"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ബ്ലോഗ് അഡ്രസ്) |
|||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മണ്ഡപം | |സ്ഥലപ്പേര്=മണ്ഡപം | ||
വരി 17: | വരി 17: | ||
|സ്കൂൾ ഫോൺ=0467 2220191 | |സ്കൂൾ ഫോൺ=0467 2220191 | ||
|സ്കൂൾ ഇമെയിൽ=stjosephaups@gmai.com | |സ്കൂൾ ഇമെയിൽ=stjosephaups@gmai.com | ||
|സ്കൂൾ വെബ് സൈറ്റ്=www.12439stjosephsaupsmandapam.blogspot.com | |സ്കൂൾ വെബ് സൈറ്റ്=www.12439stjosephsaupsmandapam.blogspot.comhttp://12439stjosephsaupsmandapam.blogspot.com/ | ||
|ഉപജില്ല=ചിറ്റാരിക്കൽ | |ഉപജില്ല=ചിറ്റാരിക്കൽ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=14 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. തോമസ് കീഴാരത്തിലും. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്. | 1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. തോമസ് കീഴാരത്തിലും. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്. |
23:44, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെൻറ് ജോസഫ് എ യു പി എസ് മണ്ടപം | |
---|---|
വിലാസം | |
മണ്ഡപം മണ്ഡപം പി.ഒ. , 671326 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 21 - 02 - 1986 |
വിവരങ്ങൾ | |
ഫോൺ | 0467 2220191 |
ഇമെയിൽ | stjosephaups@gmai.com |
വെബ്‍സൈറ്റ് | www.12439stjosephsaupsmandapam.blogspot.comhttp://12439stjosephsaupsmandapam.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12439 (സമേതം) |
യുഡൈസ് കോഡ് | 32010600413 |
വിക്കിഡാറ്റ | Q64398565 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ 5 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി ഏ ഡി |
പി.ടി.എ. പ്രസിഡണ്ട് | സിറിൾ ടോണി |
എം.പി.ടി.എ. പ്രസിഡണ്ട് | സൈനി സാബു |
അവസാനം തിരുത്തിയത് | |
07-02-2022 | 12439 |
ചരിത്രം
1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. തോമസ് കീഴാരത്തിലും. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളും സ്റ്റാഫ് റൂമും ഓടിട്ട കെട്ടിടവും, ഓഫീസ് റൂമും കംപ്യട്ടർ ലാബും നവീകരിച്ച കോൺക്രീറ്റ് കെട്ടിടവും ആണ്. പുതിയ ബ്ലോക്കിന്റെ പണി ഉടൻ തന്നെ ആരംഭിക്കുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ തോമസ് കുട്ടി
- ശ്രീമതി ത്രേസ്യാമ്മ
- സി. സാലിമ്മ അബ്രാഹം
നേട്ടങ്ങൾ
കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അനേകം പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. 2. 3.
വഴികാട്ടി
- ബസ് സ്റ്റാന്റിനും പോസ്റ്റ് ഓഫീസിനും തൊട്ടുപുറകിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു..
മണ്ഡപം സെന്റ് ജോസഫ് ചർച്ചിനോട് ചേർന്നു സ്കൂൾ മുറ്റമാണ്
- ചിറ്റാരിക്കാലിൽ നിന്നും 5കി.മീറ്ററും, ചെറുപുഴയിൽ 10കി.മീറ്ററും, കുന്നുംകൈയിൽ നിന്നും 5കി.മീറ്ററും, നീലേശ്വരത്തും നിന്നും25കി.മീറ്ററും, യാത്ര ചെയ്താൽ
മണ്ഡപത്തെത്താം {{#multimaps:12.305412385390698, 75.32713647872175 |zoom=13}}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12439
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ 5 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ