"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 76: വരി 76:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വായനാദിനാചരണം  
 
വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം എന്നിവ സ്കൂൾ അസംബ്ലി യിൽ  നടന്നു.വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു.pta  president അബ്സാർ മുരിക്കോലിൽ അധ്യക്ഷനാരുന്നു.കാഥികൻ vma സലാം വായനാവാരം ഉദഘാടനം ചെയ്തു .പിറ്റേദിവസം വൈക്കം മുഹമ്മദ് ബഷീർ ജനിച്ചുവളർന്ന തറവാട് സന്ദർശിച്ചു .സ്മാരക മന്ദിരമായ ലൈബ്രറിയും സന്ദർശിച്ചു.
=== വായനാദിനാചരണം ===
ലോക ജനസംഖ്യദിനം  
വായനാദിനാചരണം വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം എന്നിവ സ്കൂൾ അസംബ്ലി യിൽ  നടന്നു.വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു.pta  president അബ്സാർ മുരിക്കോലിൽ അധ്യക്ഷനാരുന്നു.കാഥികൻ vma സലാം വായനാവാരം ഉദഘാടനം ചെയ്തു .പിറ്റേദിവസം വൈക്കം മുഹമ്മദ് ബഷീർ ജനിച്ചുവളർന്ന തറവാട് സന്ദർശിച്ചു .സ്മാരക മന്ദിരമായ ലൈബ്രറിയും സന്ദർശിച്ചു.
 
=== ജനസംഖ്യദിനം ===
ജനസംഖ്യദിനം  
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു എംഎം.എം .യു .എം .യു .പി  സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി ,പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം എന്നിവയിൽ കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ പതിപ്പിച്ചു.
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു എംഎം.എം .യു .എം .യു .പി  സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി ,പോസ്റ്റർ രചന,പ്ലക്കാർഡ് നിർമ്മാണം എന്നിവയിൽ കുട്ടികൾ വിവിധങ്ങളായ പോസ്റ്ററുകൾ പതിപ്പിച്ചു.
തുടർന്ന് നടന്ന വാശിയേറിയ ജനസംഖ്യ ദിന ക്വിസ് മത്സരത്തിൽ യു .പി വിഭാഗത്തിൽ ഫിദ സിയാദ് അർഹയായി.എൽ .പി വിഭാഗത്തിൽ ആമിന താഹ അർഹയായി.
തുടർന്ന് നടന്ന വാശിയേറിയ ജനസംഖ്യ ദിന ക്വിസ് മത്സരത്തിൽ യു .പി വിഭാഗത്തിൽ ഫിദ സിയാദ് അർഹയായി.എൽ .പി വിഭാഗത്തിൽ ആമിന താഹ അർഹയായി.
 
ക്ലബ് പ്രവർത്തനങ്ങൾ
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611561" എന്ന താളിൽനിന്ന് ശേഖരിച്ചത്