുവദിച്ചു നൽകി. | ||