"എം യു പി എസ് മാട്ടൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
No edit summary
വരി 82: വരി 82:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
1941 ൽ സ്കൂൾ അംഗീകരിക്കപ്പെട്ടതുമുതൽ 1994 വരെയും മാട്ടൂലിലെ സർവ്വാദരണീയ പൗരമുഖ്യനായിരുന്ന പരേതനായ കെ.പി. അബ്ദുൾ ഖാദർ മാസ്റ്ററായിരുന്നു സ്കൂളിന്റെ മാനേജർ. 1994 മുതൽ 2008 വരെ അദ്ദേഹത്തിന്റെ പൗത്രനായിരുന്ന ജ:പി.സി. അബ്ദുൾ ഗഫൂറാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്.
2008 ൽ മാട്ടൂൽ ഹിദായത്തുൽ ഇസ്ലാം സഭ സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. മാട്ടൂലിലെ വിദ്യാഭ്യാസ -സാമൂഹിക-സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന ഹിദായത്തുൽ ഇസ്ലാം സഭ ഏറ്റെടുത്തതോടെയാണ് സ്ഥാപനത്തിന്റെ പുരോഗതി ദ്രുദഗതിയിലായത്.
ഇപ്പോൾ സ്കൂളിന് സൗകര്യ പ്രദവും മനോഹരവുമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ട് എന്നത് അഭിമാനകരമായ നേട്ടം തന്നെയാണ്.
ഹിദായത്തുൽ ഇസ്ലാം സഭയുടെ പ്രസിഡണ്ടും സ്കൂളിന്റെ  മാനേജറുമായിരുന്ന  ജ:പി.സി. മൂസഹാജിയുടെ നേതൃത്വത്തിൽ സ്കൂളിന് കൂടുതൽ കെട്ടിടങ്ങളും, സൗകര്യങ്ങളും ഒരുക്കുന്ന ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611696" എന്ന താളിൽനിന്ന് ശേഖരിച്ചത്