"ഗവ. ഹൈസ്കൂൾ പാലിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
കേരളപ്പിറവിയ്ക്ക് മുമ്പുതന്നെ പാലിശ്ശേരി എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് | കേരളപ്പിറവിയ്ക്ക് മുമ്പുതന്നെ പാലിശ്ശേരി എസ്. എൻ. ഡി. പി. ശാഖായോഗം പ്രസിഡന്റ് | ||
ശ്രീ. കുഴിപ്പറമ്പിൽ കൊച്ചാപ്പു അവർകൾക്ക് പ്രാഥമികപള്ളിക്കൂടം കെട്ടിനടത്താനുള്ള അവകാശം | ശ്രീ. കുഴിപ്പറമ്പിൽ കൊച്ചാപ്പു അവർകൾക്ക് പ്രാഥമികപള്ളിക്കൂടം കെട്ടിനടത്താനുള്ള അവകാശം | ||
ലഭിച്ചുവെങ്കിലും മുൻകൈയെടുത്ത് നടത്താൻ ആരും തയ്യാറായില്ല. പിന്നീട് എസ്.എൻ.ഡി.പി. | ലഭിച്ചുവെങ്കിലും മുൻകൈയെടുത്ത് നടത്താൻ ആരും തയ്യാറായില്ല. പിന്നീട് എസ്. എൻ. ഡി. പി. | ||
ശാഖയുടെ നേതൃത്വത്തിൽ സ്കൂളിനുള്ള പരിശ്രമങ്ങളാരംഭിച്ചു. | ശാഖയുടെ നേതൃത്വത്തിൽ സ്കൂളിനുള്ള പരിശ്രമങ്ങളാരംഭിച്ചു. | ||
| വരി 11: | വരി 11: | ||
ത്തു. ശാഖാംഗങ്ങളുടെ ശ്രമദാനവും സംഭാവനകളും ഉപയോഗപ്പെടുത്തി നിർമ്മാണം തുടങ്ങി. | ത്തു. ശാഖാംഗങ്ങളുടെ ശ്രമദാനവും സംഭാവനകളും ഉപയോഗപ്പെടുത്തി നിർമ്മാണം തുടങ്ങി. | ||
എന്നാൽ 1961-62 വർഷത്തേക്ക് സർക്കാർ സ്കൂൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പ്രസ്തുത | എന്നാൽ 1961- 62 വർഷത്തേക്ക് സർക്കാർ സ്കൂൾ മാത്രം അനുവദിച്ച സാഹചര്യത്തിൽ പ്രസ്തുത | ||
ഭൂമിയും നിർമ്മിതികളുമെല്ലാം സ്കൂളിനായി വിട്ടുകൊടുക്കുകയാണുണ്ടായത്. | ഭൂമിയും നിർമ്മിതികളുമെല്ലാം സ്കൂളിനായി വിട്ടുകൊടുക്കുകയാണുണ്ടായത്. | ||
1961 ജൂൺ മാസത്തിൽ കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. ശ്രീ. സി.ഡി. വർഗ്ഗീസ് | 1961 ജൂൺ മാസത്തിൽ കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. ശ്രീ. സി. ഡി. വർഗ്ഗീസ് | ||
ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. എസ്.എൻ.ഡി.പി. ശാഖാ മന്ദിരവും സമീപത്തുള്ള ശ്രീ. കുഴിപ്പറ | ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. എസ്. എൻ. ഡി. പി. ശാഖാ മന്ദിരവും സമീപത്തുള്ള ശ്രീ. കുഴിപ്പറ | ||
മ്പിൽ കൊച്ചാപ്പുവക കെട്ടിടവും ക്ലാസ്സ് മുറികളായി മാറി. 175 കുട്ടികൾ പ്രവേശനം നേടി. ഒന്നാം | മ്പിൽ കൊച്ചാപ്പുവക കെട്ടിടവും ക്ലാസ്സ് മുറികളായി മാറി. 175 കുട്ടികൾ പ്രവേശനം നേടി. ഒന്നാം | ||
| വരി 25: | വരി 25: | ||
സ്റ്റർക്ക് പുറമെ ഡപ്യൂട്ടേഷനിൽ വന്ന മൂന്ന് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു. | സ്റ്റർക്ക് പുറമെ ഡപ്യൂട്ടേഷനിൽ വന്ന മൂന്ന് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചു. | ||
സർക്കാർ വക കെട്ടിട നിർമ്മാണം പൂർത്തീകരിച്ച് 1963 മാർച്ച് 29 ന് ഉദ്ഘാടനം നിർവ്വ | സർക്കാർ വക കെട്ടിട നിർമ്മാണം പൂർത്തീകരിച്ച്, 1963 മാർച്ച് 29 ന് ഉദ്ഘാടനം നിർവ്വ | ||
ഹിച്ചു. യാത്രാസൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നുവേണമായിരുന്നു സ്കൂളിലെത്താൻ | ഹിച്ചു. യാത്രാസൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകൾ നടന്നുവേണമായിരുന്നു സ്കൂളിലെത്താൻ. | ||
അത്യാവേശത്തോടെ നാട്ടുകാരും രക്ഷാകർത്താക്കളും സ്കൂളിനുവേണ്ട സൗകര്യങ്ങളൊരുക്കാൻ | അത്യാവേശത്തോടെ നാട്ടുകാരും രക്ഷാകർത്താക്കളും സ്കൂളിനുവേണ്ട സൗകര്യങ്ങളൊരുക്കാൻ | ||
| വരി 33: | വരി 33: | ||
മത്സരിച്ചു. അന്നും ഇന്നും സ്കൂൾ വികസനത്തിൽ അദ്ധ്യാപക - രക്ഷാകർതൃസമിതിയും രക്ഷിതാ | മത്സരിച്ചു. അന്നും ഇന്നും സ്കൂൾ വികസനത്തിൽ അദ്ധ്യാപക - രക്ഷാകർതൃസമിതിയും രക്ഷിതാ | ||
ക്കളും നാട്ടുകാരും വഹിച്ചിട്ടുള്ള പ്രശംസനീയമാണ്. | ക്കളും നാട്ടുകാരും വഹിച്ചിട്ടുള്ള പങ്ക് പ്രശംസനീയമാണ്. | ||
ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു നാട്ടുകാരിലധികവും. നാട്ടിൽ | ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു നാട്ടുകാരിലധികവും. നാട്ടിൽ | ||
എൽ.പി. സ്കൂൾ തുടങ്ങിയപ്പോഴാണ് 12നുമേൽ പ്രായമുള്ള കുട്ടികളേറെയും സ്കൂളിൽ ചേർന്ന് | എൽ. പി. സ്കൂൾ തുടങ്ങിയപ്പോഴാണ് 12നുമേൽ പ്രായമുള്ള കുട്ടികളേറെയും സ്കൂളിൽ ചേർന്ന് | ||
അക്ഷരവെളിച്ചം നേടിയത്. ഒരേ വീട്ടിലെ സഹോദരങ്ങൾ ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന് | അക്ഷരവെളിച്ചം നേടിയത്. ഒരേ വീട്ടിലെ സഹോദരങ്ങൾ ഒരുമിച്ച് ഒന്നാം ക്ലാസ്സിൽ വന്നു ചേർന്ന് | ||
| വരി 45: | വരി 45: | ||
ചുറ്റിലും എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ വന്നപ്പോൾ ആകെ കുട്ടികൾ 100 ൽ | ചുറ്റിലും എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ വന്നപ്പോൾ ആകെ കുട്ടികൾ 100 ൽ | ||
താഴെയായ ഘട്ടം വരെയെത്തി. പിന്നീട് പി.ടി.എ., അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ | താഴെയായ ഘട്ടം വരെയെത്തി. പിന്നീട് പി. ടി. എ., അദ്ധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ | ||
തുടങ്ങിയവർ വീടുവീടാന്തരം കേറി കുട്ടികളെ സ്കൂളിലെത്തിക്കാൻ പരിശ്രമിച്ചു. പ്രീ പ്രൈമറി, | തുടങ്ങിയവർ വീടുവീടാന്തരം കേറി കുട്ടികളെ സ്കൂളിലെത്തിക്കാൻ പരിശ്രമിച്ചു. പ്രീ പ്രൈമറി, | ||
| വരി 51: | വരി 51: | ||
നേഴ്സറി എന്നിവ തുടങ്ങിയത് അഡ്മിഷൻ ക്രമേണ വർദ്ധിക്കാനിടയാക്കി. തുടർന്ന് ഇംഗ്ലീഷ് മീഡിയം | നേഴ്സറി എന്നിവ തുടങ്ങിയത് അഡ്മിഷൻ ക്രമേണ വർദ്ധിക്കാനിടയാക്കി. തുടർന്ന് ഇംഗ്ലീഷ് മീഡിയം | ||
ക്ലാസ്സുകൾ ആരംഭിച്ചു. 1980-81 വർഷത്തിൽ യു.പി. സ്കൂളായും 2013-14 വർഷത്തിൽ ആർ.എം.എസ്. | ക്ലാസ്സുകൾ ആരംഭിച്ചു. 1980-81 വർഷത്തിൽ യു. പി. സ്കൂളായും 2013-14 വർഷത്തിൽ ആർ. എം. എസ്. | ||
എ. ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2015 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് | എ. ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2015 മാർച്ചിൽ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് | ||
പരീക്ഷയെഴുതി. | പരീക്ഷയെഴുതി. | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||